ഞാന്‍ ഈ തവള അമ്മാവന്റെ കീമാനാണ് ഉപയോഗിക്കൂന്നത്..
1. 2000 ആം ആണ്ടില്‍ എന്ന് ദീര്‍ഘ ചിഹ്നം ഉപയോഗിച്ച് എങ്ങനെയ എഴുതുക?
കീമാനില്‍ വഴിയുണ്ടോ എന്നറിയില്ല. വരമൊഴിയില്‍ 2000-)m എന്നെഴുതാം. പക്ഷേ വ്യഞ്ജനമില്ലാത്ത സ്വരചിഹ്നങ്ങള്ക്കു മുന്നില്‍ വട്ടം വരുന്ന പ്രശ്നം ഇപ്പോഴും ഉണ്ടു്. അതുകൊണ്ടു് ഇങ്ങനെയിരിക്കും: 2000-ാം ആണ്ടിൽ.
2008/9/4 Ramesh N G rameshng@gmail.com
ഞാന്‍ ഈ തവള അമ്മാവന്റെ കീമാനാണ് ഉപയോഗിക്കൂന്നത്..
- 2000 ആം ആണ്ടില്‍ എന്ന് ദീര്‍ഘ ചിഹ്നം ഉപയോഗിച്ച് എങ്ങനെയ എഴുതുക?
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
വിക്കിയിലെ ഇന്‍ബില്‍റ്റ് ടൂളില്‍, അക്കങ്ങള്‍ക്കു ശേഷം ഇടുന്ന ഈ ദീര്‍ഘം ഉണ്ടാക്കാന്‍ വേണ്ടി ഇതേ കീകോമ്ബിനേഷന് )m ചേര്‍ക്കുന്നതില്‍ സാന്കേതികമായ എന്തെന്കിലും തടസ്സമുണ്ടോ?
വിക്കിയില്‍ ഏറ്റവും കൂടുതല്‍ പേര് മലയാളം ടൈപ്പു ചെയ്യുന്നതു ഇന്‍ബില്‍ട്ട് ടൂള്‍ ഉപയോഗിച്ചാണു.
ഷിജു
2008/9/4 Umesh Nair umesh.p.nair@gmail.com
കീമാനില്‍ വഴിയുണ്ടോ എന്നറിയില്ല. വരമൊഴിയില്‍ 2000-)m എന്നെഴുതാം. പക്ഷേ വ്യഞ്ജനമില്ലാത്ത സ്വരചിഹ്നങ്ങള്ക്കു മുന്നില്‍ വട്ടം വരുന്ന പ്രശ്നം ഇപ്പോഴും ഉണ്ടു്. അതുകൊണ്ടു് ഇങ്ങനെയിരിക്കും: 2000-ാം ആണ്ടിൽ.
2008/9/4 Ramesh N G rameshng@gmail.com
ഞാന്‍ ഈ തവള അമ്മാവന്റെ കീമാനാണ് ഉപയോഗിക്കൂന്നത്..
- 2000 ആം ആണ്ടില്‍ എന്ന് ദീര്‍ഘ ചിഹ്നം ഉപയോഗിച്ച് എങ്ങനെയ എഴുതുക?
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
-- Umesh Nair
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
On 9/4/08, Shiju Alex shijualexonline@gmail.com wrote:
വിക്കിയിലെ ഇന്‍ബില്‍റ്റ് ടൂളില്‍, അക്കങ്ങള്‍ക്കു ശേഷം ഇടുന്ന ഈ ദീര്‍ഘം ഉണ്ടാക്കാന്‍ വേണ്ടി ഇതേ കീകോമ്ബിനേഷന് )m ചേര്‍ക്കുന്നതില്‍ സാന്കേതികമായ എന്തെന്കിലും തടസ്സമുണ്ടോ?
