വിക്കിമീഡിയ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഉപയോക്താക്കളുടെ വാർഷിക ആഗോളസംഗമമാണ് *വിക്കിമാനിയ*. 2005 മുതലാണ് വിക്കിമാനിയ നടത്താനാരംഭിച്ചത്. ആറാമത്തെ വിക്കിമാനിയ (വിക്കിമാനിയ 2010http://wikimania2010.wikimedia.org/wiki/Main_Page) ഈ വർഷം ജൂലൈ 9 മുതൽ 11 വരെ പോളണ്ടിലെ ഡാൻസ്കിൽhttp://en.wikipedia.org/wiki/Gda%C5%84skവച്ചാണ് നടക്കുന്നത്. വിക്കിമീഡിയ സംരംഭങ്ങളിലെ പ്രവർത്തകർക്ക് പരസ്പരം പരിചയെപ്പെടാനും, അറിവുകൾ പങ്കുവക്കാനും, നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും വിക്കിമാനിയ ഉപകാരപ്പെടുമെന്നത് തീർച്ചയാണ്.
ഈ വർഷം വിക്കിമാനിയയിൽ അവതരിപ്പിക്കുന്ന ചർച്ചകൾക്കും, പഠനവേദികൾക്കുമായുള്ള നാമനിർദ്ദേശങ്ങൾക്കായും, വിക്കിമാനിയയിൽ പങ്കെടുക്കുന്നതിനുള്ള സ്കോളർഷിപ്പിനു വേണ്ടിയുമുള്ള അപേക്ഷകൾ മുൻപ് ക്ഷണിച്ചിരുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ. മലയാളം വിക്കി സംരംഭങ്ങളിലെ സജീവപ്രവർത്തകനായ ഷിജു അലക്സ്http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Shijualex, മലയാളം വിക്കിസംരംഭങ്ങളിലെയും സ്വതന്ത്ര സോഫ്റ്റ്വെയർ രംഗത്തെയും പ്രമുഖ പ്രവർത്തകനായ സന്തോഷ് തോട്ടിങ്ങൽ http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Santhosh.thottingalഎന്നിവർ വിക്കിമാനിയയിലേക്ക് നിർദ്ദേശിച്ച വിഷയങ്ങൾ വിക്കിമാനിയയിൽ അവതരിപ്പിക്കാൻ തിരഞ്ഞെടുക്കപ്പെട്ടു എന്നത് ഞാൻ സസന്തോഷം ഏവരേയും അറിയിക്കുന്നു. ഇരുവർക്കും വിക്കിമാനിയയിൽ പങ്കെടുക്കാനുള്ള സ്കോളർഷിപ്പും അധികൃതർ നൽകിയിട്ടുണ്ട്. ഇംഗ്ലീഷ് വിക്കിപീഡിയയിലെ സിസോപ്പായ ടിനു ചെറിയാനാണ് http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Tinucherianഇന്ത്യയിൽ നിന്നും വിക്കിമാനിയയിൽ പങ്കെടുക്കുന്ന മറ്റൊരു മലയാളി. ഇതിനു പുറമേ തമിഴിൽ നിന്നു് 2 പേരും തെലുങ്കിൽ നിന്നു് ഒരാളും ആണു് വിക്കിമാനിയയിലേക്ക്ക് ഇന്ത്യയിൽ നിന്നു് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതു്
വിക്കിമാനിയയിലേക്കുള്ള ഷിജു നിർദ്ദേശിച്ച വിഷയങ്ങൾ ഇവയാണ്:
- Indian Language Wikipedias - A Comparison study & Malayalam wiki projects - Current status and future strategyhttp://wikimania2010.wikimedia.org/wiki/Submissions/Malayalam_wiki_projects_-_Current_status_and_future_strategy
