ശ്രേഷ്ഠഭാഷാ പദവി നേടിയ മലയാളഭാഷയുടെ വികസനത്തിനായി കേരള സർക്കാർ അവതരിപ്പിക്കാനുദ്ദേശിക്കുന്ന കർമ്മപദ്ധതിയിൽ ഉയർന്നു വന്ന ഒരു നിർദ്ദേശം "വിക്കിപ്പീഡിയയിൽ മലയാളം അധ്യായങ്ങളുടെ എണ്ണം രണ്ടു ലക്ഷം ആക്കുക" ആണെന്നു ഇന്നത്തെ മലയാള മനോരമ ദിനപ്പത്രത്തിൽ കണ്ടു. ഇതിന്റെ ഓൺലൈൻ പതിപ്പിന്റെ സ്ക്രീൻഷോട്ട് ഇവിട http://minus.com/lIAqG0AP4yolv
ഇതെങ്ങനെയാണു നടപ്പിൽ വരുത്താനുദ്ദേശിക്കുന്നത് എന്നതിനെക്കുറിച്ച് ആർക്കെങ്കിലും കൂടുതൽ വിവരങ്ങൾ അറിയുമോ?
നല്ല കാര്യം തന്നെ!!
ഹ ഹ ഹ.. ജ്വാലിഭാരം കൂടുന്നു..!!
On 5/29/13, Rajesh K rajeshodayanchal@gmail.com wrote:
നല്ല കാര്യം തന്നെ!!
വിക്കിയിലെ ലേഖനങ്ങളുടെ എണ്ണം ഓരോ നാഴികക്കല്ലുകൾ പിന്നിടുമ്പോഴും പ്രസിദ്ധപ്പെടുത്തുന്നതിന്റെ ഒരു പാർശ്വഫലമാണതു്. പുറമെയുള്ളവർ അവർക്കു് എന്തെങ്കിലും ചെയ്യണമെന്നു തോന്നുമ്പോൾ, ഒരു ലക്ഷ്യം നിശ്ചയിക്കുമ്പോൾ, അതു് ലേഖനങ്ങളുടെ എണ്ണമാകുന്നതു് സ്വാഭാവികം.
നേരെമറിച്ചു്, ഉപയോക്താക്കളുടെ എണ്ണവും തിരുത്തുകളുടെ എണ്ണവുമാണു് നാം ഏറ്റവും പ്രധാനമായി കാണുന്നതെങ്കിൽ, അവയാണു് നാം ഓരോ നാഴികക്കല്ലുകൾ പിന്നിട്ടതായി പ്രസിദ്ധപ്പെടുത്തുന്നതെങ്കിൽ, വിക്കിയിലേയ്ക്കു് ഇത്തരത്തിൽ വെളിയിൽ നിന്നു സംഭാവന ചെയ്യുവാൻ താല്‍പര്യമെടുക്കുന്നവർ തീർച്ചയായും ആ നാഴികക്കല്ലുകൾ വെച്ചായിരിക്കും അവരുടെ ലക്ഷ്യം തീരുമാനിക്കുക. ഉപയോക്താക്കളുടെ എണ്ണമാണു് വിക്കിക്കു് പ്രധാനമെങ്കിൽ, എങ്ങിനെ ഉപയോക്താക്കളെ കൂട്ടാം എന്ന കാര്യമായിരിക്കും അവർ പരിഗണിക്കുക.
ഇതിൽ ആരെയും കുറ്റപ്പെടുത്താനുള്ള സാഹചര്യം ഞാൻ കാണുന്നില്ല.
സർക്കാരിന്റെ ഭാഗത്തു് നിന്നു് തീരുമാനമെടുക്കുന്നവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുക എന്നതു മാത്രമാണു് കരണീയം.
On 29 May 2013 12:00, sugeesh | സുഗീഷ് * sajsugeesh@gmail.com wrote:
ഹ ഹ ഹ.. ജ്വാലിഭാരം കൂടുന്നു..!!
On 5/29/13, Rajesh K rajeshodayanchal@gmail.com wrote:
നല്ല കാര്യം തന്നെ!!
--
Gujarat | തിരുവനന്തപുരം
- Sugeesh | സുഗീഷ്
7818885929 | 9645722142 _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
മലയാള സർവ്വകലാശാല വിദ്യാർത്ഥികളുടെ പ്രോജക്റ്റുകൾ വിക്കിപീഡിയ ലേഖനമായി ചെയ്യാൻ ആവശ്യപ്പെടുമായിരിക്കും. ഇത്തരമൊരു നിർദ്ദേശം വിശ്വേട്ടനോ മനോജോ സുജിത്തോ പറഞ്ഞിരുന്നു. ആരാണെന്ന് ഓർമയില്ല. എന്തായാലും വിക്കിപീഡിയയിൽ നിന്ന് കോപ്പിയടിച്ച പ്രോജക്റ്റുകൾക്ക് മാർക്കിടുന്നതിനു പകരം ഒരു വിക്കിപീഡിയ ലേഖനം ഉണ്ടാക്കാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെടാൻ അദ്ധ്യാപകർ ആവശ്യപ്പെട്ടിരുന്നെങ്കിൽ നന്നായിരുന്നേനെ.
