150 എന്നാണ് ഞാൻ തെറ്റിദ്ധരിച്ചത്

2010/2/27 Shiju Alex <shijualexonline@gmail.com>

വിക്കിഗ്രന്ഥശാലയിലെ വോട്ടെടുപ്പില്‍ വോട്ട് സാധുവാകണമെങ്കില്‍ പാലിക്കേണ്ട കുറഞ്ഞ മാനദണ്ഡം

മുകളിലെ മാനദണ്ഡങ്ങൾ പാലിക്കുന്ന ആർക്കും വോട്ട് ചെയ്യാലോ. സുനിലിനു് 10 തിരുത്തലുകൾ ഉണ്ടാവും എന്ന് കരുതുന്നു.

വിക്കിപീഡിയ പോലെ തിരുത്തലുകളുടെ എണ്ണം/വോട്ടറുടെ സജീവത ഇതൊക്കെ, ഗ്രന്ഥശാലസംരംഭത്തിൽ മുറകെ പിടിക്കാൻ പാടാണു്. അവിടുള്ള വിക്കിയന്മാരുടെ എണ്ണവും എഡിറ്റിന്റെ ശൈലിയും ഒക്കെ വ്യത്യസ്തമാണു് എന്നതാണു് കാരണം.

ഷിജു

2010/2/27 സുനിൽ <vssun9@gmail.com>

വോട്ട് ചെയ്യാനുള്ള യോഗ്യതയില്ല. :(. എങ്കിലും തച്ചന്റെ മകനെ പിന്തുണക്കുന്നു.

2010/2/27 Shiju Alex <shijualexonline@gmail.com>
പ്രിയ വിക്കിപ്രവർത്തകരെ,

മലയാളം വിക്കിഗ്രന്ഥശാലയിൽ പുതിയ സിസോപ്പിനു് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് നടക്കുകയാണ്. താങ്കളുടെ വോട്ട് ഈ താളില്‍ രേഖപ്പെടുത്തുക. വോട്ടെടുപ്പ് മാർച്ചു് 5നു് അവസാനിക്കും.

ഷിജു

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l