പരിപാടിയ്ക്കു് ഒരു രൂപരേഖ തയ്യാറാക്കി നമുക്കു് അവരെ വിളിക്കാം.

പ്രശോഭ്  ചാത്തോത്ത്
+919496436961

2012, ഡിസംബർ 29 3:35 PM ന്, ajay balachandran <drajay1976@yahoo.com> എഴുതി:
ഞാൻ പങ്കെടുക്കാൻ തയ്യാറാണ്. അഡ്വക്കേറ്റ് സുജിത്തിനെ ഇതുസംബന്ധിച്ച് വിളിച്ചിരുന്നു. അദ്ദേഹവും റെഡിയാണെന്നാണ് പറഞ്ഞത്.

അജയ്

From: പ്രശോഭ് ചാത്തോത്ത് <prasobhgsreedhar@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Sent: Saturday, 29 December 2012 2:23 PM
Subject: [Wikiml-l] മലയാളം വിക്കിപീഡിയ പരിപാടി

സുഹൃത്തുക്കളെ,
എറണാകുളം കലക്ടറേറ്റില്‍ ഡിംസംബര്‍ 31 മുതല്‍ മലയാള ഭാഷാ അനുബന്ധ പരിപാടികള്‍ നടക്കുകയാണു്. പ്രസ്തുത പരിപാടിയില്‍ മലയാളം വിക്കിപീഡിയയുടെ മലയാളം , വിക്കി എഡിറ്റിങ്ങ് എന്നിവയെപ്പറ്റി ഒരു പരിപാടി നടത്തിത്തരണമെന്നു് സംഘാടകസമിതി ആവശ്യപ്പെട്ടു. ജനുവരി ഒന്നാംവാരത്തിലോ രണ്ടാംവാരത്തിലോ ഒരു ദിവസം നിശ്ചയിച്ചിട്ടു് അവരെ വിളിക്കാമോ എന്നു് ചോദിച്ചിട്ടുണ്ടു്.
ബന്ധപ്പെടാന്‍
ബെന്നി മാത്യു (സംഘാടകസമിതി ചെയര്‍മാന്‍)
ഫോണ്‍ നം : +919995777391

പ്രശോഭ്  ചാത്തോത്ത്
+919496436961

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l