അല്ലെങ്കിൽ തന്നെ ഈ പദ്ധതിക്ക് ഒരു ഡെഡ് ലൈൻ പ്രഖ്യാപിച്ചിട്ടില്ലല്ലോ? എന്നെങ്കിലും രണ്ടുലക്ഷമാകുമല്ലോ? :)
________________________________ From: sugeesh | സുഗീഷ് * sajsugeesh@gmail.com To: Malayalam Wikimedia Project Mailing list wikiml-l@lists.wikimedia.org Sent: Wednesday, 29 May 2013 12:00 PM Subject: Re: [Wikiml-l] മലയാളഭാഷാ വികസനത്തിനുള്ള കർമ്മപദ്ധതി
ഹ ഹ ഹ.. ജ്വാലിഭാരം കൂടുന്നു..!!
On 5/29/13, Rajesh K rajeshodayanchal@gmail.com wrote:
നല്ല കാര്യം തന്നെ!!
ഞാൻ ഇതിനെ കാണുന്നത് വിക്കിപീഡിയയ്ക്ക് ലഭിച്ച ഒരംഗീകാരമായിട്ടാണ്. ഒരു ഭാഷയുടെ വളർച്ചയുടെ അളവുകോലുകളിലൊന്ന് ആ ഭാഷയിലെ വിക്കിപീഡിയ എത്രത്തോളം വളർച്ച പ്രാപിച്ചിട്ടുണ്ട് എന്നതാണ് എന്നല്ലേ ഇതിന്റെ അർത്ഥം?
2013/5/29 ajay balachandran drajay1976@yahoo.com
മലയാള സർവ്വകലാശാല വിദ്യാർത്ഥികളുടെ പ്രോജക്റ്റുകൾ വിക്കിപീഡിയ ലേഖനമായി ചെയ്യാൻ ആവശ്യപ്പെടുമായിരിക്കും. ഇത്തരമൊരു നിർദ്ദേശം വിശ്വേട്ടനോ മനോജോ സുജിത്തോ പറഞ്ഞിരുന്നു. ആരാണെന്ന് ഓർമയില്ല. എന്തായാലും വിക്കിപീഡിയയിൽ നിന്ന് കോപ്പിയടിച്ച പ്രോജക്റ്റുകൾക്ക് മാർക്കിടുന്നതിനു പകരം ഒരു വിക്കിപീഡിയ ലേഖനം ഉണ്ടാക്കാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെടാൻ അദ്ധ്യാപകർ ആവശ്യപ്പെട്ടിരുന്നെങ്കിൽ നന്നായിരുന്നേനെ.
അല്ലെങ്കിൽ തന്നെ ഈ പദ്ധതിക്ക് ഒരു ഡെഡ് ലൈൻ പ്രഖ്യാപിച്ചിട്ടില്ലല്ലോ? എന്നെങ്കിലും രണ്ടുലക്ഷമാകുമല്ലോ? :)
*From:* sugeesh | സുഗീഷ് * sajsugeesh@gmail.com *To:* Malayalam Wikimedia Project Mailing list < wikiml-l@lists.wikimedia.org> *Sent:* Wednesday, 29 May 2013 12:00 PM *Subject:* Re: [Wikiml-l] മലയാളഭാഷാ വികസനത്തിനുള്ള കർമ്മപദ്ധതി
ഹ ഹ ഹ.. ജ്വാലിഭാരം കൂടുന്നു..!!
On 5/29/13, Rajesh K rajeshodayanchal@gmail.com wrote:
നല്ല കാര്യം തന്നെ!!
--
Gujarat | തിരുവനന്തപുരം
- Sugeesh | സുഗീഷ്
7818885929 | 9645722142 _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l

ഇതു മിക്കവാറും മലയാള സർവ്വകലാശാലയുടെ നിർദ്ദേശമാകാനാണു സാദ്ധ്യതയെന്ന് ഇപ്പോൾ തോന്നുന്നു. ഈയിടെ ഭാഷാപോഷിണിയിൽ മലയാളം സർവ്വകലാശാല വൈസ് ചാൻസലർ കെ. ജയകുമാറിന്റേതായി വന്ന ഒരു ലേഖനത്തിൽ ( 'അധ്യായങ്ങളുടെ എണ്ണത്തെക്കുറിച്ച് ' പറയുന്നില്ലെങ്കിലും) വിക്കി സംരഭങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.
