ഓൺലൈനിൽ വരുന്ന വാർത്തകൾ നമ്മൾ അവലംബങ്ങളായി സ്വീകരിക്കാറുണ്ടല്ലോ. അതുപോലെ പഴയവാർത്തകൾ (ഓൺലൈനിൽ ഇല്ലാത്തത്) അവലംബങ്ങളായി കൊടുക്കുന്നതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ. ഉദാഹരണത്തിന് ഗുരുവായൂർ സത്യാഗ്രഹത്തെക്കുറിച്ചുളള ഒരു ലേഖനത്തിനായി അന്നത്തെ മാതൃഭൂമിയിൽ വന്ന ലേഖനം അവലംബമായി കൊടുക്കാമോ ? ഈ അവലംബം ഓൺലൈനിൽ ലഭ്യമല്ല, പക്ഷേ മാതൃഭൂമിയുടെ ആർക്കൈവിൽ ഉണ്ട്.


--
Regards..
Bipin.