കേരളത്തില്‍ നിന്നു തന്നെയുള്ള ഒരു വനിതാ ശാസ്ത്രജ്ഞയുടെ - ഇ കെ ജാനകിയമ്മാള്‍
- വിവരം ചേര്‍ക്കുന്നത് ഉചിതമാകും. ഡോ. ബി ഇക്ബാല്‍ എഴിതിയ കേരള
ശാസ്ത്രപ്രതിഭകള്‍ എന്ന പുസ്തകത്തില്‍ ജാനകിയമ്മാളിന്റെ ജീവിത രേഖ ഉണ്ട്.
പുസ്തകം എന്റെ പക്കല്‍ ഉണ്ടോ എന്ന് നോക്കാം.
ഇ മെയില്‍ ഇക്ബാല്‍ ഡോക്ടര്‍ക്ക് കൂടി മാര്‍ക്ക് ചെയ്യുന്നു. സാറിന്റെ
കയ്യില്‍ സോഫ്ട് കോപ്പി ഉണ്ടെങ്കില്‍ തരട്ടെ
2012/10/27 Netha Hussain <nethahussain(a)gmail.com>
സുഹൃത്തുക്കളേ,
എഡ ലൗലേസ് ദിന തിരുത്തല്‍ യജ്ഞത്തോടനുബന്ധിച്ച് 9 ലേഖനങ്ങള്‍ പുതിയതായി
എഴുതപ്പെടുകയോ തിരുത്തപ്പടുകയോ ഉണ്ടായി. ഇവയില്‍ ആറ് ലേഖനങ്ങളും [[User:
Georgekutty]] തുടങ്ങിവച്ചവയാണ്. തിരുത്തല്‍ യജ്ഞത്തിന്റെ ഇംഗ്ലിഷിലുള്ള
റിപ്പോര്‍ട്ട് ഇവിടെ കാണാം :
http://en.wikipedia.org/wiki/Wikipedia:WikiProject_Women%27s_History/Royal_…
മലയാളത്തിലെ തിരുത്തല്‍ യജ്ഞത്തെക്കുറിച്ച് വിക്കിമീഡിയയുടെ ഓണ്‍ലൈന്‍
പത്രമായ 'സൈന്പോസ്റ്റി'ലും പരാമര്‍ശമുണ്ട്. വാര്‍ത്ത ഇവിടെ വായിക്കാം :
http://en.wikipedia.org/wiki/Wikipedia:Wikipedia_Signpost/2012-10-22/News_a…
മലയാളത്തിനു പുറമേ ഇംഗ്ലിഷ്, റഷ്യന്‍, അറബി ഭാഷകളിലും എഡ ലൗലേസ്
ദിനത്തോടനുബന്ധിച്ച് തിരുത്തല്‍ യജ്ഞങ്ങള്‍ നടന്നു. തര്‍ജ്ജമ ചെയ്യാനുള്ള
ലേഖനങ്ങളുടെ പട്ടിക തയ്യാറാക്കിയ [[User:Sugeesh]] - ന് നന്ദി
രേഖപ്പെടുത്തുന്നു. തുടര്‍ന്നും സ്ത്രീ ശാസ്ത്രജ്ഞരെപ്പറ്റിയുള്ള ധാരാളം
ലേഖനങ്ങള്‍ മലയാളം വിക്കിപീഡിയയില്‍ ചേര്‍ക്കപ്പെടും എന്നും പ്രതീക്ഷിക്കുന്നു.
Netha Hussain
2012/10/19 sugeesh | സുഗീഷ് * <sajsugeesh(a)gmail.com>
ഒരു ലിസ്റ്റ് തരാം.. ഇംഗ്ലിഷ് വിക്കിപീഡിയയില്‍ ഈ
ലേഖനങ്ങള്‍ ഉണ്ട്
തര്‍ജ്ജമ ചെയ്യുന്നതിനു കഴിവുള്ളവര്‍ക്ക് ചെയ്യാവുന്നതാണ്. എനിക്കാ
കഴിവില്ലാത്തതിനാല്‍ ലിസ്റ്റ് ഇവിടെ നല്കുന്നു.
