ഞാൻ പങ്കെടുക്കാൻ തയ്യാറാണ്. അഡ്വക്കേറ്റ് സുജിത്തിനെ ഇതുസംബന്ധിച്ച് വിളിച്ചിരുന്നു.
അദ്ദേഹവും റെഡിയാണെന്നാണ് പറഞ്ഞത്.
അജയ്
________________________________
From: പ്രശോഭ് ചാത്തോത്ത് <prasobhgsreedhar(a)gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org>
Sent: Saturday, 29 December 2012 2:23 PM
Subject: [Wikiml-l] മലയാളം വിക്കിപീഡിയ പരിപാടി
സുഹൃത്തുക്കളെ,
എറണാകുളം കലക്ടറേറ്റില്‍ ഡിംസംബര്‍ 31 മുതല്‍ മലയാള ഭാഷാ അനുബന്ധ പരിപാടികള്‍ നടക്കുകയാണു്.
പ്രസ്തുത പരിപാടിയില്‍ മലയാളം വിക്കിപീഡിയയുടെ മലയാളം , വിക്കി എഡിറ്റിങ്ങ് എന്നിവയെപ്പറ്റി
ഒരു പരിപാടി നടത്തിത്തരണമെന്നു് സംഘാടകസമിതി ആവശ്യപ്പെട്ടു. ജനുവരി ഒന്നാംവാരത്തിലോ
രണ്ടാംവാരത്തിലോ ഒരു ദിവസം നിശ്ചയിച്ചിട്ടു് അവരെ വിളിക്കാമോ എന്നു് ചോദിച്ചിട്ടുണ്ടു്.
ബന്ധപ്പെടാന്‍
ബെന്നി മാത്യു (സംഘാടകസമിതി ചെയര്മാന്)
ഫോണ്‍ നം : +919995777391
പ്രശോഭ് ചാത്തോത്ത്
+919496436961
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l