ദയവു ചെയ്ത് ഒരു ലേഖനത്തെക്കുറിച്ചുള്ള സംവാദവും അതുമായി ബന്ധപ്പെട്ട മറ്റു
ചര്‍ച്ചകളും അതതു ലേഖനങ്ങളുടെ സംവാദം താളില്‍ മാത്രം നടത്തുക. വിക്കിപീഡിയക്കു
പുറത്തു എന്തൊക്കെ ചര്‍ച്ചകള്‍ നടത്തിയാലും പ്രസ്തുത ലേഖനത്തില്‍ നേരിട്ടു
തിരുത്തലുകള്‍ വരുത്താതെ/അല്ലെന്കില് അതിന്റെ സംവാദം താളില്‍ അതിനെ കുറിച്ച്
ചര്‍ച്ച ചെയ്യാതെ ആ ലേഖനം തിരുത്തപ്പെടാനോ നന്നാവാനോ പോകുന്നില്ല.
അതേ പോലെ മെയിലുകള്‍ അയക്ക്ലുമ്പോള് തിരഞ്ഞെടുക്കുന്ന സബ്ജറ്റ് ലൈന്‍
പ്രത്യേകം ശ്രദ്ധിക്കുക. രാഗത്തിന്റെ നിര്‍വചനവും നവാബ് രാജേന്ദ്രനുമായി
ബന്ധമൊന്നും ഇല്ല എന്നു ഓര്‍ക്കുക.
സസ്നേഹം
ഷിജു
2008/9/24 Manoj Ravindran <manojravindran(a)gmail.com>
> ബിജു ജോസഫ് പറയുന്നത് ശരിയാണ്.
> ഞാന്‍ നവാബുമായി ഇക്കാര്യം നേരിട്ട് സംസാരിച്ചിട്ടുള്ള ആളാണ്, 1987ല്‍
> ഞങ്ങളുടെ കോളേജ് ഹോസ്റ്റലില്‍ അദ്ദേഹം ഇടയ്ക്കിടയ്ക്ക് അക്കാലത്ത്
> വരുമായിരുന്നു.
>
> നവാബ് പറയുന്നത് വിശ്വസിക്കുന്ന ആളെന്ന നിലയ്ക്ക്, ഇത് ശരിയായ ചരിത്രമാണെന്ന്
> എനിക്കും തോന്നുന്നില്ല. തര്ക്കവിഷയമായതുകൊണ്ട് നീക്കം ചെയ്യാന്‍
> പറ്റുമെങ്കില്‍ അതായിരിക്കും ശരി.
>
> -മനോജ് രവീന്ദ്രന്
>
> (http://chilayaathrakal.blogspot.com)
>
>
>
> 2008/9/24 ബിജു ജോസഫ് <bijujosephe(a)gmail.com>
>
> നവാബ് രാജേന്ദ്രന്
>> "തട്ടില്‍ കൊലക്കേസ്" എന്നറിയപെടുന്ന തട്ടില്‍ എസ്റ്റേറ്റ് മാനേജര്‍
>> ജോണിന്റെ കൊലപാതകത്തിനെ കുറിച്ച് സുപ്രധാനമായ തെളിവുകള്‍ ആദ്യമായി
>> കിട്ടുന്നത് നവാബ് രാജേന്ദ്രനാണ്. പ്രമുഖ കോണ്‍ഗ്രസ്സ് നേതാവ്
>> കെ.കരുണാകരന്റെ രാഷ്ട്രീയ ഭാവിയെ വരെ ദോഷകരമായി ബാധിക്കുന്ന തെളിവുകളായിരുന്നു
>> അത്.
>>
>> കരുണാകരന് തന്റെ വിശ്വസ്തനായ പോലീസ് ഓഫീസര്‍ ജയറാം പടിക്കലിനോട് (ഡി.ഐ.ജി,
>> ക്രൈം ബ്രാഞ്ച്) ഈ തെളിവുകള്‍ നശിപ്പിക്കാന്‍ അഭ്യര്‍ഥിച്ചു. നവാബിന്റെ
>> നീക്കങ്ങള്‍ സൂക്ഷ്മമായി നീരീക്ഷിച്ച കുശാഗ്ര ബുദ്ധിക്കാരനായ പടിക്കല്‍,
>> നവാബിന് മദ്യപാനാസക്തി ഉള്ളതായി മനസ്സിലാക്കി. പോലീസുകാരനാണ് എന്ന വിവരം
>> മറച്ചുവെച്ചു കൊണ്ട്, അദ്ദേഹം നവാബ് രാജേന്ദ്രനെ മദ്യം നല്കി സല്‍ക്കരിച്ച്
>> നിര്‍ണ്ണായകമായേക്കാവുന്ന തെളിവുകള്‍ നശിപ്പിച്ചു കളഞ്ഞു. നവാബ് ഈ വിവരം മറ്റു
>> രാഷ്ട്രീയ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നോ എന്നറിയാനായി പോലീസ് ഇയാളെ പല
>> സ്ഥലങ്ങളിലും കൊണ്ടു പോയി
>>
>> ---------------------------------------------------------------------------
>> ഈ ഭാഗം വസ്തുതാപരമായി യാതൊരു അടിസ്ഥാനവുമില്ലാത്തതാണ്. ഇത് എങ്ങിനെയണ്
>> നീക്കം ചെയ്യുക എന്നു പറഞ്ഞു തരുമൊ
>>
>>
>> Biju Joseph
>>
>> 2008/9/24 Shiju Alex <shijualexonline(a)gmail.com>
>>
>>> വിക്കിപീഡിയയില്‍ രാഗം <http://ml.wikipedia.org/wiki/Ragam> എന്ന
>>> ലേഖനത്തിന്റെ താളില്‍ നടന്ന സംവാദവുമായി ബന്ധപ്പെട്ടതാണു ഈ മെയില്‍. രാഗത്തെ
>>> എങ്ങനെ നിര്‍വചിക്കാം എന്നതാണു ചോദ്യം.