2013/5/29 Prince Mathew mr.princemathew@gmail.com

തിരുവനന്തപുരത്തു ഫെബ്രുവരി മാസം മലയാള സർവ്വകലാശാല വിളിച്ചുകൂട്ടിയ മലയാളം കമ്പ്യൂട്ടിങ്ങ് ശിൽപശാലയിൽ ഈ വിഷയം കണ്ണൻ മാഷ് അവതരിപ്പിച്ചിരുന്നു. മലയാളം വിക്കിസംരംഭങ്ങളെപ്പറ്റി അദ്ദേഹം (കെ. ജയകുമാർ) അത്യന്തം ഉത്സാഹത്തോടെയാണു് കേട്ടിരുന്നതു്. അവിടെ വച്ചുതന്നെ ലേഖനത്തിന്റെ എണ്ണത്തിലല്ല ഉള്ളടക്കതിലാണു് ശ്രദ്ധിക്കേണ്ടതു് എന്നതു സംബന്ധിയായ എന്തോ ഒരു സംശയം അദ്ദേഹം ചോദിച്ചതായാണു് ഓർമ്മ. ഇതോടൊപ്പം മലയാളം സർവ്വകലാശാലയുടേതടക്കം സർക്കാർ വെബ്സൈറ്റുകൾ സ്വതന്ത്രാനുമതിയിൽ മലയാളത്തിൽ ലഭ്യമാക്കുന്നതിനെക്കുറിച്ചും, പാഠ്യപദ്ധതിയിൽ വിക്കിസംരംഭങ്ങൾ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചും, സർക്കാർ ഡിജിറ്റൈസ് ചെയ്ത ഉള്ളടക്കങ്ങൾ വിക്കിഗ്രന്ഥശാലയിലും മറ്റും ഉപയോഗിക്കാൻ തരത്തിൽ ലഭ്യമാക്കുന്നതിനേക്കുറിച്ചും കണ്ണൻ മാഷ് സംസാരിച്ചിരുന്നു. On 29 May 2013 14:38, "Anoop Narayanan" anoop.ind@gmail.com wrote:

-- With Regards, Anoop

കര്‍മ്മപദ്ധതി (കെ. ജയകുമാര്‍ തയ്യാറാക്കിയത്) മുഖ്യമന്ത്രി വായിച്ചതാകാനാണ് സാധ്യത. എന്തു വേണമെന്നുള്ള കാര്യത്തില്‍ അവര്‍ക്കും വലിയ ധാരണയൊന്നുമില്ല. ഉള്ളടക്ക വികസനത്തനായി സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ചെയ്യാനാകുന്നതെല്ലാം ചെയ്തു തരാമെന്നാണ് അദ്ദേഹം പറഞ്ഞത്. അത് മുഖ വിലയ്ക്കെടുക്കാം. മലയാളം വിക്കി സംരംഭങ്ങള്‍ക്കായി വിക്കി സമൂഹത്തിനാവശ്യമുള്ളത്, സര്‍ക്കാര്‍ ചെയ്യേണ്ടത് എന്തൊക്കെ ? എന്ന് ലളിതമായി ഒരു ഡോക്യുമെന്റ് തയ്യാറാക്കി അദ്ദേഹത്തെ ഏല്‍പ്പിക്കണം. സര്‍വവിജ്ഞാന കോശത്തിന്റെ ലൈസന്‍സിന്റെ കാര്യത്തിലും മറ്റ് സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങളുടെ കാര്യത്തിലുമുള്ള പകര്‍പ്പവകാശ പ്രശ്നങ്ങള്‍ വിശദമായി ഉന്നയിച്ച് അടിയന്തിരമായി, സമൂഹം മുന്‍കൈയെടുത്ത് ഇത് തയ്യാറാക്കുക. എത്രയും പെട്ടെന്ന് ജയകുമാര്‍ സാറിനെ ഒരു തവണ കൂടി കാണുക. നമ്മള് ശരിയായ ദിശയില്‍ പോകുന്നു എന്നുള്ളതിന്റെ ഉദാഹരണമാണ് ഈ പ്രഖ്യാപനം........നാളെയായാല്‍ ഏറെ വൈകീടും
കണ്ണന്
2013/5/29 അഖിൽ കൃഷ്ണൻ എസ്. akhilkrishnans@gmail.com

{{കൈ}} കണ്ണൻ മാഷ്.ഒരു ഡോക്യുമെന്റ് ഉണ്ടാക്കി കൊടുക്കുന്നത് നന്നായിരിക്കും എന്നാണ് എന്റെയും അഭിപ്രായം.
Regards, Balasankar C
2013, മേയ് 29 5:54 PM ന്, kannan shanmugam fotographerkannan@gmail.comഎഴുതി:

-- Kannan shanmugam

നല്ലതാണൊ മോശമാണോ എന്നൊന്നും തീരുമാനിക്കുന്നത് അതിന്റെ പ്രവർത്തന രീതി അനുസരിച്ചായിരിക്കും. കുറേപ്പേരെ പിടിച്ചിരുത്തി 2 ലക്ഷം ലേഖനങ്ങൾ തികയ്ക്കാനാണു ഉദ്ദേശമെങ്കിൽ അതു ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ. ഒരു ബോട്ടോടിച്ചാൽ 2 അല്ല 5 ലക്ഷം ലേഖനങ്ങൾ ദിവസങ്ങൾ കൊണ്ട് തികയ്ക്കാവുന്നതല്ലേ ഉള്ളൂ.
ലേഖനങ്ങൾ 2 ലക്ഷമാക്കുക എന്നതിനേക്കാളേറേ, ഉള്ള ഉള്ളടക്കം വിപുലീകരിക്കാനും, മെച്ചപ്പെടുത്തുവാനും, വിക്കി സംരഭങ്ങൾ കൂടുതൽ ജനങ്ങളിലേക്കെത്തിക്കാനുമുള്ള പ്രചരണ പ്രവർത്തനങ്ങൾക്കായിരിക്കണം ഇത്തരം കർമ്മ പരിപാടികളിൽ ശ്രദ്ധ കൊടുക്കേണ്ടത്.
2013/5/29 Rajesh K rajeshodayanchal@gmail.com
നല്ല കാര്യം തന്നെ!!
കർമ്മപദ്ധതി തയ്യാറാക്കിയവർക്ക് അത് ശരിയാംവണ്ണം നടപ്പിലാക്കാനുള്ള ലക്ഷ്യബോധവും കാണില്ലേ. നമ്മളെന്തിനു ബേജാറാവണം? ബാക്കി ഡീറ്റൈൽസ് കൂടി വരട്ടെ... കാത്തിരുന്നു കാണാം!
അധ്യായങ്ങൾ ? [?]
