താഴെ കാണുന്ന ഉപയോക്താക്കൾക്ക് ഈ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാം.

ഇതിൽ പെടാത്തവർക്കും വോട്ട് ചെയ്യാൻ യൊഗ്യത  കണ്ടേക്കാം. പക്ഷെ അവർ കഴിഞ്ഞ 2 വർഷത്തിനു് മേലായി വിക്കിഗ്രന്ഥശാലയിൽ തിരുത്തലുകൾ വരുത്താത്താതിരിക്കുന്നതിനാൽ സ്ഥിതിവിവരക്കണക്കിൽ നിന്നു് അവരുടെ പേർ കിട്ടിയില്ല.

http://toolserver.org/~vvv/yaec.php? എന്ന ടൂളിൽ നിങ്ങളുടെ ഉപയോക്തൃനാമവും, വിക്കിയായി mlwikisource_p  എന്ന വിക്കിയും തിരഞ്ഞെടുത്താൽ നിങ്ങൾക്കു് ഈ തിരഞ്ഞെടുപ്പിൽ വോട്ടു് ചെയ്യാനുള്ള യോഗ്യത ഉണ്ടോ എന്നറിയാം.

ഷിജു

2010/2/27 സുനിൽ <vssun9@gmail.com>
150 എന്നാണ് ഞാൻ തെറ്റിദ്ധരിച്ചത്

2010/2/27 Shiju Alex <shijualexonline@gmail.com>

വിക്കിഗ്രന്ഥശാലയിലെ വോട്ടെടുപ്പില്‍ വോട്ട് സാധുവാകണമെങ്കില്‍ പാലിക്കേണ്ട കുറഞ്ഞ മാനദണ്ഡം

  • വോട്ടെടുപ്പ് തുടങ്ങുന്ന സമയത്ത് മലയാളം വിക്കിഗ്രന്ഥശാലയില്‍ അംഗത്വമെടുത്തിട്ട് 30 ദിവസമെങ്കിലും പൂര്‍ത്തിയാക്കിയിരിക്കണം.
  • മലയാളം വിക്കിഗ്രന്ഥശാലയില്‍ 10 തിരുത്തലുകള്‍ എങ്കിലും നടത്തിയിരിക്കണം. വോട്ടെടുപ്പ് തുടങ്ങുന്ന സമയത്തുള്ള തിരുത്തലുകള്‍ മാത്രമേ തിരുത്തലുകളുടെ എണ്ണത്തിനായി കണക്കിലെടുക്കൂ.
മുകളിലെ മാനദണ്ഡങ്ങൾ പാലിക്കുന്ന ആർക്കും വോട്ട് ചെയ്യാലോ. സുനിലിനു് 10 തിരുത്തലുകൾ ഉണ്ടാവും എന്ന് കരുതുന്നു.

വിക്കിപീഡിയ പോലെ തിരുത്തലുകളുടെ എണ്ണം/വോട്ടറുടെ സജീവത ഇതൊക്കെ, ഗ്രന്ഥശാലസംരംഭത്തിൽ മുറകെ പിടിക്കാൻ പാടാണു്. അവിടുള്ള വിക്കിയന്മാരുടെ എണ്ണവും എഡിറ്റിന്റെ ശൈലിയും ഒക്കെ വ്യത്യസ്തമാണു് എന്നതാണു് കാരണം.

ഷിജു

2010/2/27 സുനിൽ <vssun9@gmail.com>

വോട്ട് ചെയ്യാനുള്ള യോഗ്യതയില്ല. :(. എങ്കിലും തച്ചന്റെ മകനെ പിന്തുണക്കുന്നു.

2010/2/27 Shiju Alex <shijualexonline@gmail.com>
പ്രിയ വിക്കിപ്രവർത്തകരെ,

മലയാളം വിക്കിഗ്രന്ഥശാലയിൽ പുതിയ സിസോപ്പിനു് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് നടക്കുകയാണ്. താങ്കളുടെ വോട്ട് ഈ താളില്‍ രേഖപ്പെടുത്തുക. വോട്ടെടുപ്പ് മാർച്ചു് 5നു് അവസാനിക്കും.

ഷിജു

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l