നന്ദി.
2010/10/17 Shiju Alex <shijualexonline(a)gmail.com>
സുഹൃത്തുക്കളെ,
വിക്കിപ്രചരണത്തിനും മറ്റുമായി മലയാളം വിക്കിപീഡിയയുടെ ലോഗോ പലയിടത്തും
ഉപയോഗിക്കേണ്ടി വരുമല്ലോ. പക്ഷെ ഇപ്പോഴും മിക്കവരും പഴയ ലോഗോ ആണു് പലയിടത്തും
ഉപയോഗിക്കുന്നത് എന്ന് കാണുന്നു. നമ്മുടെ വിക്കിപീഡിയയുടെ പുതിയ ലോഗോയുടെ വിവിധ
റെസലൂഷനുള്ള പടങ്ങൾ ലഭ്യമാണു്.
- വെബ്ബിൽ ഉപയോഗിക്കാൻ -
http://commons.wikimedia.org/wiki/File:Wikipedia-logo-v2-ml_web.png
- പ്രിന്റിങ്ങിനു ഉപയോഗിക്കാൻ -
http://commons.wikimedia.org/wiki/File:Wikipedia-logo-v2-ml_print.png
- പോസ്റ്ററിനായി ഉപയൊഗിക്കാൻ -
http://commons.wikimedia.org/wiki/File:Wikipedia-logo-v2-ml_poster.png
ഇനി മുതൽ ആവശ്യാനുസരണം ഇതിൽ കാണുന്ന ലോഗോകളിൽ ഒന്ന് ഉപയോഗിക്കാൻ
താല്പര്യപ്പെടുന്നു.
ഈ ലോഗോകൾ എല്ലാം നിർമ്മിച്ച ജുനൈദിനു വളരെ നന്ദി
ഷിജു
<http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wikipedia-logo-v2-ml_web.png>
വെബ്ബിനു്
<http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wikipedia-logo-v2-ml_print.png>
പ്രിന്റിങ്ങിനു്
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
sincerely yours
*V K Adarsh*
<http://twitter.com/VKadarsh>http://twitter.com/VKadarsh
http://facebook.com/vkadarsh
+++++
Environment friendly Request:
"Please consider your environmental responsibility and don't print this
e-mail unless you really need to"
Save Paper; Save Trees