2013/5/29 Rajesh K rajeshodayanchal@gmail.com
കർമ്മപദ്ധതി തയ്യാറാക്കിയവർക്ക് അത് ശരിയാംവണ്ണം നടപ്പിലാക്കാനുള്ള ലക്ഷ്യബോധവും കാണില്ലേ. നമ്മളെന്തിനു ബേജാറാവണം? ബാക്കി ഡീറ്റൈൽസ് കൂടി വരട്ടെ... കാത്തിരുന്നു കാണാം!
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
കെവിൻ പറഞ്ഞതു ശരിയാകാനാണു സാദ്ധ്യത. നമ്മൾ ലേഖനങ്ങളുടെ എണ്ണം നാഴികക്കല്ലുകൾ പിന്നിടുമ്പോൾ മാത്രമാണു ആഘോഷിക്കാറുള്ളത്. ഇതിൽ ഒരു മാറ്റം വരുത്തുവാൻ നാം തന്നെ തയ്യാറാകണം.
രാജേഷേ, ഈ കർമ്മപദ്ധതി തയ്യാറാക്കുന്നവരിൽ വിക്കി സമൂഹവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ആരെങ്കിലുമുണ്ടോ എന്നറിയാനായിരുന്നു ഈ ചർച്ച ആരംഭിച്ചതു തന്നെ. അങ്ങനെ ഇല്ലെങ്കിൽ ഈ രണ്ടു ലക്ഷം എന്ന നമ്പർ ആശങ്കകൾ സൃഷ്ടിക്കാൻ ഉതകുന്നവ തന്നെയാണു്.
പ്രിൻസ്, ലേഖനങ്ങൾ എന്നായിരിക്കും ഉദ്ദേശിച്ചത്.
2013/5/29 Prince Mathew mr.princemathew@gmail.com
അധ്യായങ്ങൾ ? [?]
2013/5/29 Rajesh K rajeshodayanchal@gmail.com
കർമ്മപദ്ധതി തയ്യാറാക്കിയവർക്ക് അത് ശരിയാംവണ്ണം നടപ്പിലാക്കാനുള്ള ലക്ഷ്യബോധവും കാണില്ലേ. നമ്മളെന്തിനു ബേജാറാവണം? ബാക്കി ഡീറ്റൈൽസ് കൂടി വരട്ടെ... കാത്തിരുന്നു കാണാം!
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
ആദ്യം ആ സർക്കാരു വക സൈറ്റുകളൊക്കെ ആർക്കെങ്കിലും വായിക്കാൻ കൊള്ളാവുന്ന മലയാളത്തിൽ ആക്കട്ടെ.
ഇംഗ്ലീഷ് അറിയാത്ത പാവങ്ങൾക്കും ചട്ടങ്ങളും 'ഫാറങ്ങളും' ഓൺലൈനായി പൂരിപ്പിക്കാൻ പറ്റട്ടെ. സർക്കാർ വക 'വിവരങ്ങളൊക്കെ' മലയാളത്തിൽ തന്നെ തുറസ്സായി ലഭ്യമാക്കട്ടെ.
സർക്കാർ വെബ് സൈറ്റുകൾ യാതൊരു വിധ പ്രശ്നങ്ങളും പോരായ്മകളും ഇല്ലാതെ, 24 മണിക്കൂറും പൂർണ്ണസേവനസന്നദ്ധമായി ഇരിക്കട്ടെ.
ഏറ്റവും ചുരുങ്ങിയ ചെലവിലുള്ള ഇന്റർനെറ്റ് കണക്ഷനും വെബ് വഴിയുള്ള സർക്കാർ വിവരണവിതരണവും ജനങ്ങളുടെ മൗലികാവകാശമായി പ്രഖ്യാപിക്കട്ടെ. പറ്റുമെങ്കിൽ, പ്രത്യേക ഗേറ്റ്വേ വഴി, സർക്കാർ വക സൈറ്റുകൾ മാത്രമെങ്കിലും സൗജന്യമായിത്തന്നെ കണക്റ്റ് ചെയ്യാവുന്ന വിധത്തിൽ ഇൻട്രാനെറ്റ്/സബ്നെറ്റ് വരട്ടെ.
വിക്കിപീഡിയയെ അംഗീകരിക്കുന്നതും അതു വിപുലമാക്കാൻ സർക്കാർ ഉത്സാഹിക്കുന്നതും നല്ലതുതന്നെ. പക്ഷേ, അവിടെയും കരാറുകാരെക്കൊണ്ടു് കാര്യം നടത്താം എന്ന ഐഡിയയുണ്ടെങ്കിൽ അതു് എളുപ്പം നടക്കാൻ പോകുന്നില്ല.
2013/5/29 Anoop Narayanan anoop.ind@gmail.com
ശ്രേഷ്ഠഭാഷാ പദവി നേടിയ മലയാളഭാഷയുടെ വികസനത്തിനായി കേരള സർക്കാർ അവതരിപ്പിക്കാനുദ്ദേശിക്കുന്ന കർമ്മപദ്ധതിയിൽ ഉയർന്നു വന്ന ഒരു നിർദ്ദേശം "വിക്കിപ്പീഡിയയിൽ മലയാളം അധ്യായങ്ങളുടെ എണ്ണം രണ്ടു ലക്ഷം ആക്കുക" ആണെന്നു ഇന്നത്തെ മലയാള മനോരമ ദിനപ്പത്രത്തിൽ കണ്ടു. ഇതിന്റെ ഓൺലൈൻ പതിപ്പിന്റെ സ്ക്രീൻഷോട്ട് ഇവിട http://minus.com/lIAqG0AP4yolv
ഇതെങ്ങനെയാണു നടപ്പിൽ വരുത്താനുദ്ദേശിക്കുന്നത് എന്നതിനെക്കുറിച്ച് ആർക്കെങ്കിലും കൂടുതൽ വിവരങ്ങൾ അറിയുമോ?
