പ്രിയ വിക്കിപ്രവർത്തകരെ,
മലയാളം വിക്കിഗ്രന്ഥശാലയിൽ http://ml.wikisource.org/ പുതിയ സിസോപ്പിനു് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് നടക്കുകയാണ്. താങ്കളുടെ വോട്ട് ഈ താളില്‍http://ml.wikisource.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2:%E0%B4%95%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%8D%E2%80%8D%E0%B4%B5%E0%B4%BE%E0%B4%B9%E0%B4%95%E0%B4%B0%E0%B5%81%E0%B4%9F%E0%B5%86_%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%86%E0%B4%9F%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8Dരേഖപ്പെടുത്തുക. വോട്ടെടുപ്പ് മാർച്ചു് 5നു് അവസാനിക്കും.
ഷിജു
വോട്ട് ചെയ്യാനുള്ള യോഗ്യതയില്ല. :(. എങ്കിലും തച്ചന്റെ മകനെ പിന്തുണക്കുന്നു.
2010/2/27 Shiju Alex shijualexonline@gmail.com

Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
വിക്കിഗ്രന്ഥശാലയിലെ വോട്ടെടുപ്പില്‍ വോട്ട് സാധുവാകണമെങ്കില്‍ പാലിക്കേണ്ട കുറഞ്ഞ മാനദണ്ഡം
- വോട്ടെടുപ്പ് തുടങ്ങുന്ന സമയത്ത് മലയാളം വിക്കിഗ്രന്ഥശാലയില്‍ *അംഗത്വമെടുത്തിട്ട് 30 ദിവസമെങ്കിലും പൂര്‍ത്തിയാക്കിയിരിക്കണം*. - *മലയാളം വിക്കിഗ്രന്ഥശാലയില്‍ 10 തിരുത്തലുകള്‍ എങ്കിലും നടത്തിയിരിക്കണം*. വോട്ടെടുപ്പ് തുടങ്ങുന്ന സമയത്തുള്ള തിരുത്തലുകള്‍ മാത്രമേ തിരുത്തലുകളുടെ എണ്ണത്തിനായി കണക്കിലെടുക്കൂ.
മുകളിലെ മാനദണ്ഡങ്ങൾ പാലിക്കുന്ന ആർക്കും വോട്ട് ചെയ്യാലോ. സുനിലിനു് 10 തിരുത്തലുകൾ ഉണ്ടാവും എന്ന് കരുതുന്നു.
വിക്കിപീഡിയ പോലെ തിരുത്തലുകളുടെ എണ്ണം/വോട്ടറുടെ സജീവത ഇതൊക്കെ, ഗ്രന്ഥശാലസംരംഭത്തിൽ മുറകെ പിടിക്കാൻ പാടാണു്. അവിടുള്ള വിക്കിയന്മാരുടെ എണ്ണവും എഡിറ്റിന്റെ ശൈലിയും ഒക്കെ വ്യത്യസ്തമാണു് എന്നതാണു് കാരണം.
ഷിജു
2010/2/27 സുനിൽ vssun9@gmail.com
വോട്ട് ചെയ്യാനുള്ള യോഗ്യതയില്ല. :(. എങ്കിലും തച്ചന്റെ മകനെ പിന്തുണക്കുന്നു.
2010/2/27 Shiju Alex shijualexonline@gmail.com
പ്രിയ വിക്കിപ്രവർത്തകരെ,
മലയാളം വിക്കിഗ്രന്ഥശാലയിൽ http://ml.wikisource.org/ പുതിയ സിസോപ്പിനു് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് നടക്കുകയാണ്. താങ്കളുടെ വോട്ട് ഈ താളില്‍http://ml.wikisource.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2:%E0%B4%95%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%8D%E2%80%8D%E0%B4%B5%E0%B4%BE%E0%B4%B9%E0%B4%95%E0%B4%B0%E0%B5%81%E0%B4%9F%E0%B5%86_%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%86%E0%B4%9F%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8Dരേഖപ്പെടുത്തുക. വോട്ടെടുപ്പ് മാർച്ചു് 5നു് അവസാനിക്കും.
ഷിജു
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
150 എന്നാണ് ഞാൻ തെറ്റിദ്ധരിച്ചത് [?]
2010/2/27 Shiju Alex shijualexonline@gmail.com
വിക്കിഗ്രന്ഥശാലയിലെ വോട്ടെടുപ്പില്‍ വോട്ട് സാധുവാകണമെങ്കില്‍ പാലിക്കേണ്ട കുറഞ്ഞ മാനദണ്ഡം
- വോട്ടെടുപ്പ് തുടങ്ങുന്ന സമയത്ത് മലയാളം വിക്കിഗ്രന്ഥശാലയില്‍ *അംഗത്വമെടുത്തിട്ട്
30 ദിവസമെങ്കിലും പൂര്‍ത്തിയാക്കിയിരിക്കണം*.