>>>
>>> ചില സംഗീത പുസ്തകങ്ങളില്‍ കണ്ടതു:
>>>
>>> *ശ്രുതിയുടെ പിറകെ തുടര്‍ന്നുവരുന്നതും കര്‍ണ്ണങ്ങള്‍ക്ക് ഇമ്പമായതും
>>> ശ്രോതാവിന്റെ മനസ്സിനെ രജ്ഞിപ്പിക്കുന്നതുമായ നാദമാണ് രാഗം - ശാര്‍ങ്ങദേവന്‍
>>>
>>> മറ്റ് ശ്രുതികളുടെ അകമ്പടിയൊന്നും കൂടാതെ ഒറ്റയ്ക്കു
>>> കേള്‍ക്കുമ്പോള്‍ത്തന്നെ ചെവിക്ക് ഇമ്പം നല്കുന്ന ശ്രുതികളാണു രാഗം - എ.കെ.
>>> രവീന്ദ്രനാഥ് *
>>>
>>> ഇതു രണ്ടുമല്ലാതെ കൂടുതല്‍ നല്ല നിര്‍വചനം ആര്‍ക്കെങ്കിലും അറിയുമോ?
>>> നിര്‍വചനത്തില്‍ ഒരു രാഗം എങ്ങനെ മറ്റൊന്നില്‍ നിന്നും
>>> വ്യത്യസ്ഥമായിരിക്കുന്നു എന്നതു കൂടി വ്യക്തമാക്കാന്‍ കഴിഞ്ഞാല്‍ നല്ലത്.
>>>
>>> ഷിജു
>>>
>>> _______________________________________________
>>> Wikiml-l mailing list
>>> Wikiml-l(a)lists.wikimedia.org
>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>> _______________________________________________
>> Wikiml-l mailing list
>> Wikiml-l(a)lists.wikimedia.org
>> https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
> _______________________________________________
> Wikiml-l mailing list
> Wikiml-l(a)lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
വിക്കിപീഡിയയില്‍ രാഗം <http://ml.wikipedia.org/wiki/Ragam> എന്ന ലേഖനത്തിന്റെ
താളില്‍ നടന്ന സംവാദവുമായി ബന്ധപ്പെട്ടതാണു ഈ മെയില്‍. രാഗത്തെ എങ്ങനെ
നിര്‍വചിക്കാം എന്നതാണു ചോദ്യം.
ചില സംഗീത പുസ്തകങ്ങളില്‍ കണ്ടതു:
*ശ്രുതിയുടെ പിറകെ തുടര്‍ന്നുവരുന്നതും കര്‍ണ്ണങ്ങള്‍ക്ക് ഇമ്പമായതും
ശ്രോതാവിന്റെ മനസ്സിനെ രജ്ഞിപ്പിക്കുന്നതുമായ നാദമാണ് രാഗം - ശാര്‍ങ്ങദേവന്‍
മറ്റ് ശ്രുതികളുടെ അകമ്പടിയൊന്നും കൂടാതെ ഒറ്റയ്ക്കു കേള്‍ക്കുമ്പോള്‍ത്തന്നെ
ചെവിക്ക് ഇമ്പം നല്കുന്ന ശ്രുതികളാണു രാഗം - എ.കെ. രവീന്ദ്രനാഥ് *
ഇതു രണ്ടുമല്ലാതെ കൂടുതല്‍ നല്ല നിര്‍വചനം ആര്‍ക്കെങ്കിലും അറിയുമോ?
നിര്‍വചനത്തില്‍ ഒരു രാഗം എങ്ങനെ മറ്റൊന്നില്‍ നിന്നും
വ്യത്യസ്ഥമായിരിക്കുന്നു എന്നതു കൂടി വ്യക്തമാക്കാന്‍ കഴിഞ്ഞാല്‍ നല്ലത്.