-- With Regards, Anoop
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
2013/5/29 ViswaPrabha (വിശ്വപ്രഭ) viswaprabha@gmail.com
ലഭ്യമാക്കട്ടെ
ഹല്ലപിന്നെ +വിശ്വേട്ടൻ :)
എന്നാൽ അതുവരെ സർക്കാരിന്റെ എല്ലാ പ്രോൽസാഹനവും ബഹിഷ്കരിച്ചേക്കാം.
2013/5/29 Vaishak Kallore vaikoovery@gmail.com

-- Best Regards
Vaishak Kallore

+1 വിശ്വേട്ടാ,
ആദ്യം സർക്കാര്‍ സ്വന്തം സൈറ്റിലെ ചിത്രങ്ങളെങ്കിലും സ്വതന്ത്രമാക്കട്ടെ, കൂടാതെ കാലാകാലങ്ങളായി സാധാരണക്കാരുടെ കാശുതിന്നുന്ന സർക്കാർസൈറ്റുകൾ മാസത്തിലൊരിക്കലെങ്കിലും അപ്ഡേറ്റ് ചെയ്യട്ടെ...
On 5/29/13, Prince Mathew mr.princemathew@gmail.com wrote:

പദ്ധതിയുടെ കൃത്യമായ രൂപരേഖ പുറത്തുവരാതെ ഇതിനെ മുൻവിധികളോടെ കാണുന്നതു് വിക്കി സംരംഭങ്ങൾക്കു മുഴുവൻ അപകടമാണു്. മാനദണ്ഡങ്ങൾ പുറത്തു വന്നിട്ടു് നമുക്കു ചർച്ചിച്ചാൽ പോരേ? On 29 May 2013 13:48, "sugeesh | സുഗീഷ് *" sajsugeesh@gmail.com wrote:
+1 വിശ്വേട്ടാ,
ആദ്യം സർക്കാര്‍ സ്വന്തം സൈറ്റിലെ ചിത്രങ്ങളെങ്കിലും സ്വതന്ത്രമാക്കട്ടെ, കൂടാതെ കാലാകാലങ്ങളായി സാധാരണക്കാരുടെ കാശുതിന്നുന്ന സർക്കാർസൈറ്റുകൾ മാസത്തിലൊരിക്കലെങ്കിലും അപ്ഡേറ്റ് ചെയ്യട്ടെ...
On 5/29/13, Prince Mathew mr.princemathew@gmail.com wrote:
എന്നാൽ അതുവരെ സർക്കാരിന്റെ എല്ലാ പ്രോൽസാഹനവും ബഹിഷ്കരിച്ചേക്കാം.
2013/5/29 Vaishak Kallore vaikoovery@gmail.com
2013/5/29 ViswaPrabha (വിശ്വപ്രഭ) viswaprabha@gmail.com
ലഭ്യമാക്കട്ടെ
ഹല്ലപിന്നെ +വിശ്വേട്ടൻ :)
-- Best Regards
Vaishak Kallore
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
--
Gujarat | തിരുവനന്തപുരം
- Sugeesh | സുഗീഷ്
7818885929 | 9645722142 _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
+1 അഖിൽ കൃഷ്ണൻ.

ഈ കര്മ്മപദ്ധ്വതിയുടെ പ്രഖ്യാപനത്തിലൂടെ സര്‍ക്കാര്‍ മലയാളം വിക്കിയില്‍ രണ്ടുലക്ഷം ലേഖനങ്ങള്‍ എന്നൊരു ലക്ഷ്യം വെച്ചിരിക്കുന്നു. സമയബന്ധിതമല്ലാത്തതിനാല്‍ അതു് നടക്കുമെന്നു് തന്നെ പ്രതീക്ഷിക്കാം. മലയാളം വിക്കിയിലെ ഉള്ളടക്കങ്ങളെല്ലാം ഗുണനിലവാരമുള്ളതാക്കുക എന്നൊരു ലക്ഷ്യം മലയാളം വിക്കീപീഡിയ സമൂഹത്തിനുമുണ്ടല്ലോ. ഈ രണ്ടു് ലക്ഷ്യങ്ങളും പരസ്പരപൂരകമായി നിലനില്ക്കാവുന്നതാണു്. അതു് സ്വതന്ത്രവിജ്ഞാന പ്രവര്‍ത്തനങ്ങള്‍ക്കു് പൊതുവില്‍ സഹായകരമാണു്. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ ഈ നീക്കത്തെ സ്വാഗതം ചെയ്യേണ്ടതാണു്.
സര്‍ക്കാര്‍ വെബ്ബസൈറ്റുകളുടെ ശോചനീയമായ അവസ്ഥ പരിഹരിക്കപ്പെടേണ്ടുന്ന വേറൊരു പ്രശ്നമാണു്. അതും ഇതും തമ്മില്‍ ഇടകലര്‍ത്തി കാണേണ്ടതില്ല. സര്‍ക്കാരിന്റേതു് എപ്പോഴും ബഹുമുഖ പ്രവര്‍ത്തനങ്ങളാണു്. ഒന്നിലെ പാളിച്ച മറ്റൊന്നിന്റെ ആസൂത്രണത്തെ ബാധിക്കുമെന്നു് കരുതേണ്ടതില്ല.