- Offline & alternate versions of WikiMedia Wiki contenthttp://wikimania2010.wikimedia.org/wiki/Submissions/Offline_%26_alternate_versions_of_WikiMedia_Wiki_content
സന്തോഷ് തോട്ടിങ്ങൽ നിർദ്ദേശിച്ച വിഷയം Wiki2cd: A tool for creating offline wiki repository for CD/DVD http://wikimania2010.wikimedia.org/wiki/Submissions/wiki2cd:_A_tool_for_creating_offline_wiki_repository_for_CD/DVD എന്നതാണ്
ഈ വിഷയങ്ങളെല്ലാം വിക്കിമാനിയയിൽ അവതരിപ്പിക്കാൻ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ ഭാഷ വിക്കിപീഡിയകളെക്കുറിച്ചുള്ള ഷിജുവിന്റെ പ്രെസന്റേഷനുhttp://wikimania2010.wikimedia.org/wiki/Submissions/Malayalam_wiki_projects_-_Current_status_and_future_strategyപുറമേ, ഓഫ്ലൈൻ വിക്കിയെക്കുറിച്ചുള്ള ഷിജുവിന്റേയും സന്തോഷിന്റേയും നിർദ്ദേശങ്ങളോടൊപ്പം മറ്റു രണ്ടുപേരുടെ നിർദ്ദേശങ്ങളും കൂട്ടി ചേർത്ത് മൂന്നു മണിക്കൂർ നീളുന്ന ഒറ്റ ശില്‍പ്പശാലയുമാണ്http://wikimania2010.wikimedia.org/wiki/Submissions/Creating_offline_version_of_Wiki_content_-_Solutions_and_Challengesവിക്കിമാനിയയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇത്തവണത്തെ വിക്കിമാനിയയിൽ ഇത്രയും വിപുലമായ ശില്‍പ്പശാല ആകെ രണ്ടെണ്ണമെ ഉള്ളൂ. അതിൽ ഒരെണ്ണത്തിന് മലയാളം വിക്കി പ്രവർത്തകരാണ് നേതൃത്വം നൽകുന്നത് എന്ന കാര്യത്തിൽ നമുക്ക് അഭിമാനിക്കാം.
ആഗോളതലത്തിൽ നടക്കുന്ന വിക്കിമീഡിയ പ്രവർത്തകരുടെ സംഗമത്തിൽ നമ്മുടെ ഭാഷയുടേയും വിക്കിസംരംഭങ്ങളുടേയും പ്രാധാന്യം ഉയർത്തിപ്പിടിക്കാനും, മലയാളം കമ്പ്യൂട്ടിങ് നേരിടുന്ന പ്രശ്നങ്ങൾ വിദഗ്ദ്ധർക്കു മുൻപിലെത്തിക്കാനും ഇവർക്കാകട്ടെ എന്ന് ആശിക്കുന്നതിനൊപ്പം ഇവർക്ക് ഒരു നല്ല വിക്കിമാനിയ അനുഭവം ആശംസിക്കുകയും ചെയ്യുന്നു.
സുനിൽ
വളരെ നല്ല വാർത്ത; അഭിനന്ദനങ്ങൾ! അറയിൽ പി ദാസ്. On Sat, 2010-06-12 at 16:12 +0530, സുനിൽ wrote:
വിക്കിമീഡിയ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഉപയോക്താക്കളുടെ വാർഷിക ആഗോളസംഗമമാണ് വിക്കിമാനിയ. 2005 മുതലാണ് വിക്കിമാനിയ നടത്താനാരംഭിച്ചത്. ആറാമത്തെ വിക്കിമാനിയ (വിക്കിമാനിയ 2010) ഈ വർഷം ജൂലൈ 9 മുതൽ 11 വരെ പോളണ്ടിലെ ഡാൻസ്കിൽ വച്ചാണ് നടക്കുന്നത്. വിക്കിമീഡിയ സംരംഭങ്ങളിലെ പ്രവർത്തകർക്ക് പരസ്പരം പരിചയെപ്പെടാനും, അറിവുകൾ പങ്കുവക്കാനും, നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും വിക്കിമാനിയ ഉപകാരപ്പെടുമെന്നത് തീർച്ചയാണ്.
