Ellavarkum nanni :) 

- Tinu Cherian

2010/6/12 sugeesh.g subrahmanyam <sajsugeesh@gmail.com>
എന്റെയും എല്ലാവിധ ആശംസകളും ഷിജുവിനും, സന്തോഷിനും  ടിനുവിനും .....  :) 

2010/6/12 ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com>

വിക്കിമാനിയയിൽ പങ്കെടുക്കാനും മലയാളം വിക്കികളെ പ്രതിനിധീകരിക്കാനും ഏറ്റവും അനുയോജ്യരായ രണ്ടുപേർ തന്നെ ഇവർ!
തിന്നാനും കുടിക്കാനും ഉറങ്ങാനും ഒരാൾക്ക്  വിക്കി തന്നെ!
മറ്റൊരാൾക്കു് മലയാളം കമ്പ്യൂട്ടിങ്ങും!

മലയാളം വിക്കിയിലെ തിളങ്ങുന്ന നക്ഷത്രമായ ഷിജുവിനും
സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ തായ്‌വേരായ സന്തോഷ് തോട്ടിങ്ങലിനും
ഹൃദയം നിറഞ്ഞൊഴുകുന്ന അഭിനന്ദനങ്ങൾ, ആശംസകൾ!

ഒട്ടും കുറവില്ലാതെ ടിനു ചെറിയാനും!

സഹ്യനിൽനിന്നും ഉറവെടുത്തൊഴുകുന്ന മൂന്നു കൊച്ചരുവികൾ പോളണ്ടിൽ ചെന്നു് വിക്കിയുടെ മഹാസാഗരത്തിൽ മലയാളത്തിന്റെ ഉപ്പും മധുരവും ആവോളം തൂവട്ടെ!

2010/6/12 Challiyan <challiyan@gmail.com>
രണ്ടു പേര്‍ക്കും അഭിനന്ദനങ്ങള്‍. ലക്ഷം ലക്ഷം പിന്നാലേ !

--
An Orthodontist dreaming to become a pilot;
you can find me in regional wiki as http://ml.wikipedia.org/wiki/User:Challiyan
and see my most interesting pictures at
http://www.flickriver.com/photos/challiyan/popular-interesting/

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

sugeesh
nalanchira
9544447074
9287357276