വർഷങ്ങൾക്ക് മുമ്പ് ഞാൻ ക്വിസ്സ് മാസ്റ്ററായിരുന്ന കാലത്ത്, ഞാൻ ചോദിച്ച ഒരു ചോദ്യം ഇത് തന്നെ. ഉത്തരം ഉള്ളൂർ എന്നും. കാക്കേ കാകേ മാത്രമല്ല പ്രാവേ ർപ്രാവേ പോകരുത്തെ വാ വാ കൂട്ടിനകത്താക്കാം എന്ന പദ്യകർത്താവും ഉള്ളൂർ തന്നെ
----- Original Message -----
From: Rajesh K
To: Malayalam Wikimedia Project Mailing list
Sent: Wednesday, October 17, 2012 1:24 PM
Subject: Re: [Wikiml-l] Correct information requested

ഉള്ളൂരിന്റേതു തന്നെയാണെന്നാണ് കേട്ടിരിക്കുന്നത്;
മറിച്ചൊരു വാദം ഇതുവരെ ശ്രദ്ധയിൽ പെട്ടിട്ടില്ല..
ഇവിടെ മാതൃഭൂമിയിലും മറ്റും അതുതന്നെ കാണുന്നു..

രാജേഷ കെ ഒടയഞ്ചാൽ...2012/10/17 Shiju Alex <shijualexonline@gmail.com>
ആധികാരികമായ ഒരു അവലംബം ചേർത്താൽ നന്നായിരിക്കും. ഉള്ളൂരിന്റെ സമ്പൂർണ്ണകൃതികളോ മറ്റോ അവലംബം ആക്കാമല്ലോ. ഇനിയിപ്പം ഉള്ളൂരല്ല രചയിതാവെങ്കിൽ ഈ പാട്ടിന്റെ കൂടുതൽ വിശദാംശങ്ങൾ കണ്ടെത്തേണ്ടതുണ്ട്.
2012/10/17 manoj k <manojkmohanme03107@gmail.com>
ശരിയാണെന്ന് തോന്നുന്നു. വിക്കിഗ്രന്ഥശാലയില്‍  കാക്കേ, കാക്കേ, കൂടെവിടെ? കാണുക 

2012, ഒക്ടോബര്‍ 11 7:56 am ന്, Mohanan nair A.t <a.tmohanannair@yahoo.in> എഴുതി:
കാക്കേ കാക്കേ കൂടെവിടെ കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ
കുഞ്ഞിനു തീറ്റ കൊടുക്കാഞ്ഞാൽ കുഞ്ഞു കിടന്നു കരഞ്ഞീടും...........

എന്നു തുടങ്ങുന്ന നഴ്സറി പാട്ട് ഉള്ളൂർ എഴുതിയതാണെന്ന് ഒരു ജനറൽ നോളജ് മാഗസിനിൽ കണ്ടുവെ
ന്ന് ഒരു അറിവ് കിട്ടി. അത് തെറ്റാണെന്നാ
ണ്‌ ഇതുവരെയുള്ള എന്റെ അറിവ്.  ഇതിന്റെ ശരിയും ഔദ്യോഗികവുമായ  വിവരം അറിയാൻ ആരെങ്കിലും സഹായിക്കാമോ

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l