ഷിജു
മലയാളം വിക്കിപീഡിയയിലെ സൈഡ് ബാറില്‍ ഇപ്പോള്‍ *പ്രധാനതാള്‍* എന്ന
ലിങ്കാണുള്ളത്. അവിടെ ക്ലിക്ക് ചെയ്ത് അകത്തേക്ക് പോകുമ്പോള്‍ തലക്കെട്ട് *പ്രധാന
താള്* എന്നാകുന്നു. വിക്കിയുടെ മറ്റ് സഹോദരസംരംഭങ്ങളിലും കാണുന്നത് *പ്രധാന
താള്* എന്നാണ്. ഇതില്‍ ഏതാണ് ശരി?
*പ്രധാനമന്ത്രി* എന്ന രീതിയില്‍ *പ്രധാനതാള്‍* എന്നുതന്നെയാണോ?
സിദ്ധാര്ത്ഥന്
സുഹൃത്തുക്കളേ,
മലയാളം വിക്കിപീഡിയയില്‍ ഏതാണ്ട് 26 ചിത്രങ്ങള്‍ തെരഞ്ഞെടുക്കാനായി
നിര്ദ്ദേശിക്കപ്പെട്ടുണ്ട്. താങ്കള്‍ മലയാളം വിക്കിപീഡിയയില്‍
അംഗത്വമെടുത്തിട്ട് 30 ദിവസം എങ്കിലും ആയിരിക്കുകയും, 100-ല്‍ അധികം
തിരുത്തലുകള്‍ മലയാളം വിക്കിപീഡിയയില്‍ നടത്തിയിട്ടുമുണ്ടെങ്കില് ചിത്രങ്ങളുടെ
മേല്‍ നിങ്ങളുടെ അഭിപ്രായം
ഇവിടെ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>രേഖപ്പെടുത്തുക.
നിങ്ങളുടെ കൈവശം ഇതുപോലെ
*സ്വതന്ത്രവും,വിജ്ഞാനപ്രദവും,നയനാനന്ദകരവുമായ* ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ അത്
മലയാളം വിക്കിപീഡിയയിലേക്ക്
അപ്ലോഡ്<http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%…>ചെയ്യാന്‍
മറക്കല്ലേ!
ആശംസകളോടെ,
അനൂപ്.
നമസ്കാരം.
ഞാന്‍ വിക്കിയില്‍ കയറ്റിയ ഒരു പടം ലൈസെന്‍സ് ഇല്ല എന്ന പേരില്‍ നീക്കം ചെയാന്‍ തിരഞ്ഞെടുത്തിരിക്കുന്നു.
ഈ പടം കയറ്റിയപ്പോള്‍ ലൈസെന്‍സ് ഏതാണെന്ന് ചോദിക്കുകയുണ്ടായില്ല. കുറെ ആഴ്ചകള്‍ മുന്ബോക്കെ ചോദിക്കുന്നുണ്ടായിരുന്നു.
@അട്മിന്സ്: എന്തായാലും ആ പടം അങ്ങ് നീക്കം ചെയ്തോളുക... ട്ടോ. നോം വീണ്ടും ലൈസെന്‍സ് വെച്ചു കേറ്റാം.
സുനില്‍
Sunil
പറയുന്നതൊക്കെ കേള്‍ക്കാം. തനി മലപ്പുറം മലയാളി എന്ന ബിബാഗീയത ചിന്തയുടെ
പിന്നില്‍ എന്താണ് എന്ന് മനസ്സിലായില്ല.ഏതൊരാള്‍ക്കും തന്റെ നാടിനോടുണ്ടാവുന്ന
തീവൃമായ അനുരാഗം
--
സ്നേഹാശംസകളോടെ,
ഒരു തനി മലപ്പുറം മലയാളി
അബ്ദുല്‍ അസീസ് വേങ്ങര(ജിദ്ദ-ksa)
http://www.mazhaville.com നിഘണ്ടു
ഇന്ത്യാ ചരിത്രം എഴുതാന്‍ കുറച്ചുപേര്‍ കൂടിയിരുന്നെങ്കില്‍ ഉപകാരമായിരുന്നു.
നമുക്ക് വിഷയങ്ങള്‍ പങ്കിട്ട് ഇന്ത്യന്‍ ചരിത്രത്തിലെ പ്രധാന സംഭവങ്ങളെയും
വ്യക്തികളെയും കുറിച്ച് നല്ല ലേഖനങ്ങള്‍ എഴുതാം. ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍
ഒരു സുഖമുണ്ട്.
ഭാവുകങ്ങള്‍,
- സിമി
2008/9/19 Said Thotathil <tpsaid(a)yahoo.co.in>
> Dear Sir,
> Please delete my name from the mailing list.
> Thank you
>
> Said mohamed
>
> ------------------------------
> Did you know? You can CHAT without downloading messenger. Click here<http://in.rd.yahoo.com/tagline_webmessenger_2/*http://in.webmessenger.yahoo…>
>
> _______________________________________________
> Wikiml-l mailing list
> Wikiml-l(a)lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>