മൊഴി സ്കീമില്‍ തന്നെ ഇതിനു വഴിയുണ്ടെന്നാണെന്റെ അറിവു്(http://varamozhi.wikia.com/wiki/Help:Contents/Mozhi#Use_of_.27.40.27_charact...). സ്വരചിഹ്നങ്ങള്‍ മാത്രം ടൈപ്പേണ്ടി വരുമ്പോള്‍ @aa, @i, @ii എന്നിങ്ങനെ @ മുന്നിലിട്ടു് സ്വരങ്ങളെഴുതുന്ന ഇംഗ്ലീഷ് അക്ഷരക്കൂട്ടമെഴുതുന്ന സൂത്രം. അതു് വിക്കിപീഡിയയിലെ സ്ക്രിപ്റ്റില്‍ ഇല്ലെങ്കില്‍ ചേര്‍ത്താല്‍ പോരേ . )m എന്നതുകൊണ്ടു് ാം മാത്രമല്ലേ ആകുന്നുള്ളൂ, ബാക്കി സ്വരചിഹ്നങ്ങളെഴുതണമെങ്കിലോ? എടാാാാാ എന്നെഴുതണമെങ്കിലോ? സ്വനലേഖ(സ്കിം, m17n, javascript)യില്‍ @ ഉപയോഗിച്ചെഴുതുന്ന സൂത്രമാണുപയോഗിക്കുന്നതു്. -സന്തോഷ് തോട്ടിങ്ങല്‍
12- ാം = U+200A U+200D U+0D3E U+200B U+200D U+0D02 എന്ന സീക്വൻസ് ആണ് എല്ലായിടത്തും വർക്ക് ചെയ്യുന്നതായി കണ്ടിട്ടുള്ളത്. അതുകൊണ്ട്, എന്റെ കയ്യിലുള്ള വരമൊഴിയിൽ ഞാൻ അതങ്ങനെ ആക്കിയിട്ടുണ്ട്.
ഇനി എഴുതാൻ വരമൊഴിയിൽ
eTaaaaa = എടാാ 12-)o = 12- ാം @e enna chihnam = െ എന്ന ചിഹ്നം
എന്നിങ്ങനെ ഒക്കെ എഴുതാം.
http://cibucj.googlepages.com/mlkbd.html-%E0%B5%BD ഉള്ള കീബോർഡും ഉടനെ അങ്ങനെ തന്നെ ആക്കാം.
2008/9/4 Santhosh Thottingal santhosh00@gmail.com
On 9/4/08, Shiju Alex shijualexonline@gmail.com wrote:
വിക്കിയിലെ ഇന്‍ബില്‍റ്റ് ടൂളില്‍, അക്കങ്ങള്‍ക്കു ശേഷം ഇടുന്ന ഈ ദീര്‍ഘം ഉണ്ടാക്കാന്‍ വേണ്ടി ഇതേ കീകോമ്ബിനേഷന് )m ചേര്‍ക്കുന്നതില്‍ സാന്കേതികമായ എന്തെന്കിലും തടസ്സമുണ്ടോ?
മൊഴി സ്കീമില്‍ തന്നെ ഇതിനു വഴിയുണ്ടെന്നാണെന്റെ അറിവു്( http://varamozhi.wikia.com/wiki/Help:Contents/Mozhi#Use_of_.27.40.27_charact... ). സ്വരചിഹ്നങ്ങള്‍ മാത്രം ടൈപ്പേണ്ടി വരുമ്പോള്‍ @aa, @i, @ii എന്നിങ്ങനെ @ മുന്നിലിട്ടു് സ്വരങ്ങളെഴുതുന്ന ഇംഗ്ലീഷ് അക്ഷരക്കൂട്ടമെഴുതുന്ന സൂത്രം. അതു് വിക്കിപീഡിയയിലെ സ്ക്രിപ്റ്റില്‍ ഇല്ലെങ്കില്‍ ചേര്‍ത്താല്‍ പോരേ . )m എന്നതുകൊണ്ടു് ാം മാത്രമല്ലേ ആകുന്നുള്ളൂ, ബാക്കി സ്വരചിഹ്നങ്ങളെഴുതണമെങ്കിലോ? എടാാാാാ എന്നെഴുതണമെങ്കിലോ? സ്വനലേഖ(സ്കിം, m17n, javascript)യില്‍ @ ഉപയോഗിച്ചെഴുതുന്ന സൂത്രമാണുപയോഗിക്കുന്നതു്. -സന്തോഷ് തോട്ടിങ്ങല്‍ _______________________________________________ Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
On 9/4/08, cibu cj cibucj@gmail.com wrote:

എല്ലായിടത്തുമോ? വിന്‍ഡോസിലും ഗ്നു/ലിനക്സിലും? രണ്ടു സ്വരചിഹങ്ങള്‍ അടുത്തു വരുന്നു എന്നല്ലേ ഉള്ളൂ. അതിനു വേണ്ടി Hair space, zero width joiner ഇതൊക്കെ ഉപയോഗിക്കന്നതെന്തിനാണെന്നു വിശദീകരിക്കാമോ? റെന്‍ഡറിങ്ങ് പിശക് എന്തായാലും തിരുത്തേണ്ടതാണു്. അതിപ്പോള്‍ ു് ==> ു് എന്ന സംവൃതോകാരം തിരുത്തിയപോലെയല്ലേ ഉള്ളൂ.?
