വിക്കിപീഡിയയില്‍ രാഗം http://ml.wikipedia.org/wiki/Ragam എന്ന ലേഖനത്തിന്റെ താളില്‍ നടന്ന സംവാദവുമായി ബന്ധപ്പെട്ടതാണു ഈ മെയില്‍. രാഗത്തെ എങ്ങനെ നിര്‍വചിക്കാം എന്നതാണു ചോദ്യം.
ചില സംഗീത പുസ്തകങ്ങളില്‍ കണ്ടതു:
*ശ്രുതിയുടെ പിറകെ തുടര്‍ന്നുവരുന്നതും കര്‍ണ്ണങ്ങള്‍ക്ക് ഇമ്പമായതും ശ്രോതാവിന്റെ മനസ്സിനെ രജ്ഞിപ്പിക്കുന്നതുമായ നാദമാണ് രാഗം - ശാര്‍ങ്ങദേവന്‍
മറ്റ് ശ്രുതികളുടെ അകമ്പടിയൊന്നും കൂടാതെ ഒറ്റയ്ക്കു കേള്‍ക്കുമ്പോള്‍ത്തന്നെ ചെവിക്ക് ഇമ്പം നല്കുന്ന ശ്രുതികളാണു രാഗം - എ.കെ. രവീന്ദ്രനാഥ് *
ഇതു രണ്ടുമല്ലാതെ കൂടുതല്‍ നല്ല നിര്‍വചനം ആര്‍ക്കെങ്കിലും അറിയുമോ? നിര്‍വചനത്തില്‍ ഒരു രാഗം എങ്ങനെ മറ്റൊന്നില്‍ നിന്നും വ്യത്യസ്ഥമായിരിക്കുന്നു എന്നതു കൂടി വ്യക്തമാക്കാന്‍ കഴിഞ്ഞാല്‍ നല്ലത്.
ഷിജു
നവാബ് രാജേന്ദ്രന് "തട്ടില്‍ കൊലക്കേസ്" എന്നറിയപെടുന്ന തട്ടില്‍ എസ്റ്റേറ്റ് മാനേജര്‍ ജോണിന്റെ കൊലപാതകത്തിനെ കുറിച്ച് സുപ്രധാനമായ തെളിവുകള്‍ ആദ്യമായി കിട്ടുന്നത് നവാബ് രാജേന്ദ്രനാണ്. പ്രമുഖ കോണ്‍ഗ്രസ്സ് നേതാവ് കെ.കരുണാകരന്റെ രാഷ്ട്രീയ ഭാവിയെ വരെ ദോഷകരമായി ബാധിക്കുന്ന തെളിവുകളായിരുന്നു അത്.
കരുണാകരന് തന്റെ വിശ്വസ്തനായ പോലീസ് ഓഫീസര്‍ ജയറാം പടിക്കലിനോട് (ഡി.ഐ.ജി, ക്രൈം ബ്രാഞ്ച്) ഈ തെളിവുകള്‍ നശിപ്പിക്കാന്‍ അഭ്യര്‍ഥിച്ചു. നവാബിന്റെ നീക്കങ്ങള്‍ സൂക്ഷ്മമായി നീരീക്ഷിച്ച കുശാഗ്ര ബുദ്ധിക്കാരനായ പടിക്കല്‍, നവാബിന് മദ്യപാനാസക്തി ഉള്ളതായി മനസ്സിലാക്കി. പോലീസുകാരനാണ് എന്ന വിവരം മറച്ചുവെച്ചു കൊണ്ട്, അദ്ദേഹം നവാബ് രാജേന്ദ്രനെ മദ്യം നല്കി സല്‍ക്കരിച്ച് നിര്‍ണ്ണായകമായേക്കാവുന്ന തെളിവുകള്‍ നശിപ്പിച്ചു കളഞ്ഞു. നവാബ് ഈ വിവരം മറ്റു രാഷ്ട്രീയ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നോ എന്നറിയാനായി പോലീസ് ഇയാളെ പല സ്ഥലങ്ങളിലും കൊണ്ടു പോയി --------------------------------------------------------------------------- ഈ ഭാഗം വസ്തുതാപരമായി യാതൊരു അടിസ്ഥാനവുമില്ലാത്തതാണ്. ഇത് എങ്ങിനെയണ് നീക്കം ചെയ്യുക എന്നു പറഞ്ഞു തരുമൊ
Biju Joseph
2008/9/24 Shiju Alex shijualexonline@gmail.com
വിക്കിപീഡിയയില്‍ രാഗം http://ml.wikipedia.org/wiki/Ragam എന്ന ലേഖനത്തിന്റെ താളില്‍ നടന്ന സംവാദവുമായി ബന്ധപ്പെട്ടതാണു ഈ മെയില്‍. രാഗത്തെ എങ്ങനെ നിര്‍വചിക്കാം എന്നതാണു ചോദ്യം.
