സുഹൃത്തുക്കളെ,
എറണാകുളം കലക്ടറേറ്റില്‍ ഡിംസംബര്‍ 31 മുതല്‍ മലയാള ഭാഷാ അനുബന്ധ പരിപാടികള്‍ നടക്കുകയാണു്. പ്രസ്തുത പരിപാടിയില്‍ മലയാളം വിക്കിപീഡിയയുടെ മലയാളം , വിക്കി എഡിറ്റിങ്ങ് എന്നിവയെപ്പറ്റി ഒരു പരിപാടി നടത്തിത്തരണമെന്നു് സംഘാടകസമിതി ആവശ്യപ്പെട്ടു. ജനുവരി ഒന്നാംവാരത്തിലോ രണ്ടാംവാരത്തിലോ ഒരു ദിവസം നിശ്ചയിച്ചിട്ടു് അവരെ വിളിക്കാമോ എന്നു് ചോദിച്ചിട്ടുണ്ടു്.
ബന്ധപ്പെടാന്‍
ബെന്നി മാത്യു (സംഘാടകസമിതി ചെയര്‍മാന്‍)
ഫോണ്‍ നം : +919995777391

പ്രശോഭ്  ചാത്തോത്ത്
+919496436961