സ്വരചിഹ്നങ്ങൾ സ്വതന്ത്രമായെങ്ങനെ കാണിക്കാം എന്നു സ്റ്റാന്റേഡിൽ ക്ലാരിഫൈ ചെയ്തിട്ടില്ലാത്തതിനാലാണ്‌ ഇതു സജസ്റ്റ്‌ ചെയ്തത്‌.  ഇത്‌ എല്ലായിടതും കാര്യമായ പ്രശ്നങ്ങളില്ലാതെ വർക്ക്‌ ചെയ്യുന്നതായി കണ്ടു.

സ്പേസ്‌, ഡാഷ്‌ എന്നിവയ്ക്ക്‌ ശേഷമുള്ള സ്വരചിഹ്നങ്ങൾ തെറ്റായി കണക്കാക്കരുതെന്നൊരു നിയമം തന്നെയാണ്‌ എനിക്കിഷ്ടം.

അത്‌ പുഷ്‌ ചെയ്യാൻ താൽപര്യമുണ്ടെങ്കിൽ പിന്നെ, ഹെയർ സ്പേസ്‌ ജോയിനർ എന്നിവ ഇപ്പോൾ ഇടാതെ കുത്തുള്ള വട്ടത്തോട്‌ കൂടെ തൽകാലം അഡ്ജസ്റ്റ്‌ ചെയ്യുക. പിന്നീട്‌ സ്റ്റാന്റേഡിൽ എത്തിക്കഴിയുമ്പോൾ, ഫോണ്ടുകൾ, റെണ്ടറിംഗ്‌ എൻജിനുകൾ എന്നിവ അപ്ഡേറ്റഡാവുമ്പോൾ എല്ലാം ഭംഗിയാവും.



2008/9/4 Santhosh Thottingal <santhosh00@gmail.com>
On 9/4/08, cibu cj <cibucj@gmail.com> wrote:
> 12- ‍ാ​‍ം = U+200A U+200D U+0D3E U+200B U+200D U+0D02  എന്ന സീക്വൻസ്‌ ആണ്‌
> എല്ലായിടത്തും വർക്ക്‌ ചെയ്യുന്നതായി കണ്ടിട്ടുള്ളത്‌. അതുകൊണ്ട്‌, എന്റെ
> കയ്യിലുള്ള വരമൊഴിയിൽ ഞാൻ അതങ്ങനെ ആക്കിയിട്ടുണ്ട്‌.
എല്ലായിടത്തുമോ? വിന്‍ഡോസിലും ഗ്നു/ലിനക്സിലും?
രണ്ടു സ്വരചിഹങ്ങള്‍ അടുത്തു വരുന്നു എന്നല്ലേ ഉള്ളൂ. അതിനു വേണ്ടി Hair
space, zero width joiner ഇതൊക്കെ ഉപയോഗിക്കന്നതെന്തിനാണെന്നു
വിശദീകരിക്കാമോ?
റെന്‍ഡറിങ്ങ് പിശക് എന്തായാലും  തിരുത്തേണ്ടതാണു്. അതിപ്പോള്‍  ു‌്  ==>
ു്   എന്ന സംവൃതോകാരം തിരുത്തിയപോലെയല്ലേ ഉള്ളൂ.?

-സന്തോഷ് തോട്ടിങ്ങല്‍
_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l



--
http://varamozhi.sourceforge.net
മലയാളത്തിലൊന്നെഴുതിനോക്കിഷ്ടാ... :)