ചില സംഗീത പുസ്തകങ്ങളില്‍ കണ്ടതു:
*ശ്രുതിയുടെ പിറകെ തുടര്‍ന്നുവരുന്നതും കര്‍ണ്ണങ്ങള്‍ക്ക് ഇമ്പമായതും ശ്രോതാവിന്റെ മനസ്സിനെ രജ്ഞിപ്പിക്കുന്നതുമായ നാദമാണ് രാഗം - ശാര്‍ങ്ങദേവന്‍
മറ്റ് ശ്രുതികളുടെ അകമ്പടിയൊന്നും കൂടാതെ ഒറ്റയ്ക്കു കേള്‍ക്കുമ്പോള്‍ത്തന്നെ ചെവിക്ക് ഇമ്പം നല്കുന്ന ശ്രുതികളാണു രാഗം - എ.കെ. രവീന്ദ്രനാഥ് *
ഇതു രണ്ടുമല്ലാതെ കൂടുതല്‍ നല്ല നിര്‍വചനം ആര്‍ക്കെങ്കിലും അറിയുമോ? നിര്‍വചനത്തില്‍ ഒരു രാഗം എങ്ങനെ മറ്റൊന്നില്‍ നിന്നും വ്യത്യസ്ഥമായിരിക്കുന്നു എന്നതു കൂടി വ്യക്തമാക്കാന്‍ കഴിഞ്ഞാല്‍ നല്ലത്.
ഷിജു
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
ബിജു ജോസഫ് പറയുന്നത് ശരിയാണ്. ഞാന്‍ നവാബുമായി ഇക്കാര്യം നേരിട്ട് സംസാരിച്ചിട്ടുള്ള ആളാണ്, 1987ല്‍ ഞങ്ങളുടെ കോളേജ് ഹോസ്റ്റലില്‍ അദ്ദേഹം ഇടയ്ക്കിടയ്ക്ക് അക്കാലത്ത് വരുമായിരുന്നു.
നവാബ് പറയുന്നത് വിശ്വസിക്കുന്ന ആളെന്ന നിലയ്ക്ക്, ഇത് ശരിയായ ചരിത്രമാണെന്ന് എനിക്കും തോന്നുന്നില്ല. തര്ക്കവിഷയമായതുകൊണ്ട് നീക്കം ചെയ്യാന്‍ പറ്റുമെങ്കില്‍ അതായിരിക്കും ശരി.
-മനോജ് രവീന്ദ്രന്
(http://chilayaathrakal.blogspot.com)
2008/9/24 ബിജു ജോസഫ് bijujosephe@gmail.com
നവാബ് രാജേന്ദ്രന് "തട്ടില്‍ കൊലക്കേസ്" എന്നറിയപെടുന്ന തട്ടില്‍ എസ്റ്റേറ്റ് മാനേജര്‍ ജോണിന്റെ കൊലപാതകത്തിനെ കുറിച്ച് സുപ്രധാനമായ തെളിവുകള്‍ ആദ്യമായി കിട്ടുന്നത് നവാബ് രാജേന്ദ്രനാണ്. പ്രമുഖ കോണ്‍ഗ്രസ്സ് നേതാവ് കെ.കരുണാകരന്റെ രാഷ്ട്രീയ ഭാവിയെ വരെ ദോഷകരമായി ബാധിക്കുന്ന തെളിവുകളായിരുന്നു അത്.
