12- ാം = U+200A U+200D U+0D3E U+200B U+200D U+0D02 എന്ന സീക്വൻസ് ആണ് എല്ലായിടത്തും വർക്ക് ചെയ്യുന്നതായി കണ്ടിട്ടുള്ളത്. അതുകൊണ്ട്, എന്റെ കയ്യിലുള്ള വരമൊഴിയിൽ ഞാൻ അതങ്ങനെ ആക്കിയിട്ടുണ്ട്.
ഇതെന്താണെന്നു മനസ്സിലായില്ല..
2. ഈ @ ഉപയോഗിച്ച് ദീര്‍ഘം ഇടുമ്പോഴും , ദീര്‍ഘത്തിന്റെ മുമ്പില്‍ ഒരു പൂജ്യം വരുന്നല്ലൊ?
ശരിയായ രീതി ഇതല്ലേ?
eTaaaaa = എടാാ
ഇതെങ്ങനെയാ എഴുതിയത്?
ഞാന്‍ ഉപയോഗിക്കുന്നത് കീമാനം
6.0.164.0 ആണ്. ഇതിലും നല്ല വേറെ ഏതെങ്കിലും ഉണ്ടോ??
4 September 2008 9:42 PM ന്, cibu cj
<cibucj@gmail.com> എഴുതി:
12- ാം = U+200A U+200D U+0D3E U+200B U+200D U+0D02 എന്ന സീക്വൻസ് ആണ് എല്ലായിടത്തും വർക്ക് ചെയ്യുന്നതായി കണ്ടിട്ടുള്ളത്. അതുകൊണ്ട്, എന്റെ കയ്യിലുള്ള വരമൊഴിയിൽ ഞാൻ അതങ്ങനെ ആക്കിയിട്ടുണ്ട്.
ഇനി എഴുതാൻ വരമൊഴിയിൽ
eTaaaaa = എടാാ
12-)o = 12- ാം
@e enna chihnam = െ എന്ന ചിഹ്നം
എന്നിങ്ങനെ ഒക്കെ എഴുതാം.
2008/9/4 Santhosh Thottingal
<santhosh00@gmail.com>
On 9/4/08, Shiju Alex <
shijualexonline@gmail.com> wrote:
> വിക്കിയിലെ ഇന്‍ബില്‍റ്റ് ടൂളില്‍, അക്കങ്ങള്‍ക്കു ശേഷം ഇടുന്ന ഈ ദീര്‍ഘം
> ഉണ്ടാക്കാന്‍ വേണ്ടി ഇതേ കീകോമ്ബിനേഷന് )m ചേര്‍ക്കുന്നതില്‍ സാന്കേതികമായ
> എന്തെന്കിലും തടസ്സമുണ്ടോ?
മൊഴി സ്കീമില്‍ തന്നെ ഇതിനു വഴിയുണ്ടെന്നാണെന്റെ
അറിവു്(http://varamozhi.wikia.com/wiki/Help:Contents/Mozhi#Use_of_.27.40.27_character).
സ്വരചിഹ്നങ്ങള്‍ മാത്രം ടൈപ്പേണ്ടി വരുമ്പോള്‍ @aa, @i, @ii എന്നിങ്ങനെ
@ മുന്നിലിട്ടു് സ്വരങ്ങളെഴുതുന്ന ഇംഗ്ലീഷ് അക്ഷരക്കൂട്ടമെഴുതുന്ന
സൂത്രം. അതു് വിക്കിപീഡിയയിലെ സ്ക്രിപ്റ്റില്‍ ഇല്ലെങ്കില്‍ ചേര്‍ത്താല്‍
പോരേ .
)m എന്നതുകൊണ്ടു് ാം മാത്രമല്ലേ ആകുന്നുള്ളൂ, ബാക്കി സ്വരചിഹ്നങ്ങളെഴുതണമെങ്കിലോ?
എടാാാാാ എന്നെഴുതണമെങ്കിലോ?
സ്വനലേഖ(സ്കിം, m17n, javascript)യില്‍ @ ഉപയോഗിച്ചെഴുതുന്ന
സൂത്രമാണുപയോഗിക്കുന്നതു്.
-സന്തോഷ് തോട്ടിങ്ങല്‍
--
http://varamozhi.sourceforge.netമലയാളത്തിലൊന്നെഴുതിനോക്കിഷ്ടാ... :)
_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l