Thanks for the info Dr. Fuad Jaleel
2012/10/17 Dr.Fuad Jaleel <fuadjaleel(a)gmail.com>
**
വർഷങ്ങൾക്ക് മുമ്പ് ഞാൻ ക്വിസ്സ് മാസ്റ്ററായിരുന്ന
കാലത്ത്, ഞാൻ ചോദിച്ച ഒരു
ചോദ്യം ഇത് തന്നെ. ഉത്തരം ഉള്ളൂർ എന്നും. കാക്കേ കാകേ മാത്രമല്ല പ്രാവേ
ർപ്രാവേ പോകരുത്തെ വാ വാ കൂട്ടിനകത്താക്കാം എന്ന പദ്യകർത്താവും ഉള്ളൂർ തന്നെ
----- Original Message -----
*From:* Rajesh K <rajeshodayanchal(a)gmail.com>
*To:* Malayalam Wikimedia Project Mailing list<wikiml-l(a)lists.wikimedia.org>
*Sent:* Wednesday, October 17, 2012 1:24 PM
*Subject:* Re: [Wikiml-l] Correct information requested
ഉള്ളൂരിന്റേതു തന്നെയാണെന്നാണ് കേട്ടിരിക്കുന്നത്;
മറിച്ചൊരു വാദം ഇതുവരെ ശ്രദ്ധയിൽ പെട്ടിട്ടില്ല..
ഇവിടെ
മാതൃഭൂമിയിലും<http://www.mathrubhumi.com/static/others/newspecial/index.…
അതുതന്നെ കാണുന്നു..
രാജേഷ കെ ഒടയഞ്ചാൽ...
2012/10/17 Shiju Alex <shijualexonline(a)gmail.com>
ആധികാരികമായ ഒരു അവലംബം ചേർത്താൽ നന്നായിരിക്കും.
ഉള്ളൂരിന്റെ
സമ്പൂർണ്ണകൃതികളോ മറ്റോ അവലംബം ആക്കാമല്ലോ. ഇനിയിപ്പം ഉള്ളൂരല്ല രചയിതാവെങ്കിൽ
ഈ പാട്ടിന്റെ കൂടുതൽ വിശദാംശങ്ങൾ കണ്ടെത്തേണ്ടതുണ്ട്.
2012/10/17 manoj k <manojkmohanme03107(a)gmail.com>
ശരിയാണെന്ന് തോന്നുന്നു. വിക്കിഗ്രന്ഥശാലയില്‍
കാക്കേ, കാക്കേ,
കൂടെവിടെ?<http://ml.wikisource.org/wiki/%E0%B4%95%E0%B4%BE%E0%B4%95%E0%B…
കാണുക
2012, ഒക്ടോബര്‍ 11 7:56 am ന്, Mohanan nair A.t <
a.tmohanannair(a)yahoo.in> എഴുതി:
> കാക്കേ കാക്കേ കൂടെവിടെ കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ
> കുഞ്ഞിനു തീറ്റ കൊടുക്കാഞ്ഞാൽ കുഞ്ഞു കിടന്നു കരഞ്ഞീടും...........
>
> എന്നു തുടങ്ങുന്ന നഴ്സറി പാട്ട് ഉള്ളൂർ എഴുതിയതാണെന്ന് ഒരു ജനറൽ നോളജ്
> മാഗസിനിൽ കണ്ടുവെ
> ന്ന് ഒരു അറിവ് കിട്ടി. അത് തെറ്റാണെന്നാ
> ണ് ഇതുവരെയുള്ള എന്റെ അറിവ്. ഇതിന്റെ ശരിയും ഔദ്യോഗികവുമായ വിവരം
> അറിയാൻ ആരെങ്കിലും സഹായിക്കാമോ
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
> To stop receiving messages from Wikiml-l please visit:
>
https://lists.wikimedia.org/mailman/options/wikiml-l
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:

------------------------------