നന്ദി, ഇതു നൽകാമോ എന്നതിൽ മാത്രമേ സംശയമുണ്ടായിരുന്നുള്ളു. കൂടുതൽ വിവരങ്ങൾ
ചേർത്തതിനു നന്ദി.
2013/3/12 ajay balachandran <drajay1976(a)yahoo.com>
തീർച്ചയായും കൊടുക്കാം. തീയതിയും മറ്റും ചേർത്താൽ മതി.
ഓൺലൈനിൽ
ലഭ്യമല്ലാത്തതുകൊണ്ട് അവലംബത്തോടൊപ്പം വാർത്തയുടെ ഉദ്ധരണി കൊടുക്കുന്നത്
നല്ലതായിരിക്കും. ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഓഫ് ലൈൻ അവലംബങ്ങൾക്ക് സാധാരനയായി
ഉദ്ധരണി കൊടുക്കാറുണ്ട്. അവലംബം കൈവശമില്ലാത്തവർക്കും ഇങ്ങനെ
ഒരുദ്ധരണിയുണ്ടെങ്കിൽ മറ്റിടങ്ങളിൽ ഇതേ അവലംബം ഉപയോഗിക്കാനും സാധിക്കും.
<ref>{{cite news|title=(പത്രവാർത്തയുടെ
തലക്കെട്ട്)|url=ലഭ്യമല്ല|accessdate=12 മാർച്ച്
2013|newspaper=മാതൃഭൂമി|date=(പത്രം ഇറങ്ങിയ തീയതി)|quote=(പത്രവാർത്തയിൽ
നിന്ന് പ്രാധാന്യമുള്ള ഘണ്ഡിക/ഭാഗം)}}</ref>
ഉദ്ധരണി ഉൾപ്പെടെയുള്ള അവലംബത്തിന്റെ ഒരു സാമ്പിൾ മുകളിൽ ചേർത്തിട്ടുണ്ട്. :)
അജയ്
------------------------------
*From:* "bipinkdas(a)gmail.com" <bipinkdas(a)gmail.com>
*To:* Malayalam Wikimedia Project Mailing list <
wikiml-l(a)lists.wikimedia.org>
*Sent:* Tuesday, 12 March 2013 9:31 AM
*Subject:* [Wikiml-l] അവലംബങ്ങൾ സംബന്ധിച്ച ഒരു സംശയം
ഓൺലൈനിൽ വരുന്ന വാർത്തകൾ നമ്മൾ അവലംബങ്ങളായി സ്വീകരിക്കാറുണ്ടല്ലോ. അതുപോലെ
പഴയവാർത്തകൾ (ഓൺലൈനിൽ ഇല്ലാത്തത്) അവലംബങ്ങളായി കൊടുക്കുന്നതിൽ എന്തെങ്കിലും
പ്രശ്നമുണ്ടോ. ഉദാഹരണത്തിന് ഗുരുവായൂർ സത്യാഗ്രഹത്തെക്കുറിച്ചുളള ഒരു
ലേഖനത്തിനായി അന്നത്തെ മാതൃഭൂമിയിൽ വന്ന ലേഖനം അവലംബമായി കൊടുക്കാമോ ? ഈ
അവലംബം ഓൺലൈനിൽ ലഭ്യമല്ല, പക്ഷേ മാതൃഭൂമിയുടെ ആർക്കൈവിൽ ഉണ്ട്.
--
*Regards..*
*Bipin.*
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l