പരിപാടിയ്ക്കു് ഒരു രൂപരേഖ തയ്യാറാക്കി നമുക്കു് അവരെ വിളിക്കാം.
*പ്രശോഭ് ചാത്തോത്ത്*
*+919496436961
** <http://malayalabhasha.wordpress.com/>**
***
2012, ഡിസംബർ 29 3:35 PM ന്, ajay balachandran <drajay1976(a)yahoo.com> എഴുതി:
ഞാൻ പങ്കെടുക്കാൻ തയ്യാറാണ്. അഡ്വക്കേറ്റ് സുജിത്തിനെ
ഇതുസംബന്ധിച്ച്
വിളിച്ചിരുന്നു. അദ്ദേഹവും റെഡിയാണെന്നാണ് പറഞ്ഞത്.
അജയ്
------------------------------
*From:* പ്രശോഭ് ചാത്തോത്ത് <prasobhgsreedhar(a)gmail.com>
*To:* Malayalam Wikimedia Project Mailing list <
wikiml-l(a)lists.wikimedia.org>
*Sent:* Saturday, 29 December 2012 2:23 PM
*Subject:* [Wikiml-l] മലയാളം വിക്കിപീഡിയ പരിപാടി
സുഹൃത്തുക്കളെ,
എറണാകുളം കലക്ടറേറ്റില്‍ ഡിംസംബര്‍ 31 മുതല്‍ മലയാള ഭാഷാ അനുബന്ധ പരിപാടികള്‍
നടക്കുകയാണു്. പ്രസ്തുത പരിപാടിയില്‍ മലയാളം വിക്കിപീഡിയയുടെ മലയാളം , വിക്കി
എഡിറ്റിങ്ങ് എന്നിവയെപ്പറ്റി ഒരു പരിപാടി നടത്തിത്തരണമെന്നു് സംഘാടകസമിതി
ആവശ്യപ്പെട്ടു. ജനുവരി ഒന്നാംവാരത്തിലോ രണ്ടാംവാരത്തിലോ ഒരു ദിവസം
നിശ്ചയിച്ചിട്ടു് അവരെ വിളിക്കാമോ എന്നു് ചോദിച്ചിട്ടുണ്ടു്.
ബന്ധപ്പെടാന്‍
ബെന്നി മാത്യു (സംഘാടകസമിതി ചെയര്മാന്)
ഫോണ്‍ നം : +919995777391
*പ്രശോഭ് ചാത്തോത്ത്*
*+919496436961
** <http://malayalabhasha.wordpress.com/>**
***
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l