ഈ വർഷം വിക്കിമാനിയയിൽ അവതരിപ്പിക്കുന്ന ചർച്ചകൾക്കും, പഠനവേദികൾക്കുമായുള്ള നാമനിർദ്ദേശങ്ങൾക്കായും, വിക്കിമാനിയയിൽ പങ്കെടുക്കുന്നതിനുള്ള സ്കോളർഷിപ്പിനു വേണ്ടിയുമുള്ള അപേക്ഷകൾ മുൻപ് ക്ഷണിച്ചിരുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ. മലയാളം വിക്കി സംരംഭങ്ങളിലെ സജീവപ്രവർത്തകനായ ഷിജു അലക്സ്, മലയാളം വിക്കിസംരംഭങ്ങളിലെയും സ്വതന്ത്ര സോഫ്റ്റ്വെയർ രംഗത്തെയും പ്രമുഖ പ്രവർത്തകനായ സന്തോഷ് തോട്ടിങ്ങൽ എന്നിവർ വിക്കിമാനിയയിലേക്ക് നിർദ്ദേശിച്ച വിഷയങ്ങൾ വിക്കിമാനിയയിൽ അവതരിപ്പിക്കാൻ തിരഞ്ഞെടുക്കപ്പെട്ടു എന്നത് ഞാൻ സസന്തോഷം ഏവരേയും അറിയിക്കുന്നു. ഇരുവർക്കും വിക്കിമാനിയയിൽ പങ്കെടുക്കാനുള്ള സ്കോളർഷിപ്പും അധികൃതർ നൽകിയിട്ടുണ്ട്. ഇംഗ്ലീഷ് വിക്കിപീഡിയയിലെ സിസോപ്പായ ടിനു ചെറിയാനാണ് ഇന്ത്യയിൽ നിന്നും വിക്കിമാനിയയിൽ പങ്കെടുക്കുന്ന മറ്റൊരു മലയാളി. ഇതിനു പുറമേ തമിഴിൽ നിന്നു് 2 പേരും തെലുങ്കിൽ നിന്നു് ഒരാളും ആണു് വിക്കിമാനിയയിലേക്ക്ക് ഇന്ത്യയിൽ നിന്നു് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതു്
വിക്കിമാനിയയിലേക്കുള്ള ഷിജു നിർദ്ദേശിച്ച വിഷയങ്ങൾ ഇവയാണ്: * Indian Language Wikipedias - A Comparison study & Malayalam wiki projects - Current status and future strategy * Offline & alternate versions of WikiMedia Wiki content
സന്തോഷ് തോട്ടിങ്ങൽ നിർദ്ദേശിച്ച വിഷയം Wiki2cd: A tool for creating offline wiki repository for CD/DVD എന്നതാണ്
ഈ വിഷയങ്ങളെല്ലാം വിക്കിമാനിയയിൽ അവതരിപ്പിക്കാൻ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ ഭാഷ വിക്കിപീഡിയകളെക്കുറിച്ചുള്ള ഷിജുവിന്റെ പ്രെസന്റേഷനു പുറമേ, ഓഫ്ലൈൻ വിക്കിയെക്കുറിച്ചുള്ള ഷിജുവിന്റേയും സന്തോഷിന്റേയും നിർദ്ദേശങ്ങളോടൊപ്പം മറ്റു രണ്ടുപേരുടെ നിർദ്ദേശങ്ങളും കൂട്ടി ചേർത്ത് മൂന്നു മണിക്കൂർ നീളുന്ന ഒറ്റ ശില്‍പ്പശാലയുമാണ് വിക്കിമാനിയയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇത്തവണത്തെ വിക്കിമാനിയയിൽ ഇത്രയും വിപുലമായ ശില്‍പ്പശാല ആകെ രണ്ടെണ്ണമെ ഉള്ളൂ. അതിൽ ഒരെണ്ണത്തിന് മലയാളം വിക്കി പ്രവർത്തകരാണ് നേതൃത്വം നൽകുന്നത് എന്ന കാര്യത്തിൽ നമുക്ക് അഭിമാനിക്കാം.
ആഗോളതലത്തിൽ നടക്കുന്ന വിക്കിമീഡിയ പ്രവർത്തകരുടെ സംഗമത്തിൽ നമ്മുടെ ഭാഷയുടേയും വിക്കിസംരംഭങ്ങളുടേയും പ്രാധാന്യം ഉയർത്തിപ്പിടിക്കാനും, മലയാളം കമ്പ്യൂട്ടിങ് നേരിടുന്ന പ്രശ്നങ്ങൾ വിദഗ്ദ്ധർക്കു മുൻപിലെത്തിക്കാനും ഇവർക്കാകട്ടെ എന്ന് ആശിക്കുന്നതിനൊപ്പം ഇവർക്ക് ഒരു നല്ല വിക്കിമാനിയ അനുഭവം ആശംസിക്കുകയും ചെയ്യുന്നു.
സുനിൽ
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
രണ്ടു പേര്‍ക്കും അഭിനന്ദനങ്ങള്‍. ലക്ഷം ലക്ഷം പിന്നാലേ !