- അനില്‍
2013/5/29 ViswaPrabha (വിശ്വപ്രഭ) viswaprabha@gmail.com
ആദ്യം ആ സർക്കാരു വക സൈറ്റുകളൊക്കെ ആർക്കെങ്കിലും വായിക്കാൻ കൊള്ളാവുന്ന മലയാളത്തിൽ ആക്കട്ടെ.
-
ഈയാഴ്ചയെങ്കിലും ഇത് ജയകുമാര്‍ സാറിനെ ഏല്‍പ്പിക്കാനായില്ലെങ്കില്‍ നമ്മളുദ്ദേശിക്കുന്ന ഫലം ചെയ്യില്ല. ഏറ്റവും അത്യാവശ്യമായി ഉന്നയിക്കേണ്ടുന്ന, അവര്‍ക്ക് ചെയ്യാന്‍ പറ്റുന്ന രണ്ടോ മൂന്നോ കാര്യങ്ങള്‍ ആവശ്യപ്പെട്ട് ഒരു നിര്‍ദ്ദേശം നമുക്ക് ബുധനാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കണം. വിശദമായ കര്‍മ്മ പദ്ധതി പുറകേ നല്‍കാം. ജൂണ്‍ അവസാന വാരത്തോടെ മലയാളം സര്‍വ്വകലാശാലയില്‍ ക്ലാസുകള്‍ ആരംഭിക്കും. അതുമായി ബന്ധപ്പെട്ട് നമുക്കു വല്ലതും ചെയ്യാനുണ്ടെങ്കില്‍ അതും ഇപ്പോഴെ ആലോചിക്കേണ്ടേ ? നല്കേണ്ടുന്ന നിവേദനത്തില്‍ ഉന്നയിക്കാവുന്ന ചില കാര്യങ്ങള്‍ ഇവയാണ്. :
-
സർക്കാർ വെബ്സൈറ്റുകൾ, സർക്കാർ പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവയിലെ ഉള്ളടക്കം മലയാളഭാഷയിലും പൊതുസഞ്ചയത്തിലും ലഭ്യമാക്കുക. സർവ്വവിജ്ഞാനകോശം നിലവിൽ സ്വതന്ത്രലൈസൻസിൽ ആണെങ്കിലും ലൈസൻസിങ്ങിന്റെ നൂലാമാലകൾ മൂലം വിക്കിപീഡിയയിൽ ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയാണ്. അതിനാൽ അതിന്റെ ലൈസൻസ് പൊതുസഞ്ചയത്തിൽ ആക്കണം എന്ന് അഭ്യർത്ഥിക്കുന്നു
- നിലവിൽ ഐടി@സ്കൂളിന്റെ പാഠ്യപദ്ധതിയിൽ മലയാളം ടൈപ്പിങ്ങ്, മലയാളം യൂണിക്കോഡ്, മലയാളം കമ്പ്യൂട്ടിങ്ങ്, മലയാളം വിക്കിസംരംഭങ്ങൾ ഇതൊക്കെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സിലബസ് അതിന്റെ അടുത്ത തലത്തിലേക്ക് കൊണ്ടു പൊവുകയും പ്ല്സ് ടൂ, കോളേജ് തലങ്ങളിലെ വിവിധ ക്ലാസ്സുകളിൽ ഇത് സിലബസ്സിന്റെ ഭാഗമാക്കുകയും ചെയ്യുക. മലയാളം വിക്കിപീഡിയ (മറ്റ് മലയാളം വിക്കിസംരംഭങ്ങളും) എഡിറ്റ് ചെയ്യുക എന്നത് വിവിധ ക്ലാസ്സുകളിലെ മലയാളം സിലബസ്സിന്റെ ഭാഗമാക്കുക.
- പൊതുഖജനാവിലെ പണമുപയോഗിച്ച് സർക്കാർ ഡിജിറ്റൈസ് ചെയ്തിരിക്കുന്ന പ്രമാണങ്ങളുടെ ഉള്ളടക്കങ്ങൾ വിക്കിഗ്രന്ഥശാലയിലും മറ്റും ഉപയോഗിക്കാൻ തരത്തിൽ ലഭ്യമാക്കുക. (ഷിജു പറഞ്ഞത്)
മറ്റെന്തെങ്കിലുമുള്ളത് കൂട്ടിച്ചേര്‍ത്ത് ഇന്നു രാത്രിക്കുള്ളില്‍ ഡോക്യുമെന്റാക്കുമോ ? പൂര്‍ത്തിയാകുമെങ്കില്‍ ബുധനോ വ്യാഴമോ തിരുവനന്തപുരത്ത് അദ്ദേഹത്തെ കണ്ട് കൊടുക്കാം. ആ ദിവസങ്ങളില്‍ തിരുവനന്തപുരത്ത് ആരെങ്കിലുമുണ്ടോ ?
ഇവിടെ വല്ലതും കാര്യമായിട്ട് നടക്കുമെന്ന് കണ്ണൻ മാഷിനു തോന്നുന്നുണ്ടോ?? ആ വക്കീലല്ലാതെ കാര്യമായി ആ താളിൽ ആരു കൈവെച്ചു?? ഞാൻ വെച്ചിട്ടില്ല..