- *മലയാളം വിക്കിഗ്രന്ഥശാലയില്‍ 10 തിരുത്തലുകള്‍ എങ്കിലും
നടത്തിയിരിക്കണം*. വോട്ടെടുപ്പ് തുടങ്ങുന്ന സമയത്തുള്ള തിരുത്തലുകള്‍ മാത്രമേ തിരുത്തലുകളുടെ എണ്ണത്തിനായി കണക്കിലെടുക്കൂ.

താഴെ കാണുന്ന ഉപയോക്താക്കൾക്ക് ഈ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാം.
- Shijualex - Jacob.jose - Thachan.makan - Vssun - Sidharthan - Thamanu - Kannuran - Peringz - Asees - Sivan - Truehacker - Mmlabeeb - Naveen_Sankar - Arayilpdas - Abhishek_Jacob - കൈപ്പള്ളി - Manjithkaini - Viswaprabha - Souparnika - Dilbaasuran - Suryagayatri - Anoopan - Skvasundharan - Latha - Krishnachandranvn
ഇതിൽ പെടാത്തവർക്കും വോട്ട് ചെയ്യാൻ യൊഗ്യത കണ്ടേക്കാം. പക്ഷെ അവർ കഴിഞ്ഞ 2 വർഷത്തിനു് മേലായി വിക്കിഗ്രന്ഥശാലയിൽ തിരുത്തലുകൾ വരുത്താത്താതിരിക്കുന്നതിനാൽ സ്ഥിതിവിവരക്കണക്കിൽ നിന്നു് അവരുടെ പേർ കിട്ടിയില്ല.
http://toolserver.org/~vvv/yaec.php? എന്ന ടൂളിൽ നിങ്ങളുടെ ഉപയോക്തൃനാമവും, വിക്കിയായി mlwikisource_p എന്ന വിക്കിയും തിരഞ്ഞെടുത്താൽ നിങ്ങൾക്കു് ഈ തിരഞ്ഞെടുപ്പിൽ വോട്ടു് ചെയ്യാനുള്ള യോഗ്യത ഉണ്ടോ എന്നറിയാം.
ഷിജു
2010/2/27 സുനിൽ vssun9@gmail.com
150 എന്നാണ് ഞാൻ തെറ്റിദ്ധരിച്ചത് [?]
2010/2/27 Shiju Alex shijualexonline@gmail.com
വിക്കിഗ്രന്ഥശാലയിലെ വോട്ടെടുപ്പില്‍ വോട്ട് സാധുവാകണമെങ്കില്‍ പാലിക്കേണ്ട കുറഞ്ഞ മാനദണ്ഡം
- വോട്ടെടുപ്പ് തുടങ്ങുന്ന സമയത്ത് മലയാളം വിക്കിഗ്രന്ഥശാലയില്‍ *അംഗത്വമെടുത്തിട്ട്
30 ദിവസമെങ്കിലും പൂര്‍ത്തിയാക്കിയിരിക്കണം*.
- *മലയാളം വിക്കിഗ്രന്ഥശാലയില്‍ 10 തിരുത്തലുകള്‍ എങ്കിലും
നടത്തിയിരിക്കണം*. വോട്ടെടുപ്പ് തുടങ്ങുന്ന സമയത്തുള്ള തിരുത്തലുകള്‍ മാത്രമേ തിരുത്തലുകളുടെ എണ്ണത്തിനായി കണക്കിലെടുക്കൂ.
മുകളിലെ മാനദണ്ഡങ്ങൾ പാലിക്കുന്ന ആർക്കും വോട്ട് ചെയ്യാലോ. സുനിലിനു് 10 തിരുത്തലുകൾ ഉണ്ടാവും എന്ന് കരുതുന്നു.
വിക്കിപീഡിയ പോലെ തിരുത്തലുകളുടെ എണ്ണം/വോട്ടറുടെ സജീവത ഇതൊക്കെ, ഗ്രന്ഥശാലസംരംഭത്തിൽ മുറകെ പിടിക്കാൻ പാടാണു്. അവിടുള്ള വിക്കിയന്മാരുടെ എണ്ണവും എഡിറ്റിന്റെ ശൈലിയും ഒക്കെ വ്യത്യസ്തമാണു് എന്നതാണു് കാരണം.
ഷിജു
2010/2/27 സുനിൽ vssun9@gmail.com
വോട്ട് ചെയ്യാനുള്ള യോഗ്യതയില്ല. :(. എങ്കിലും തച്ചന്റെ മകനെ
പിന്തുണക്കുന്നു.