{{കൈ}} കണ്ണൻ മാഷ്.ഒരു ഡോക്യുമെന്റ് ഉണ്ടാക്കി കൊടുക്കുന്നത് നന്നായിരിക്കും എന്നാണ് എന്റെയും അഭിപ്രായം.

Regards,
Balasankar C

2013, മേയ് 29 5:54 PM ന്, kannan shanmugam <fotographerkannan@gmail.com> എഴുതി:
കര്‍മ്മപദ്ധതി (കെ. ജയകുമാര്‍ തയ്യാറാക്കിയത്) മുഖ്യമന്ത്രി വായിച്ചതാകാനാണ് സാധ്യത. എന്തു വേണമെന്നുള്ള കാര്യത്തില്‍ അവര്‍ക്കും വലിയ ധാരണയൊന്നുമില്ല. ഉള്ളടക്ക വികസനത്തനായി സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ചെയ്യാനാകുന്നതെല്ലാം ചെയ്തു തരാമെന്നാണ് അദ്ദേഹം പറഞ്ഞത്. അത് മുഖ വിലയ്ക്കെടുക്കാം. മലയാളം വിക്കി സംരംഭങ്ങള്‍ക്കായി വിക്കി സമൂഹത്തിനാവശ്യമുള്ളത്, സര്‍ക്കാര്‍ ചെയ്യേണ്ടത് എന്തൊക്കെ ? എന്ന് ലളിതമായി ഒരു ഡോക്യുമെന്റ് തയ്യാറാക്കി അദ്ദേഹത്തെ ഏല്‍പ്പിക്കണം.  സര്‍വവിജ്ഞാന കോശത്തിന്റെ ലൈസന്‍സിന്റെ കാര്യത്തിലും മറ്റ് സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങളുടെ കാര്യത്തിലുമുള്ള പകര്‍പ്പവകാശ പ്രശ്നങ്ങള്‍ വിശദമായി ഉന്നയിച്ച് അടിയന്തിരമായി, സമൂഹം മുന്‍കൈയെടുത്ത് ഇത് തയ്യാറാക്കുക. എത്രയും പെട്ടെന്ന് ജയകുമാര്‍ സാറിനെ ഒരു തവണ കൂടി കാണുക. നമ്മള്‍ ശരിയായ ദിശയില്‍ പോകുന്നു എന്നുള്ളതിന്റെ ഉദാഹരണമാണ് ഈ പ്രഖ്യാപനം........നാളെയായാല്‍ ഏറെ വൈകീടും

കണ്ണന്‍

2013/5/29 അഖിൽ കൃഷ്ണൻ എസ്. <akhilkrishnans@gmail.com>

തിരുവനന്തപുരത്തു ഫെബ്രുവരി മാസം മലയാള സർവ്വകലാശാല വിളിച്ചുകൂട്ടിയ മലയാളം കമ്പ്യൂട്ടിങ്ങ്‌ ശിൽപശാലയിൽ ഈ വിഷയം കണ്ണൻ മാഷ്‌ അവതരിപ്പിച്ചിരുന്നു. മലയാളം വിക്കിസംരംഭങ്ങളെപ്പറ്റി അദ്ദേഹം (കെ. ജയകുമാർ) അത്യന്തം ഉത്സാഹത്തോടെയാണു് കേട്ടിരുന്നതു്. അവിടെ വച്ചുതന്നെ ലേഖനത്തിന്റെ എണ്ണത്തിലല്ല ഉള്ളടക്കതിലാണു് ശ്രദ്ധിക്കേണ്ടതു് എന്നതു സംബന്ധിയായ എന്തോ ഒരു സംശയം അദ്ദേഹം ചോദിച്ചതായാണു് ഓർമ്മ. ഇതോടൊപ്പം മലയാളം സർവ്വകലാശാലയുടേതടക്കം സർക്കാർ വെബ്‌സൈറ്റുകൾ സ്വതന്ത്രാനുമതിയിൽ മലയാളത്തിൽ ലഭ്യമാക്കുന്നതിനെക്കുറിച്ചും, പാഠ്യപദ്ധതിയിൽ വിക്കിസംരംഭങ്ങൾ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചും, സർക്കാർ ഡിജിറ്റൈസ്‌ ചെയ്ത ഉള്ളടക്കങ്ങൾ വിക്കിഗ്രന്ഥശാലയിലും മറ്റും ഉപയോഗിക്കാൻ തരത്തിൽ ലഭ്യമാക്കുന്നതിനേക്കുറിച്ചും കണ്ണൻ മാഷ്‌ സംസാരിച്ചിരുന്നു.