-സന്തോഷ് തോട്ടിങ്ങല്‍
സ്വരചിഹ്നങ്ങൾ സ്വതന്ത്രമായെങ്ങനെ കാണിക്കാം എന്നു സ്റ്റാന്റേഡിൽ ക്ലാരിഫൈ ചെയ്തിട്ടില്ലാത്തതിനാലാണ് ഇതു സജസ്റ്റ് ചെയ്തത്. ഇത് എല്ലായിടതും കാര്യമായ പ്രശ്നങ്ങളില്ലാതെ വർക്ക് ചെയ്യുന്നതായി കണ്ടു.
സ്പേസ്, ഡാഷ് എന്നിവയ്ക്ക് ശേഷമുള്ള സ്വരചിഹ്നങ്ങൾ തെറ്റായി കണക്കാക്കരുതെന്നൊരു നിയമം തന്നെയാണ് എനിക്കിഷ്ടം.
അത് പുഷ് ചെയ്യാൻ താൽപര്യമുണ്ടെങ്കിൽ പിന്നെ, ഹെയർ സ്പേസ് ജോയിനർ എന്നിവ ഇപ്പോൾ ഇടാതെ കുത്തുള്ള വട്ടത്തോട് കൂടെ തൽകാലം അഡ്ജസ്റ്റ് ചെയ്യുക. പിന്നീട് സ്റ്റാന്റേഡിൽ എത്തിക്കഴിയുമ്പോൾ, ഫോണ്ടുകൾ, റെണ്ടറിംഗ് എൻജിനുകൾ എന്നിവ അപ്ഡേറ്റഡാവുമ്പോൾ എല്ലാം ഭംഗിയാവും.
2008/9/4 Santhosh Thottingal santhosh00@gmail.com
On 9/4/08, cibu cj cibucj@gmail.com wrote:
12- ാം = U+200A U+200D U+0D3E U+200B U+200D U+0D02 എന്ന സീക്വൻസ്
ആണ്
എല്ലായിടത്തും വർക്ക് ചെയ്യുന്നതായി കണ്ടിട്ടുള്ളത്. അതുകൊണ്ട്, എന്റെ കയ്യിലുള്ള വരമൊഴിയിൽ ഞാൻ അതങ്ങനെ ആക്കിയിട്ടുണ്ട്.
എല്ലായിടത്തുമോ? വിന്‍ഡോസിലും ഗ്നു/ലിനക്സിലും? രണ്ടു സ്വരചിഹങ്ങള്‍ അടുത്തു വരുന്നു എന്നല്ലേ ഉള്ളൂ. അതിനു വേണ്ടി Hair space, zero width joiner ഇതൊക്കെ ഉപയോഗിക്കന്നതെന്തിനാണെന്നു വിശദീകരിക്കാമോ? റെന്‍ഡറിങ്ങ് പിശക് എന്തായാലും തിരുത്തേണ്ടതാണു്. അതിപ്പോള്‍ ു് ==> ു് എന്ന സംവൃതോകാരം തിരുത്തിയപോലെയല്ലേ ഉള്ളൂ.?