വിക്കിമാനിയയിൽ പങ്കെടുക്കാനും മലയാളം വിക്കികളെ പ്രതിനിധീകരിക്കാനും ഏറ്റവും അനുയോജ്യരായ രണ്ടുപേർ തന്നെ ഇവർ! തിന്നാനും കുടിക്കാനും ഉറങ്ങാനും ഒരാൾക്ക് വിക്കി തന്നെ! മറ്റൊരാൾക്കു് മലയാളം കമ്പ്യൂട്ടിങ്ങും!
മലയാളം വിക്കിയിലെ തിളങ്ങുന്ന നക്ഷത്രമായ ഷിജുവിനും സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ തായ്വേരായ സന്തോഷ് തോട്ടിങ്ങലിനും ഹൃദയം നിറഞ്ഞൊഴുകുന്ന അഭിനന്ദനങ്ങൾ, ആശംസകൾ!
ഒട്ടും കുറവില്ലാതെ ടിനു ചെറിയാനും!
സഹ്യനിൽനിന്നും ഉറവെടുത്തൊഴുകുന്ന മൂന്നു കൊച്ചരുവികൾ പോളണ്ടിൽ ചെന്നു് വിക്കിയുടെ മഹാസാഗരത്തിൽ മലയാളത്തിന്റെ ഉപ്പും മധുരവും ആവോളം തൂവട്ടെ!
2010/6/12 Challiyan challiyan@gmail.com

-- An Orthodontist dreaming to become a pilot; you can find me in regional wiki as http://ml.wikipedia.org/wiki/User:Challiyan and see my most interesting pictures at http://www.flickriver.com/photos/challiyan/popular-interesting/

എന്റെയും എല്ലാവിധ ആശംസകളും ഷിജുവിനും, സന്തോഷിനും ടിനുവിനും ..... :)
2010/6/12 ViswaPrabha (വിശ്വപ്രഭ) viswaprabha@gmail.com

Ellavarkum nanni :)
- Tinu Cherian
2010/6/12 sugeesh.g subrahmanyam sajsugeesh@gmail.com

-- sugeesh nalanchira 9544447074 9287357276

ആശംസകള്‍.....നേരുന്നു...
On 6/15/10, CherianTinu Abraham tinucherian@gmail.com wrote:

ഈ ഈമെയിൽ കാണാൻ വൈകി. വളരെ നല്ല വാർത്ത! മൂന്നുപേർക്കും ആശംസകൾ!
2010/6/15 AKBARALI CHARANKAV sirajnewswdr@gmail.com

-- സ്നേഹത്തോടെ....... അക്ബർ അലി വണ്ടൂർ _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
വിക്കിമാനിയ 2010 എന്നു് തലക്കെട്ടു് കണ്ടപ്പോൾ വായിച്ചു നോക്കാൻ പോയില്ല. ഇപ്പോഴാണു് കണ്ടതു്. മൂന്നുപേർക്കും എന്റെ വൈകിയ അഭിനന്ദനങ്ങൾ. ഇനിയും ഒരുപാടു തൂവലുകൾ നിങ്ങളുടെ തൊപ്പിയെ അലങ്കരിയ്ക്കുമാറാകട്ടെ.
സസ്നേഹം കെവി.
2010/6/21 Umesh P N umesh.p.nair@gmail.com
ഈ ഈമെയിൽ കാണാൻ വൈകി. വളരെ നല്ല വാർത്ത! മൂന്നുപേർക്കും ആശംസകൾ!
2010/6/15 AKBARALI CHARANKAV sirajnewswdr@gmail.com
ആശംസകള്‍.....നേരുന്നു...
On 6/15/10, CherianTinu Abraham tinucherian@gmail.com wrote:
Ellavarkum nanni :)
- Tinu Cherian
2010/6/12 sugeesh.g subrahmanyam sajsugeesh@gmail.com
എന്റെയും എല്ലാവിധ ആശംസകളും ഷിജുവിനും, സന്തോഷിനും ടിനുവിനും ..... :)
2010/6/12 ViswaPrabha (വിശ്വപ്രഭ) viswaprabha@gmail.com
വിക്കിമാനിയയിൽ പങ്കെടുക്കാനും മലയാളം വിക്കികളെ പ്രതിനിധീകരിക്കാനും ഏറ്റവും അനുയോജ്യരായ രണ്ടുപേർ തന്നെ ഇവർ! തിന്നാനും കുടിക്കാനും ഉറങ്ങാനും ഒരാൾക്ക് വിക്കി തന്നെ! മറ്റൊരാൾക്കു് മലയാളം കമ്പ്യൂട്ടിങ്ങും!
