ഓൺലൈനിൽ വരുന്ന വാർത്തകൾ നമ്മൾ അവലംബങ്ങളായി സ്വീകരിക്കാറുണ്ടല്ലോ. അതുപോലെ
പഴയവാർത്തകൾ (ഓൺലൈനിൽ ഇല്ലാത്തത്) അവലംബങ്ങളായി കൊടുക്കുന്നതിൽ എന്തെങ്കിലും
പ്രശ്നമുണ്ടോ. ഉദാഹരണത്തിന് ഗുരുവായൂർ സത്യാഗ്രഹത്തെക്കുറിച്ചുളള ഒരു
ലേഖനത്തിനായി അന്നത്തെ മാതൃഭൂമിയിൽ വന്ന ലേഖനം അവലംബമായി കൊടുക്കാമോ ? ഈ
അവലംബം ഓൺലൈനിൽ ലഭ്യമല്ല, പക്ഷേ മാതൃഭൂമിയുടെ ആർക്കൈവിൽ ഉണ്ട്.
--
*Regards..*
*Bipin.*
Show replies by thread