-സന്തോഷ് തോട്ടിങ്ങല്‍ _______________________________________________ Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
12- ാം = U+200A U+200D U+0D3E U+200B U+200D U+0D02 എന്ന സീക്വൻസ് ആണ് എല്ലായിടത്തും വർക്ക് ചെയ്യുന്നതായി കണ്ടിട്ടുള്ളത്. അതുകൊണ്ട്, എന്റെ കയ്യിലുള്ള വരമൊഴിയിൽ ഞാൻ അതങ്ങനെ ആക്കിയിട്ടുണ്ട്.
ഇതെന്താണെന്നു മനസ്സിലായില്ല..
2. ഈ @ ഉപയോഗിച്ച് ദീര്‍ഘം ഇടുമ്പോഴും , ദീര്‍ഘത്തിന്റെ മുമ്പില്‍ ഒരു പൂജ്യം വരുന്നല്ലൊ?
ശരിയായ രീതി ഇതല്ലേ? eTaaaaa = എടാാ
ഇതെങ്ങനെയാ എഴുതിയത്?
ഞാന്‍ ഉപയോഗിക്കുന്നത് കീമാനം 6.0.164.0 ആണ്. ഇതിലും നല്ല വേറെ ഏതെങ്കിലും ഉണ്ടോ??
4 September 2008 9:42 PM ന്, cibu cj cibucj@gmail.com എഴുതി:
12- ാം = U+200A U+200D U+0D3E U+200B U+200D U+0D02 എന്ന സീക്വൻസ് ആണ് എല്ലായിടത്തും വർക്ക് ചെയ്യുന്നതായി കണ്ടിട്ടുള്ളത്. അതുകൊണ്ട്, എന്റെ കയ്യിലുള്ള വരമൊഴിയിൽ ഞാൻ അതങ്ങനെ ആക്കിയിട്ടുണ്ട്.
ഇനി എഴുതാൻ വരമൊഴിയിൽ
eTaaaaa = എടാാ 12-)o = 12- ാം @e enna chihnam = െ എന്ന ചിഹ്നം
എന്നിങ്ങനെ ഒക്കെ എഴുതാം.
http://cibucj.googlepages.com/mlkbd.html-%E0%B5%BD ഉള്ള കീബോർഡും ഉടനെ അങ്ങനെ തന്നെ ആക്കാം.
2008/9/4 Santhosh Thottingal santhosh00@gmail.com
On 9/4/08, Shiju Alex shijualexonline@gmail.com wrote:
വിക്കിയിലെ ഇന്‍ബില്‍റ്റ് ടൂളില്‍, അക്കങ്ങള്‍ക്കു ശേഷം ഇടുന്ന ഈ ദീര്‍ഘം ഉണ്ടാക്കാന്‍ വേണ്ടി ഇതേ കീകോമ്ബിനേഷന് )m ചേര്‍ക്കുന്നതില്‍ സാന്കേതികമായ എന്തെന്കിലും തടസ്സമുണ്ടോ?