മലയാളം വിക്കിയിലെ തിളങ്ങുന്ന നക്ഷത്രമായ ഷിജുവിനും സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ തായ്വേരായ സന്തോഷ് തോട്ടിങ്ങലിനും ഹൃദയം നിറഞ്ഞൊഴുകുന്ന അഭിനന്ദനങ്ങൾ, ആശംസകൾ!
ഒട്ടും കുറവില്ലാതെ ടിനു ചെറിയാനും!
സഹ്യനിൽനിന്നും ഉറവെടുത്തൊഴുകുന്ന മൂന്നു കൊച്ചരുവികൾ പോളണ്ടിൽ ചെന്നു് വിക്കിയുടെ മഹാസാഗരത്തിൽ മലയാളത്തിന്റെ ഉപ്പും മധുരവും ആവോളം തൂവട്ടെ!
2010/6/12 Challiyan challiyan@gmail.com
രണ്ടു പേര്‍ക്കും അഭിനന്ദനങ്ങള്‍. ലക്ഷം ലക്ഷം പിന്നാലേ !
-- An Orthodontist dreaming to become a pilot; you can find me in regional wiki as http://ml.wikipedia.org/wiki/User:Challiyan and see my most interesting pictures at http://www.flickriver.com/photos/challiyan/popular-interesting/
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- sugeesh nalanchira 9544447074 9287357276
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- സ്നേഹത്തോടെ....... അക്ബർ അലി വണ്ടൂർ _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- Umesh
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
ഈ മഹാന്മാര്ക്ക് നല്ലൊരു യാത്രാമഗളം നേരുന്നു. ഒരുപാട് നല്ല ആശയങ്ങളും മറ്റും നല്കാന് അവര്‍ക്ക് പോളണ്ടിന്റെ മണ്ണില്‍ സാധ്യമാവട്ടെ *യാത്രാമഗളങ്ങള്*
2010/6/15 CherianTinu Abraham tinucherian@gmail.com
Ellavarkum nanni :)
- Tinu Cherian
2010/6/12 sugeesh.g subrahmanyam sajsugeesh@gmail.com
എന്റെയും എല്ലാവിധ ആശംസകളും ഷിജുവിനും, സന്തോഷിനും ടിനുവിനും ..... :)
2010/6/12 ViswaPrabha (വിശ്വപ്രഭ) viswaprabha@gmail.com
വിക്കിമാനിയയിൽ പങ്കെടുക്കാനും മലയാളം വിക്കികളെ പ്രതിനിധീകരിക്കാനും ഏറ്റവും അനുയോജ്യരായ രണ്ടുപേർ തന്നെ ഇവർ! തിന്നാനും കുടിക്കാനും ഉറങ്ങാനും ഒരാൾക്ക് വിക്കി തന്നെ! മറ്റൊരാൾക്കു് മലയാളം കമ്പ്യൂട്ടിങ്ങും!
മലയാളം വിക്കിയിലെ തിളങ്ങുന്ന നക്ഷത്രമായ ഷിജുവിനും സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ തായ്വേരായ സന്തോഷ് തോട്ടിങ്ങലിനും ഹൃദയം നിറഞ്ഞൊഴുകുന്ന അഭിനന്ദനങ്ങൾ, ആശംസകൾ!
ഒട്ടും കുറവില്ലാതെ ടിനു ചെറിയാനും!
സഹ്യനിൽനിന്നും ഉറവെടുത്തൊഴുകുന്ന മൂന്നു കൊച്ചരുവികൾ പോളണ്ടിൽ ചെന്നു് വിക്കിയുടെ മഹാസാഗരത്തിൽ മലയാളത്തിന്റെ ഉപ്പും മധുരവും ആവോളം തൂവട്ടെ!
2010/6/12 Challiyan challiyan@gmail.com
രണ്ടു പേര്‍ക്കും അഭിനന്ദനങ്ങള്‍. ലക്ഷം ലക്ഷം പിന്നാലേ !
-- An Orthodontist dreaming to become a pilot; you can find me in regional wiki as http://ml.wikipedia.org/wiki/User:Challiyan and see my most interesting pictures at http://www.flickriver.com/photos/challiyan/popular-interesting/
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- sugeesh nalanchira 9544447074 9287357276
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
ഷിജുവിനും സന്തോഷിനും അഭിനന്ദനങ്ങള്‍.. പാറട്ടങ്ങനെ പാറട്ടെ, മലയാളം വിക്കിയുടെ കൊടി പാറട്ടെ!