On 6/3/13, kannan shanmugam fotographerkannan@gmail.com wrote:
ഈയാഴ്ചയെങ്കിലും ഇത് ജയകുമാര്‍ സാറിനെ ഏല്‍പ്പിക്കാനായില്ലെങ്കില്‍ നമ്മളുദ്ദേശിക്കുന്ന ഫലം ചെയ്യില്ല. ഏറ്റവും അത്യാവശ്യമായി ഉന്നയിക്കേണ്ടുന്ന, അവര്‍ക്ക് ചെയ്യാന്‍ പറ്റുന്ന രണ്ടോ മൂന്നോ കാര്യങ്ങള്‍ ആവശ്യപ്പെട്ട് ഒരു നിര്‍ദ്ദേശം നമുക്ക് ബുധനാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കണം. വിശദമായ കര്‍മ്മ പദ്ധതി പുറകേ നല്‍കാം. ജൂണ്‍ അവസാന വാരത്തോടെ മലയാളം സര്‍വ്വകലാശാലയില്‍ ക്ലാസുകള്‍ ആരംഭിക്കും. അതുമായി ബന്ധപ്പെട്ട് നമുക്കു വല്ലതും ചെയ്യാനുണ്ടെങ്കില്‍ അതും ഇപ്പോഴെ ആലോചിക്കേണ്ടേ ? നല്കേണ്ടുന്ന നിവേദനത്തില്‍ ഉന്നയിക്കാവുന്ന ചില കാര്യങ്ങള്‍ ഇവയാണ്. :
സർക്കാർ വെബ്സൈറ്റുകൾ, സർക്കാർ പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവയിലെ ഉള്ളടക്കം മലയാളഭാഷയിലും പൊതുസഞ്ചയത്തിലും ലഭ്യമാക്കുക. സർവ്വവിജ്ഞാനകോശം നിലവിൽ സ്വതന്ത്രലൈസൻസിൽ ആണെങ്കിലും ലൈസൻസിങ്ങിന്റെ നൂലാമാലകൾ മൂലം വിക്കിപീഡിയയിൽ ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയാണ്. അതിനാൽ അതിന്റെ ലൈസൻസ് പൊതുസഞ്ചയത്തിൽ ആക്കണം എന്ന് അഭ്യർത്ഥിക്കുന്നു
- നിലവിൽ ഐടി@സ്കൂളിന്റെ പാഠ്യപദ്ധതിയിൽ മലയാളം ടൈപ്പിങ്ങ്, മലയാളം
യൂണിക്കോഡ്, മലയാളം കമ്പ്യൂട്ടിങ്ങ്, മലയാളം വിക്കിസംരംഭങ്ങൾ ഇതൊക്കെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സിലബസ് അതിന്റെ അടുത്ത തലത്തിലേക്ക് കൊണ്ടു പൊവുകയും പ്ല്സ് ടൂ, കോളേജ് തലങ്ങളിലെ വിവിധ ക്ലാസ്സുകളിൽ ഇത് സിലബസ്സിന്റെ ഭാഗമാക്കുകയും ചെയ്യുക. മലയാളം വിക്കിപീഡിയ (മറ്റ് മലയാളം വിക്കിസംരംഭങ്ങളും) എഡിറ്റ് ചെയ്യുക എന്നത് വിവിധ ക്ലാസ്സുകളിലെ മലയാളം സിലബസ്സിന്റെ ഭാഗമാക്കുക.
- പൊതുഖജനാവിലെ പണമുപയോഗിച്ച് സർക്കാർ ഡിജിറ്റൈസ് ചെയ്തിരിക്കുന്ന
പ്രമാണങ്ങളുടെ ഉള്ളടക്കങ്ങൾ വിക്കിഗ്രന്ഥശാലയിലും മറ്റും ഉപയോഗിക്കാൻ തരത്തിൽ ലഭ്യമാക്കുക. (ഷിജു പറഞ്ഞത്)
മറ്റെന്തെങ്കിലുമുള്ളത് കൂട്ടിച്ചേര്‍ത്ത് ഇന്നു രാത്രിക്കുള്ളില്‍ ഡോക്യുമെന്റാക്കുമോ ? പൂര്‍ത്തിയാകുമെങ്കില്‍ ബുധനോ വ്യാഴമോ തിരുവനന്തപുരത്ത് അദ്ദേഹത്തെ കണ്ട് കൊടുക്കാം. ആ ദിവസങ്ങളില്‍ തിരുവനന്തപുരത്ത് ആരെങ്കിലുമുണ്ടോ ?
ഇങ്ങനെ ഡോക്യുമെന്റിൽ നാട്ടിലുള്ളതെല്ലാം തുന്നിക്കെട്ടുന്നതിനു പകരം മുൻഗണനാടിസ്ഥാനത്തിൽ അവർക്കു് പെട്ടെന്നു ചെയ്യാൻ കഴിയുന്ന മൂന്നോ നാലോ കാര്യം ചേർത്ത് ആദ്യപടിയായി അദ്ദേഹത്തെ കാണാം. ബാക്കിയുള്ളവ രണ്ടാം ഘട്ടത്തിൽ.