മൊഴി സ്കീമില്‍ തന്നെ ഇതിനു വഴിയുണ്ടെന്നാണെന്റെ അറിവു്( http://varamozhi.wikia.com/wiki/Help:Contents/Mozhi#Use_of_.27.40.27_charact... ). സ്വരചിഹ്നങ്ങള്‍ മാത്രം ടൈപ്പേണ്ടി വരുമ്പോള്‍ @aa, @i, @ii എന്നിങ്ങനെ @ മുന്നിലിട്ടു് സ്വരങ്ങളെഴുതുന്ന ഇംഗ്ലീഷ് അക്ഷരക്കൂട്ടമെഴുതുന്ന സൂത്രം. അതു് വിക്കിപീഡിയയിലെ സ്ക്രിപ്റ്റില്‍ ഇല്ലെങ്കില്‍ ചേര്‍ത്താല്‍ പോരേ . )m എന്നതുകൊണ്ടു് ാം മാത്രമല്ലേ ആകുന്നുള്ളൂ, ബാക്കി സ്വരചിഹ്നങ്ങളെഴുതണമെങ്കിലോ? എടാാാാാ എന്നെഴുതണമെങ്കിലോ? സ്വനലേഖ(സ്കിം, m17n, javascript)യില്‍ @ ഉപയോഗിച്ചെഴുതുന്ന സൂത്രമാണുപയോഗിക്കുന്നതു്. -സന്തോഷ് തോട്ടിങ്ങല്‍ _______________________________________________ Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
-- http://varamozhi.sourceforge.net മലയാളത്തിലൊന്നെഴുതിനോക്കിഷ്ടാ... :)
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
2008/9/4 Ramesh N G rameshng@gmail.com
12- ാം = U+200A U+200D U+0D3E U+200B U+200D U+0D02 എന്ന സീക്വൻസ് ആണ് എല്ലായിടത്തും വർക്ക് ചെയ്യുന്നതായി കണ്ടിട്ടുള്ളത്. അതുകൊണ്ട്, എന്റെ കയ്യിലുള്ള വരമൊഴിയിൽ ഞാൻ അതങ്ങനെ ആക്കിയിട്ടുണ്ട്.
ഇതെന്താണെന്നു മനസ്സിലായില്ല..
അത് ഉള്ളിലുള്ള യുണീക്കോഡ് സീക്വൻസ് ആണ്. ഒരു യൂസറെ സംബന്ധിചിടത്തോളം പ്രധാനമല്ല.
വരമൊഴി ഉപയോഗിച്ചു
- ഈ @ ഉപയോഗിച്ച് ദീര്‍ഘം ഇടുമ്പോഴും , ദീര്‍ഘത്തിന്റെ മുമ്പില്‍ ഒരു പൂജ്യം
വരുന്നല്ലൊ?
ശരിയായ രീതി ഇതല്ലേ? eTaaaaa = എടാാ
ഇതെങ്ങനെയാ എഴുതിയത്?
വരമൊഴി ഉപയോഗിച്ചു
ഞാന്‍ ഉപയോഗിക്കുന്നത് കീമാനം 6.0.164.0 ആണ്. ഇതിലും നല്ല വേറെ ഏതെങ്കിലും ഉണ്ടോ??
4 September 2008 9:42 PM ന്, cibu cj cibucj@gmail.com എഴുതി:
12- ാം = U+200A U+200D U+0D3E U+200B U+200D U+0D02 എന്ന സീക്വൻസ്
ആണ് എല്ലായിടത്തും വർക്ക് ചെയ്യുന്നതായി കണ്ടിട്ടുള്ളത്. അതുകൊണ്ട്, എന്റെ കയ്യിലുള്ള വരമൊഴിയിൽ ഞാൻ അതങ്ങനെ ആക്കിയിട്ടുണ്ട്.
ഇനി എഴുതാൻ വരമൊഴിയിൽ
eTaaaaa = എടാാ 12-)o = 12- ാം @e enna chihnam = െ എന്ന ചിഹ്നം
എന്നിങ്ങനെ ഒക്കെ എഴുതാം.
http://cibucj.googlepages.com/mlkbd.html-%E0%B5%BD ഉള്ള കീബോർഡും ഉടനെ അങ്ങനെ തന്നെ ആക്കാം.
2008/9/4 Santhosh Thottingal santhosh00@gmail.com
On 9/4/08, Shiju Alex shijualexonline@gmail.com wrote:
വിക്കിയിലെ ഇന്‍ബില്‍റ്റ് ടൂളില്‍, അക്കങ്ങള്‍ക്കു ശേഷം ഇടുന്ന ഈ ദീര്‍ഘം ഉണ്ടാക്കാന്‍ വേണ്ടി ഇതേ കീകോമ്ബിനേഷന് )m ചേര്‍ക്കുന്നതില്‍
സാന്കേതികമായ
എന്തെന്കിലും തടസ്സമുണ്ടോ?