ലാല്‍സലാം ബെന്നി
ഷിജുവിനും സന്തോഷിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ ..... !!
On 12/06/2010, Benny benny@webdunia.net wrote:
ഷിജുവിനും സന്തോഷിനും അഭിനന്ദനങ്ങള്‍.. പാറട്ടങ്ങനെ പാറട്ടെ, മലയാളം വിക്കിയുടെ കൊടി പാറട്ടെ!
ലാല്‍സലാം ബെന്നി
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Great.. :)
അഭിനന്ദനങ്ങളും ആശംസകളും...
2010/6/12 സുനിൽ vssun9@gmail.com
വിക്കിമീഡിയ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഉപയോക്താക്കളുടെ വാർഷിക ആഗോളസംഗമമാണ് *വിക്കിമാനിയ*. 2005 മുതലാണ് വിക്കിമാനിയ നടത്താനാരംഭിച്ചത്. ആറാമത്തെ വിക്കിമാനിയ (വിക്കിമാനിയ 2010http://wikimania2010.wikimedia.org/wiki/Main_Page) ഈ വർഷം ജൂലൈ 9 മുതൽ 11 വരെ പോളണ്ടിലെ ഡാൻസ്കിൽhttp://en.wikipedia.org/wiki/Gda%C5%84skവച്ചാണ് നടക്കുന്നത്. വിക്കിമീഡിയ സംരംഭങ്ങളിലെ പ്രവർത്തകർക്ക് പരസ്പരം പരിചയെപ്പെടാനും, അറിവുകൾ പങ്കുവക്കാനും, നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും വിക്കിമാനിയ ഉപകാരപ്പെടുമെന്നത് തീർച്ചയാണ്.
ഈ വർഷം വിക്കിമാനിയയിൽ അവതരിപ്പിക്കുന്ന ചർച്ചകൾക്കും, പഠനവേദികൾക്കുമായുള്ള നാമനിർദ്ദേശങ്ങൾക്കായും, വിക്കിമാനിയയിൽ പങ്കെടുക്കുന്നതിനുള്ള സ്കോളർഷിപ്പിനു വേണ്ടിയുമുള്ള അപേക്ഷകൾ മുൻപ് ക്ഷണിച്ചിരുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ. മലയാളം വിക്കി സംരംഭങ്ങളിലെ സജീവപ്രവർത്തകനായ ഷിജു അലക്സ്http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Shijualex, മലയാളം വിക്കിസംരംഭങ്ങളിലെയും സ്വതന്ത്ര സോഫ്റ്റ്വെയർ രംഗത്തെയും പ്രമുഖ പ്രവർത്തകനായ സന്തോഷ് തോട്ടിങ്ങൽ http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Santhosh.thottingalഎന്നിവർ വിക്കിമാനിയയിലേക്ക് നിർദ്ദേശിച്ച വിഷയങ്ങൾ വിക്കിമാനിയയിൽ അവതരിപ്പിക്കാൻ തിരഞ്ഞെടുക്കപ്പെട്ടു എന്നത് ഞാൻ സസന്തോഷം ഏവരേയും അറിയിക്കുന്നു. ഇരുവർക്കും വിക്കിമാനിയയിൽ പങ്കെടുക്കാനുള്ള സ്കോളർഷിപ്പും അധികൃതർ നൽകിയിട്ടുണ്ട്. ഇംഗ്ലീഷ് വിക്കിപീഡിയയിലെ സിസോപ്പായ ടിനു ചെറിയാനാണ് http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Tinucherianഇന്ത്യയിൽ നിന്നും വിക്കിമാനിയയിൽ പങ്കെടുക്കുന്ന മറ്റൊരു മലയാളി. ഇതിനു പുറമേ തമിഴിൽ നിന്നു് 2 പേരും തെലുങ്കിൽ നിന്നു് ഒരാളും ആണു് വിക്കിമാനിയയിലേക്ക്ക് ഇന്ത്യയിൽ നിന്നു് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതു്
വിക്കിമാനിയയിലേക്കുള്ള ഷിജു നിർദ്ദേശിച്ച വിഷയങ്ങൾ ഇവയാണ്:
- Indian Language Wikipedias - A Comparison study & Malayalam wiki
projects - Current status and future strategyhttp://wikimania2010.wikimedia.org/wiki/Submissions/Malayalam_wiki_projects_-_Current_status_and_future_strategy