കരുണാകരന് തന്റെ വിശ്വസ്തനായ പോലീസ് ഓഫീസര്‍ ജയറാം പടിക്കലിനോട് (ഡി.ഐ.ജി, ക്രൈം ബ്രാഞ്ച്) ഈ തെളിവുകള്‍ നശിപ്പിക്കാന്‍ അഭ്യര്‍ഥിച്ചു. നവാബിന്റെ നീക്കങ്ങള്‍ സൂക്ഷ്മമായി നീരീക്ഷിച്ച കുശാഗ്ര ബുദ്ധിക്കാരനായ പടിക്കല്‍, നവാബിന് മദ്യപാനാസക്തി ഉള്ളതായി മനസ്സിലാക്കി. പോലീസുകാരനാണ് എന്ന വിവരം മറച്ചുവെച്ചു കൊണ്ട്, അദ്ദേഹം നവാബ് രാജേന്ദ്രനെ മദ്യം നല്കി സല്‍ക്കരിച്ച് നിര്‍ണ്ണായകമായേക്കാവുന്ന തെളിവുകള്‍ നശിപ്പിച്ചു കളഞ്ഞു. നവാബ് ഈ വിവരം മറ്റു രാഷ്ട്രീയ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നോ എന്നറിയാനായി പോലീസ് ഇയാളെ പല സ്ഥലങ്ങളിലും കൊണ്ടു പോയി
ഈ ഭാഗം വസ്തുതാപരമായി യാതൊരു അടിസ്ഥാനവുമില്ലാത്തതാണ്. ഇത് എങ്ങിനെയണ് നീക്കം ചെയ്യുക എന്നു പറഞ്ഞു തരുമൊ
Biju Joseph
2008/9/24 Shiju Alex shijualexonline@gmail.com
വിക്കിപീഡിയയില്‍ രാഗം http://ml.wikipedia.org/wiki/Ragam എന്ന ലേഖനത്തിന്റെ താളില്‍ നടന്ന സംവാദവുമായി ബന്ധപ്പെട്ടതാണു ഈ മെയില്‍. രാഗത്തെ എങ്ങനെ നിര്‍വചിക്കാം എന്നതാണു ചോദ്യം.
ചില സംഗീത പുസ്തകങ്ങളില്‍ കണ്ടതു:
*ശ്രുതിയുടെ പിറകെ തുടര്‍ന്നുവരുന്നതും കര്‍ണ്ണങ്ങള്‍ക്ക് ഇമ്പമായതും ശ്രോതാവിന്റെ മനസ്സിനെ രജ്ഞിപ്പിക്കുന്നതുമായ നാദമാണ് രാഗം - ശാര്‍ങ്ങദേവന്‍
മറ്റ് ശ്രുതികളുടെ അകമ്പടിയൊന്നും കൂടാതെ ഒറ്റയ്ക്കു കേള്‍ക്കുമ്പോള്‍ത്തന്നെ ചെവിക്ക് ഇമ്പം നല്കുന്ന ശ്രുതികളാണു രാഗം - എ.കെ. രവീന്ദ്രനാഥ് *
ഇതു രണ്ടുമല്ലാതെ കൂടുതല്‍ നല്ല നിര്‍വചനം ആര്‍ക്കെങ്കിലും അറിയുമോ? നിര്‍വചനത്തില്‍ ഒരു രാഗം എങ്ങനെ മറ്റൊന്നില്‍ നിന്നും വ്യത്യസ്ഥമായിരിക്കുന്നു എന്നതു കൂടി വ്യക്തമാക്കാന്‍ കഴിഞ്ഞാല്‍ നല്ലത്.
ഷിജു
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
Whatever, please don’t hijack the thread like this. The subject was ‘Raagam’.
-Sunil
From: wikiml-l-bounces@lists.wikimedia.org [mailto:wikiml-l-bounces@lists.wikimedia.org] On Behalf Of Manoj Ravindran Sent: 24 September 2008 11 : 10 PM To: Malayalam wiki project mailing list Subject: Re: [Wikiml-l] രാഗം
ബിജു ജോസഫ് പറയുന്നത് ശരിയാണ്.
ഞാന്‍ നവാബുമായി ഇക്കാര്യം നേരിട്ട് സംസാരിച്ചിട്ടുള്ള ആളാണ്, 1987ല്‍
ഞങ്ങളുടെ കോളേജ് ഹോസ്റ്റലില്‍ അദ്ദേഹം ഇടയ്ക്കിടയ്ക്ക് അക്കാലത്ത് വരുമായിരുന്നു.
നവാബ് പറയുന്നത് വിശ്വസിക്കുന്ന ആളെന്ന നിലയ്ക്ക്, ഇത് ശരിയായ ചരിത്രമാണെന്ന് എനിക്കും തോന്നുന്നില്ല. തര്ക്കവിഷയമായതുകൊണ്ട് നീക്കം ചെയ്യാന്‍ പറ്റുമെങ്കില്‍ അതായിരിക്കും ശരി.
