കല്പനാ ചൌളയെ ശാസ്ത്രജ്ഞയുടെ ഗണത്തില്‍ പെടുത്താമോ. സോഫ്ട്വെയര്
പ്രോഗ്രാമര്‍ സാങ്കേതികാര്‍ത്ഥത്തില്‍ എഞ്ചിനീയര്‍ ആണല്ലോ അങ്ങനെയെങ്കില്‍
എഞ്ചിനീയര്‍ ആയ കല്പനാ ചൌളയെ പരിഗണിക്കാമല്ലോ
2012/10/27 Raziman T V <razimantv(a)gmail.com>
http://ml.wikipedia.org/wiki/E.K._Janaki_Ammal
ലേഖനം വിപുലീകരിക്കാന്‍ ശ്രമിക്കുക. ഇംഗ്ലീഷ് വിക്കിയിലെ ലേഖനത്തിലെ
വിവരങ്ങള്‍ സഹായകമാകും
-റസിമാന്‍
2012/10/27 Adarsh VK <adarshpillai(a)gmail.com>om>:
കേരളത്തില്‍ നിന്നു തന്നെയുള്ള ഒരു വനിതാ
ശാസ്ത്രജ്ഞയുടെ - ഇ കെ
ജാനകിയമ്മാള്‍
- വിവരം ചേര്‍ക്കുന്നത് ഉചിതമാകും. ഡോ. ബി ഇക്ബാല്‍
എഴിതിയ കേരള
ശാസ്ത്രപ്രതിഭകള്‍ എന്ന പുസ്തകത്തില്‍ ജാനകിയമ്മാളിന്റെ ജീവിത രേഖ ഉണ്ട്.
പുസ്തകം എന്റെ പക്കല്‍ ഉണ്ടോ എന്ന് നോക്കാം.
ഇ മെയില്‍ ഇക്ബാല്‍ ഡോക്ടര്‍ക്ക് കൂടി മാര്‍ക്ക് ചെയ്യുന്നു. സാറിന്റെ
കയ്യില്‍
സോഫ്ട് കോപ്പി ഉണ്ടെങ്കില്‍ തരട്ടെ
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
--
*V K Adarsh* | വികെ ആദര്‍ശ്
Manager (Tech), Union Bank of India
Mob#* **9387907485*
<http://twitter.com/VKadarsh>
~~~~~
*Environment friendly Request:*
"Please consider your environmental responsibility and don't print this
e-mail unless you really need to"
Save Paper; Save Trees