On 29 May 2013 14:38, "Anoop Narayanan" <anoop.ind@gmail.com> wrote:
ഇതു മിക്കവാറും മലയാള സർവ്വകലാശാലയുടെ നിർദ്ദേശമാകാനാണു സാദ്ധ്യതയെന്ന് ഇപ്പോൾ തോന്നുന്നു. ഈയിടെ ഭാഷാപോഷിണിയിൽ മലയാളം സർവ്വകലാശാല വൈസ് ചാൻസലർ കെ. ജയകുമാറിന്റേതായി വന്ന ഒരു ലേഖനത്തിൽ ( 'അധ്യായങ്ങളുടെ എണ്ണത്തെക്കുറിച്ച് ' പറയുന്നില്ലെങ്കിലും) വിക്കി സംരഭങ്ങളെക്കുറിച്ചും  പ്രതിപാദിക്കുന്നുണ്ട്.

2013/5/29 Prince Mathew <mr.princemathew@gmail.com>
ഞാൻ ഇതിനെ കാണുന്നത് വിക്കിപീഡിയയ്ക്ക് ലഭിച്ച ഒരംഗീകാരമായിട്ടാണ്. ഒരു ഭാഷയുടെ വളർച്ചയുടെ അളവുകോലുകളിലൊന്ന് ആ ഭാഷയിലെ വിക്കിപീഡിയ എത്രത്തോളം വളർച്ച പ്രാപിച്ചിട്ടുണ്ട് എന്നതാണ് എന്നല്ലേ ഇതിന്റെ അർത്ഥം?

2013/5/29 ajay balachandran <drajay1976@yahoo.com>
മലയാള സർവ്വകലാശാല വിദ്യാർത്ഥികളുടെ പ്രോജക്റ്റുകൾ വിക്കിപീഡിയ ലേഖനമായി ചെയ്യാൻ ആവശ്യപ്പെടുമായിരിക്കും. ഇത്തരമൊരു നിർദ്ദേശം വിശ്വേട്ടനോ മനോജോ സുജിത്തോ പറഞ്ഞിരുന്നു. ആരാണെന്ന് ഓർമയില്ല. എന്തായാലും വിക്കിപീഡിയയിൽ നിന്ന് കോപ്പിയടിച്ച പ്രോജക്റ്റുകൾക്ക് മാർക്കിടുന്നതിനു പകരം ഒരു വിക്കിപീഡിയ ലേഖനം ഉണ്ടാക്കാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെടാൻ അദ്ധ്യാപകർ ആവശ്യപ്പെട്ടിരുന്നെങ്കിൽ നന്നായിരുന്നേനെ.

അല്ലെങ്കിൽ തന്നെ ഈ പദ്ധതിക്ക് ഒരു ഡെഡ് ലൈൻ പ്രഖ്യാപിച്ചിട്ടില്ലല്ലോ? എന്നെങ്കിലും രണ്ടുലക്ഷമാകുമല്ലോ? :)

From: sugeesh | സുഗീഷ് * <sajsugeesh@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Sent: Wednesday, 29 May 2013 12:00 PM
Subject: Re: [Wikiml-l] മലയാളഭാഷാ വികസനത്തിനുള്ള കർമ്മപദ്ധതി

ഹ ഹ ഹ.. ജ്വാലിഭാരം കൂടുന്നു..!!

On 5/29/13, Rajesh K <rajeshodayanchal@gmail.com> wrote:
> നല്ല കാര്യം തന്നെ!!
>

--
*  * Sugeesh | സുഗീഷ്
    Gujarat  | തിരുവനന്തപുരം
7818885929 | 9645722142
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

With Regards,
Anoop

Kannan shanmugam