പദ്ധതിയുടെ കൃത്യമായ രൂപരേഖ പുറത്തുവരാതെ ഇതിനെ മുൻവിധികളോടെ കാണുന്നതു്
വിക്കി സംരംഭങ്ങൾക്കു മുഴുവൻ അപകടമാണു്. മാനദണ്ഡങ്ങൾ പുറത്തു വന്നിട്ടു്
നമുക്കു ചർച്ചിച്ചാൽ പോരേ?
On 29 May 2013 13:48, "sugeesh | സുഗീഷ് *" <sajsugeesh(a)gmail.com> wrote:
+1 വിശ്വേട്ടാ,
ആദ്യം സർക്കാര് സ്വന്തം സൈറ്റിലെ ചിത്രങ്ങളെങ്കിലും സ്വതന്ത്രമാക്കട്ടെ,
കൂടാതെ കാലാകാലങ്ങളായി സാധാരണക്കാരുടെ കാശുതിന്നുന്ന സർക്കാർസൈറ്റുകൾ
മാസത്തിലൊരിക്കലെങ്കിലും അപ്ഡേറ്റ് ചെയ്യട്ടെ...
On 5/29/13, Prince Mathew <mr.princemathew(a)gmail.com> wrote:
എന്നാൽ അതുവരെ സർക്കാരിന്റെ എല്ലാ പ്രോൽസാഹനവും
ബഹിഷ്കരിച്ചേക്കാം.
2013/5/29 Vaishak Kallore <vaikoovery(a)gmail.com>
2013/5/29 ViswaPrabha (വിശ്വപ്രഭ) <viswaprabha(a)gmail.com>
ലഭ്യമാക്കട്ടെ
ഹല്ലപിന്നെ +വിശ്വേട്ടൻ :)
--
Best Regards
Vaishak Kallore
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
--
* * Sugeesh | സുഗീഷ്
Gujarat | തിരുവനന്തപുരം
7818885929 | 9645722142