മേളകര്‍ത്താരാഗത്തെ കുറിച്ച് പൊതുവായ ഒരു ലെഖനവും, 72 മേളകര്ത്താലേഖനങ്ങളെ
കുറിച്ച് വെവ്വേറെ ലേഖനങ്ങളും, ഇതുമായി ബന്ധപ്പെട്ട മറ്റ് വിവിധലേഖനങ്ങളും
എഴുതാനുള്ള ഒരു പദ്ധതി ആസൂത്രണം ചെയ്യുന്നു.
ഈ പദ്ധതിയില്‍ പങ്കാളികളാകാന്‍ താല്പര്യമുള്ളവര് വിക്കിയിലെ ഈ താളില്‍
http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…
പേരു രെജിസ്റ്റര്‍ ചെയ്ത് ഈ സംരഭത്തില്‍ പങ്കാളികളാകേണ്ടതാണു.
നിലവില്‍ രണ്ട് മേളകര്ത്താരാഗങ്ങളെക്കുറിച്ച് സ്റ്റബ് ആയി ആണെങ്കിലും ലെഖനം
ഉണ്ട്.
*മായാമാളവഗൗള* -
http://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BE%E0%B4%AE%…
*കനകാംഗി* -
http://ml.wikipedia.org/wiki/%E0%B4%95%E0%B4%A8%E0%B4%95%E0%B4%BE%E0%B4%82%…
ഇതു വികസിപ്പിക്കുക എന്നതിനൊപ്പം ഈ സീരീസില്‍ പാലിക്കെണ്ട വിവിധ
സ്റ്റാന്ഡേറ്ഡുകളെക്കുറിച്ചും നയം രൂപീകരിക്കേണ്ടതുണ്ട്. അതിനും കൂടിയാണു ഈ
പദ്ധതി താള്. അതോടൊപ്പം ഒരേ കാര്യം ഒന്നില്‍ കൂടുതല്‍ ആളുകള്‍ ചെയ്യുന്നില്ല്
എന്നു ഉറപ്പു വരുത്തെണ്ടതും ഉണ്ട്.
ഷിജു
2008/9/22 renith ravindran <reniravi(a)gmail.com>
Renith Ravindran
Project Engineer,
DotPoint Softwares -9995710894
പ്രിയപെട്ടവരെ.. ഇത് വളരെ നന്നായിരിക്കുന്നു..
22 September 2008 3:59 PM ന്, Salini <salini1907(a)gmail.com> എഴുതി:
72മേളകര്‍ത്താരാഗങ്ങള്‍
*1*കനകാംഗി *2*രത്നാംഗി *3*ഗാനമൂര്ത്തി* 4*വനസ്പതി * 5*.മാനവതി * 6*.താനരൂപി
*7*സേനാവതി *8*ഹനുമതോടി* 9*ദേനുക* 10*നാടകപ്രിയാ *11*കോകിലപ്രിയ *12*
രൂപവതി* 13*ഗായകപ്രിയ *14*വാകുലാഭരണം *15*മായാമാളവഗൗള *16*ചക്രവാകം *17*
സൂര്യകാന്തം*18*ഹഠകാംബരി *19*ജനകാരധ്വനി *20*നഠഭൈരവി* 21*കീരവാണി * 22 *ഘരഹരപ്രിയ
*23*ഗൗരിമനോഹരി* 24*വരുണപ്രിയ *25*മാരരഞ്ജനി *26*ചാരുകേസി *27*സാരസാം *
28*ഹരികാംബോജി *29*ധീരശങ്കരാഭരണം *30*നാഗനന്ദിനി *31*യാഗപ്രിയ *32*രാഗവര്‍ദ്ധിനി
*33*ഗംഗേയഭൂഷണി *34*വാഗദീശ്വരി *35*ശൂലിനി *36*ഛലനാട്ട* 37*സാലംഗം *38*ജലാര്‍ണവം
*39*ജലവരാളി* 40*നവനീതം* 41*പാവന* 42*രഘുപ്രിയ *43*ഗവംഭോദി *44*ഭാവപ്രിയ *
45*ശുഭപന്തുവരാളി *46*ശദ്വിതമാര്ഗിണി* 47*സുവര്ണാംഗി *48*ദിവ്യമണി *49*ധവളാംബരി
*50*നാമനാരായണി* 51*പന്തുവരാളി *52*രാമപ്രിയ *53*ഗമനശ്രമ* 54*വിശ്വംബരി *55*
ശ്യാമളാംഗി* 56*ഷണ്മുഖപ്രിയ * 57*സിംഹേന്ദ്രമദ്ധ്യമം *58*ഹേമവതി *59*ധര്‍മവതി
*60*നീതിമതി *61*കാന്താമണി ***62*ഋഷഭപ്രിയ* 63*ലതാംഗി* 64*വാചസ്പതി *65*
മേചകല്യാണി* 66*ചിത്രാംബരി *67*സുചരിത്ര *68*ജ്യോതിസ്വരൂപിണി *69*
ധാതുവര്‍ദ്ധിനി* 70*നാസികാഭൂഷണി* 71*കോസലം* 72*രസികപ്രിയ
_______________________________________________
Wikiml-l mailing list
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l mailing list
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l