വിക്കിയിലെ ഇന്‍ബില്റ്റ് ടൂളില്‍, അക്കങ്ങള്ക്കു ശേഷം ഇടുന്ന ഈ ദീര്ഘം ഉണ്ടാക്കാന്‍ വേണ്ടി ഇതേ കീകോമ്ബിനേഷന്‍  )m ചേര്ക്കുന്നതില്‍ സാന്കേതികമായ എന്തെന്കിലും തടസ്സമുണ്ടോ?

വിക്കിയില്‍ ഏറ്റവും കൂടുതല്‍ പേര്‍ മലയാളം ടൈപ്പു ചെയ്യുന്നതു ഇന്‍ബില്ട്ട് ടൂള്‍ ഉപയോഗിച്ചാണു.


ഷിജു

2008/9/4 Umesh Nair <umesh.p.nair@gmail.com>
കീമാനില്‍ വഴിയുണ്ടോ എന്നറിയില്ല.  വരമൊഴിയില്‍ 2000-)m എന്നെഴുതാം.  പക്ഷേ വ്യഞ്ജനമില്ലാത്ത സ്വരചിഹ്നങ്ങള്‍ക്കു മുന്നില്‍ വട്ടം വരുന്ന പ്രശ്നം ഇപ്പോഴും ഉണ്ടു്.  അതുകൊണ്ടു് ഇങ്ങനെയിരിക്കും:  2000-ാ‍ം ആണ്ടിൽ.

2008/9/4 Ramesh N G <rameshng@gmail.com>
ഞാന്‍ ഈ തവള അമ്മാവന്റെ കീമാനാണ് ഉപയോഗിക്കൂന്നത്..
 
1. 2000 ആം ആണ്ടില്‍ എന്ന് ദീര്‍ഘ ചിഹ്നം ഉപയോഗിച്ച് എങ്ങനെയ എഴുതുക?
 
 

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l




--
Umesh Nair

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l