വിക്കിഗ്രന്ഥശാലയിലെ വോട്ടെടുപ്പില്‍ വോട്ട് സാധുവാകണമെങ്കില്‍ പാലിക്കേണ്ട കുറഞ്ഞ മാനദണ്ഡം
വോട്ട് ചെയ്യാനുള്ള യോഗ്യതയില്ല. :(. എങ്കിലും തച്ചന്റെ മകനെ പിന്തുണക്കുന്നു.2010/2/27 Shiju Alex <shijualexonline@gmail.com>
പ്രിയ വിക്കിപ്രവർത്തകരെ,_______________________________________________
മലയാളം വിക്കിഗ്രന്ഥശാലയിൽ പുതിയ സിസോപ്പിനു് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് നടക്കുകയാണ്. താങ്കളുടെ വോട്ട് ഈ താളില്‍ രേഖപ്പെടുത്തുക. വോട്ടെടുപ്പ് മാർച്ചു് 5നു് അവസാനിക്കും.
ഷിജു
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l