Looks like the default font is not supporting malayalam.
Regards,
Jyothis.
http://www.Jyothis.net
http://ml.wikipedia.org/wiki/User:Jyothis
http://meta.wikimedia.org/wiki/User:Jyothis
I am the first customer of
http://www.netdotnet.com
woods are lovely dark and deep,
but i have promises to keep and
miles to go before i sleep and
lines to go before I press sleep
completion date = (start date + ((estimated effort x 3.1415926) / resources)
+ ((total coffee breaks x 0.25) / 24)) + Effort in meetings
2010/6/21 Habeeb | ഹബീബ് <lic.habeeb(a)gmail.com>
[image: Scr000002.jpg]
2010/6/22 Habeeb | ഹബീബ് <lic.habeeb(a)gmail.com>
സുഹൃത്തുക്കളെ,
കൂടുതൽ പേരിലേക്ക് സംശയം എത്തിക്കുന്നതിനായി ഈ
ബസ്സ് മെയിലിൽ ഇടുന്നു.
സൊലൂഷൻ പ്രതീക്ഷിച്ചു കൊണ്ട്..
Link to this post:
http://www.google.com/buzz/111550708701718201730/7rFWsTRXVsX/%E0%B4%A8-%E0%…
1:11 am *Habeeb | ഹബീബ്:* നോക്കിയ മൊബൈൽ ബ്രൌസറിൽ വിക്കി മലയാളം കിട്ടാൻ
വല്ല വഴിയുമുണ്ടോ സുഹൃത്തുക്കളേ??? ഇപ്പോൾ കാണുന്ന സ്ക്രീൻ താഴെ ചേർക്കുന്നു.
7:51 am *സുനിൽ (Sunil V S):* മോഡലും ബ്രൗസറും മറ്റു വിവരങ്ങളും
ഇവിടെച്ചേർക്കൂ.. ആർക്കെങ്കിലും അറിയാമെങ്കിൽ സഹായിക്കും. സ്ക്രീൻഷോട്ട്
കണ്ടിട്ട് ആ ബ്രൗസർ യൂണികോഡ് സപ്പോർട്ട് ചെയ്യുന്നേ ഇല്ലെന്ന് കരുതുന്നു.
പിന്നെ മൊബൈൽ ഉപയോക്താക്കൾക്ക് വേണ്ടീ പാകപ്പെടുത്തിയിട്ടുള്ള മലയാളം
വിക്കിപീഡിയയുടെ സൈറ്റ്
ml.m.wikipedia.org ആണ്.
8:15 am *Habeeb | ഹബീബ്:* മൊബൈൽ സൈറ്റും അതുപോലെ തന്നെയാണ് കാണുന്നത്. ഫോൺ
മോഡൽ - നോക്കിയ N97 mini . ഫോൺ ഡിഫാൾട്ട് ബ്രൌസറും, ഓപ്പറ മിനി ബ്രൌസറും
പരീക്ഷിച്ചു. രക്ഷയില്ല.
ഹബിബ്
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l