കാക്കേ കാക്കേ കൂടെവിടെ കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ
കുഞ്ഞിനു തീറ്റ കൊടുക്കാഞ്ഞാൽ കുഞ്ഞു കിടന്നു കരഞ്ഞീടും...........

എന്നു തുടങ്ങുന്ന നഴ്സറി പാട്ട് ഉള്ളൂർ എഴുതിയതാണെന്ന് ഒരു ജനറൽ നോളജ് മാഗസിനിൽ കണ്ടുവെ
ന്ന് ഒരു അറിവ് കിട്ടി. അത് തെറ്റാണെന്നാ
ണ്‌ ഇതുവരെയുള്ള എന്റെ അറിവ്.  ഇതിന്റെ ശരിയും ഔദ്യോഗികവുമായ  വിവരം അറിയാൻ ആരെങ്കിലും സഹായിക്കാമോ