കല്പനാ ചൌളയെ ശാസ്ത്രജ്ഞയുടെ ഗണത്തില്‍ പെടുത്താമോ. സോഫ്ട്‌വെയര്‍ പ്രോഗ്രാമര്‍ സാങ്കേതികാര്‍ത്ഥത്തില്‍ എഞ്ചിനീയര്‍ ആണല്ലോ അങ്ങനെയെങ്കില്‍ എഞ്ചിനീയര്‍ ആയ കല്പനാ ചൌളയെ പരിഗണിക്കാമല്ലോ

2012/10/27 Raziman T V <razimantv@gmail.com>
http://ml.wikipedia.org/wiki/E.K._Janaki_Ammal

ലേഖനം വിപുലീകരിക്കാന്‍ ശ്രമിക്കുക. ഇംഗ്ലീഷ് വിക്കിയിലെ ലേഖനത്തിലെ
വിവരങ്ങള്‍ സഹായകമാകും

-റസിമാന്‍

2012/10/27 Adarsh VK <adarshpillai@gmail.com>:
> കേരളത്തില്‍ നിന്നു തന്നെയുള്ള ഒരു വനിതാ ശാസ്ത്രജ്ഞയുടെ - ഇ കെ ജാനകിയമ്മാള്‍
> - വിവരം ചേര്‍ക്കുന്നത് ഉചിതമാകും. ഡോ. ബി ഇക്ബാല്‍ എഴിതിയ കേരള
> ശാസ്ത്രപ്രതിഭകള്‍ എന്ന പുസ്തകത്തില്‍ ജാനകിയമ്മാളിന്റെ ജീവിത രേഖ ഉണ്ട്.
> പുസ്തകം എന്റെ പക്കല്‍ ഉണ്ടോ എന്ന് നോക്കാം.
> ഇ മെയില്‍ ഇക്ബാല്‍ ഡോക്ടര്‍ക്ക് കൂടി മാര്‍ക്ക് ചെയ്യുന്നു. സാറിന്റെ കയ്യില്‍
> സോഫ്ട് കോപ്പി ഉണ്ടെങ്കില്‍ തരട്ടെ
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l--


V K Adarsh | വികെ ആദര്‍ശ്
Manager (Tech), Union Bank of India

Mob# 9387907485

~~~~~
Environment friendly Request:
"Please consider your environmental responsibility and don't print this e-mail unless you really need to"
Save Paper; Save Trees