Annie_Jump_Cannon <http://en.wikipedia.org/wiki/Annie_Jump_Cannon>
Anna_Freud <http://en.wikipedia.org/wiki/Anna_Freud>
Sophie Germain <http://en.wikipedia.org/wiki/Sophie_Germain>
Elizabeth_Garrett_Anderson<http://en.wikipedia.org/wiki/Elizabeth_Garret…
Elizabeth_Blackwell <http://en.wikipedia.org/wiki/Elizabeth_Blackwell>
Emily_Blackwell <http://en.wikipedia.org/wiki/Emily_Blackwell>
Marjorie_Harris_Carr <http://en.wikipedia.org/wiki/Marjorie_Harris_Carr>
Edith_Cavell <http://en.wikipedia.org/wiki/Edith_Cavell>
Nancy_Chodorow <http://en.wikipedia.org/wiki/Nancy_Chodorow>
Rebecca_Cole <http://en.wikipedia.org/wiki/Rebecca_Cole>
Gertrude_B._Elion <http://en.wikipedia.org/wiki/Gertrude_B._Elion>
Dian_Fossey <http://en.wikipedia.org/wiki/Dian_Fossey>
Rosalind_Franklin <http://en.wikipedia.org/wiki/Rosalind_Franklin>
Lillian_Moller_Gilbreth<http://en.wikipedia.org/wiki/Lillian_Moller_Gilb…
Jane_Goodall <http://en.wikipedia.org/wiki/Jane_Goodall>
Alice_Hamilton <http://en.wikipedia.org/wiki/Alice_Hamilton>
Dorothy_Hodgkin <http://en.wikipedia.org/wiki/Dorothy_Hodgkin>
Grace_Hopper <http://en.wikipedia.org/wiki/Grace_Hopper>
Karen_Horney <http://en.wikipedia.org/wiki/Karen_Horney>
Hypatia <http://en.wikipedia.org/wiki/Hypatia>
Mae_Jemison <http://en.wikipedia.org/wiki/Mae_Jemison>
Sophia_Jex-Blake <http://en.wikipedia.org/wiki/Sophia_Jex-Blake>
2012/10/19 Netha Hussain <nethahussain(a)gmail.com>
സുഹൃത്തുക്കളേ,
ലോകത്തിലെ ആദ്യത്തെ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ആയിരുന്ന എഡ
ലൗലേസ്<http://ml.wikipedia.org/wiki/%E0%B4%85%E0%B4%A1_%E0%B4%B2%E0%B4%B…
വ്യക്തിയുടെ ഓര്‍മ്മയ്ക്കായി ലോകമെമ്പാടും നടത്തുന്ന വാര്‍ഷിക
ദിനാചരണമാണ് എഡ ലൗലേസ് ദിനം. സ്ത്രീ ശാസ്ത്രജ്ഞരുടെ ജീവചരിത്രങ്ങള്‍
വിക്കിപീഡിയയിലേക്ക് ചേര്‍ത്തുകൊണ്ടാണ് ഇപ്രാവശ്യം വിക്കിമീഡിയര്‍ ഈ ദിനം
ആചരിക്കുന്നത്. വിക്കിമീഡിയ U.K യാണ് ഇത്തവണ പരിപാടികള്‍ക്ക് നേതൃത്വം
നല്‍കുന്നത്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിക്കിമീഡിയര്‍
ഇന്ന് നടക്കുന്ന എഡാ ലൗലേസ് ദിന തിരുത്തല്‍ യജ്ഞത്തില്‍ പങ്കെടുക്കുന്നു.
വിശദവിവരങ്ങള്‍ ഇവിടെ:
http://en.wikipedia.org/wiki/Wikipedia:WikiProject_Women%27s_History/Royal_…
മലയാളം വിക്കിപീഡിയയില്‍ ഇന്നു മുതല്‍ ഞായറാഴ്ച (21-10-2012) വരെയുള്ള
മൂന്ന് ദിവസങ്ങളില്‍ സ്ത്രീ ശാസ്ത്രജ്ഞരെപ്പറ്റിയുള്ള ലേഖനങ്ങള്‍ എഴുതാന്‍
ഏവരെയും ക്ഷണിക്കുന്നു. പുതുതായി എഴുതുന്ന ലേഖനങ്ങളില്‍ [[വര്‍ഗ്ഗം: സ്ത്രീ
ശാസ്ത്രജ്ഞര്‍]] എന്ന് ചേര്‍ക്കാന്‍ ശ്രദ്ധിക്കുമല്ലോ. എഡ ലൗലേസ്
ദിനത്തോടനുബന്ധിച്ച് എല്ലാ ഭാഷാ വിക്കിപീഡിയകളിലും നടക്കുന്ന പ്രവര്‍ത്തനങ്ങളെ
ക്രോഡീകരിച്ച് തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ മലയാളത്തില്‍ ചേര്‍ക്കപ്പെട്ട
ലേഖനങ്ങളുടെ വിശദാംശങ്ങളും നല്‍കുന്നതായിരിക്കും.
--
Netha Hussain
Student of Medicine and Surgery
Govt. Medical College, Kozhikode
Blogs : *nethahussain.blogspot.com
swethaambari.wordpress.com*
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
--
*sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|9645722142*
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
--
Netha Hussain
Student of Medicine and Surgery
Govt. Medical College, Kozhikode
Blogs : *nethahussain.blogspot.com
swethaambari.wordpress.com*
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
--
*V K Adarsh* | വികെ ആദര്‍ശ്
Manager (Tech), Union Bank of India
Mob#* **9387907485*
<http://twitter.com/VKadarsh>
~~~~~
*Environment friendly Request:*
"Please consider your environmental responsibility and don't print this
e-mail unless you really need to"
Save Paper; Save Trees