പിൻകുറിപ്പ്: ശിൽപശാലയിൽ അവതരിപ്പിക്കാൻ നമ്മുടെ ആവശ്യങ്ങൾ യഥാവിധി ഡോക്യുമന്റ് ചെയ്യപ്പെടാത്തതു് വലിയ ബുദ്ധിമുട്ടുണ്ടാക്കി. ഇപ്പോഴുണ്ടാക്കുന്നതു് ഭാവി ആവശ്യങ്ങൾ കൂടി മുൻകൂട്ടിക്കണ്ടു് വികസിപ്പിച്ചു് ബൃഹത്താക്കിയെടുക്കുകയുമാവാം. On 3 Jun 2013 10:36, "sugeesh | സുഗീഷ് *" sajsugeesh@gmail.com wrote:
ഇവിടെ വല്ലതും കാര്യമായിട്ട് നടക്കുമെന്ന് കണ്ണൻ മാഷിനു തോന്നുന്നുണ്ടോ?? ആ വക്കീലല്ലാതെ കാര്യമായി ആ താളിൽ ആരു കൈവെച്ചു?? ഞാൻ വെച്ചിട്ടില്ല..
On 6/3/13, kannan shanmugam fotographerkannan@gmail.com wrote:
ഈയാഴ്ചയെങ്കിലും ഇത് ജയകുമാര്‍ സാറിനെ ഏല്‍പ്പിക്കാനായില്ലെങ്കില്‍ നമ്മളുദ്ദേശിക്കുന്ന ഫലം ചെയ്യില്ല. ഏറ്റവും അത്യാവശ്യമായി ഉന്നയിക്കേണ്ടുന്ന, അവര്‍ക്ക് ചെയ്യാന്‍ പറ്റുന്ന രണ്ടോ മൂന്നോ
കാര്യങ്ങള്‍
ആവശ്യപ്പെട്ട് ഒരു നിര്‍ദ്ദേശം നമുക്ക് ബുധനാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കണം. വിശദമായ കര്‍മ്മ പദ്ധതി പുറകേ നല്‍കാം. ജൂണ്‍ അവസാന വാരത്തോടെ മലയാളം സര്‍വ്വകലാശാലയില്‍ ക്ലാസുകള്‍ ആരംഭിക്കും. അതുമായി ബന്ധപ്പെട്ട് നമുക്കു വല്ലതും ചെയ്യാനുണ്ടെങ്കില്‍ അതും ഇപ്പോഴെ ആലോചിക്കേണ്ടേ ? നല്കേണ്ടുന്ന നിവേദനത്തില്‍ ഉന്നയിക്കാവുന്ന ചില കാര്യങ്ങള്‍ ഇവയാണ്. :
സർക്കാർ വെബ്സൈറ്റുകൾ, സർക്കാർ പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവയിലെ ഉള്ളടക്കം മലയാളഭാഷയിലും പൊതുസഞ്ചയത്തിലും ലഭ്യമാക്കുക. സർവ്വവിജ്ഞാനകോശം നിലവിൽ സ്വതന്ത്രലൈസൻസിൽ ആണെങ്കിലും ലൈസൻസിങ്ങിന്റെ നൂലാമാലകൾ മൂലം
വിക്കിപീഡിയയിൽ
ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയാണ്. അതിനാൽ അതിന്റെ ലൈസൻസ് പൊതുസഞ്ചയത്തിൽ ആക്കണം എന്ന് അഭ്യർത്ഥിക്കുന്നു
- നിലവിൽ ഐടി@സ്കൂളിന്റെ പാഠ്യപദ്ധതിയിൽ മലയാളം ടൈപ്പിങ്ങ്, മലയാളം
യൂണിക്കോഡ്, മലയാളം കമ്പ്യൂട്ടിങ്ങ്, മലയാളം വിക്കിസംരംഭങ്ങൾ ഇതൊക്കെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സിലബസ് അതിന്റെ അടുത്ത തലത്തിലേക്ക് കൊണ്ടു പൊവുകയും പ്ല്സ് ടൂ, കോളേജ് തലങ്ങളിലെ വിവിധ ക്ലാസ്സുകളിൽ ഇത്
സിലബസ്സിന്റെ
ഭാഗമാക്കുകയും ചെയ്യുക. മലയാളം വിക്കിപീഡിയ (മറ്റ് മലയാളം വിക്കിസംരംഭങ്ങളും) എഡിറ്റ് ചെയ്യുക എന്നത് വിവിധ ക്ലാസ്സുകളിലെ മലയാളം സിലബസ്സിന്റെ ഭാഗമാക്കുക.
- പൊതുഖജനാവിലെ പണമുപയോഗിച്ച് സർക്കാർ ഡിജിറ്റൈസ് ചെയ്തിരിക്കുന്ന
പ്രമാണങ്ങളുടെ ഉള്ളടക്കങ്ങൾ വിക്കിഗ്രന്ഥശാലയിലും മറ്റും ഉപയോഗിക്കാൻ തരത്തിൽ ലഭ്യമാക്കുക. (ഷിജു പറഞ്ഞത്)
മറ്റെന്തെങ്കിലുമുള്ളത് കൂട്ടിച്ചേര്‍ത്ത് ഇന്നു രാത്രിക്കുള്ളില്‍ ഡോക്യുമെന്റാക്കുമോ ? പൂര്‍ത്തിയാകുമെങ്കില്‍ ബുധനോ വ്യാഴമോ
തിരുവനന്തപുരത്ത്
അദ്ദേഹത്തെ കണ്ട് കൊടുക്കാം. ആ ദിവസങ്ങളില്‍ തിരുവനന്തപുരത്ത്
ആരെങ്കിലുമുണ്ടോ
?