-മനോജ് രവീന്ദ്രന്
(http://chilayaathrakal.blogspot.com http://chilayaathrakal.blogspot.com/ )
2008/9/24 ബിജു ജോസഫ് bijujosephe@gmail.com
നവാബ് രാജേന്ദ്രന് "തട്ടില്‍ കൊലക്കേസ്" എന്നറിയപെടുന്ന തട്ടില്‍ എസ്റ്റേറ്റ് മാനേജര്‍ ജോണിന്റെ കൊലപാതകത്തിനെ കുറിച്ച് സുപ്രധാനമായ തെളിവുകള്‍ ആദ്യമായി കിട്ടുന്നത് നവാബ് രാജേന്ദ്രനാണ്. പ്രമുഖ കോണ്‍ഗ്രസ്സ് നേതാവ് കെ.കരുണാകരന്റെ രാഷ്ട്രീയ ഭാവിയെ വരെ ദോഷകരമായി ബാധിക്കുന്ന തെളിവുകളായിരുന്നു അത്.
കരുണാകരന് തന്റെ വിശ്വസ്തനായ പോലീസ് ഓഫീസര്‍ ജയറാം പടിക്കലിനോട് (ഡി.ഐ.ജി, ക്രൈം ബ്രാഞ്ച്) ഈ തെളിവുകള്‍ നശിപ്പിക്കാന്‍ അഭ്യര്‍ഥിച്ചു. നവാബിന്റെ നീക്കങ്ങള്‍ സൂക്ഷ്മമായി നീരീക്ഷിച്ച കുശാഗ്ര ബുദ്ധിക്കാരനായ പടിക്കല്‍, നവാബിന് മദ്യപാനാസക്തി ഉള്ളതായി മനസ്സിലാക്കി. പോലീസുകാരനാണ് എന്ന വിവരം മറച്ചുവെച്ചു കൊണ്ട്, അദ്ദേഹം നവാബ് രാജേന്ദ്രനെ മദ്യം നല്കി സല്‍ക്കരിച്ച് നിര്‍ണ്ണായകമായേക്കാവുന്ന തെളിവുകള്‍ നശിപ്പിച്ചു കളഞ്ഞു. നവാബ് ഈ വിവരം മറ്റു രാഷ്ട്രീയ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നോ എന്നറിയാനായി പോലീസ് ഇയാളെ പല സ്ഥലങ്ങളിലും കൊണ്ടു പോയി
--------------------------------------------------------------------------- ഈ ഭാഗം വസ്തുതാപരമായി യാതൊരു അടിസ്ഥാനവുമില്ലാത്തതാണ്. ഇത് എങ്ങിനെയണ് നീക്കം ചെയ്യുക എന്നു പറഞ്ഞു തരുമൊ
Biju Joseph
2008/9/24 Shiju Alex shijualexonline@gmail.com
വിക്കിപീഡിയയില്‍ http://ml.wikipedia.org/wiki/Ragam രാഗം എന്ന ലേഖനത്തിന്റെ താളില്‍ നടന്ന സംവാദവുമായി ബന്ധപ്പെട്ടതാണു ഈ മെയില്‍. രാഗത്തെ എങ്ങനെ നിര്‍വചിക്കാം എന്നതാണു ചോദ്യം.
ചില സംഗീത പുസ്തകങ്ങളില്‍ കണ്ടതു:
ശ്രുതിയുടെ പിറകെ തുടര്‍ന്നുവരുന്നതും കര്‍ണ്ണങ്ങള്‍ക്ക് ഇമ്പമായതും ശ്രോതാവിന്റെ മനസ്സിനെ രജ്ഞിപ്പിക്കുന്നതുമായ നാദമാണ് രാഗം - ശാര്‍ങ്ങദേവന്‍
മറ്റ് ശ്രുതികളുടെ അകമ്പടിയൊന്നും കൂടാതെ ഒറ്റയ്ക്കു കേള്‍ക്കുമ്പോള്‍ത്തന്നെ ചെവിക്ക് ഇമ്പം നല്കുന്ന ശ്രുതികളാണു രാഗം - എ.കെ. രവീന്ദ്രനാഥ്
ഇതു രണ്ടുമല്ലാതെ കൂടുതല്‍ നല്ല നിര്‍വചനം ആര്‍ക്കെങ്കിലും അറിയുമോ? നിര്‍വചനത്തില്‍ ഒരു രാഗം എങ്ങനെ മറ്റൊന്നില്‍ നിന്നും വ്യത്യസ്ഥമായിരിക്കുന്നു എന്നതു കൂടി വ്യക്തമാക്കാന്‍ കഴിഞ്ഞാല്‍ നല്ലത്.
ഷിജു
_______________________________________________ Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l

സാങ്കേതികമായി "ശ്രുതികളുടെ ഒരു നിശ്ചിതക്രമമാണു രാഗം" എന്നു പറയുന്നതില്‍ തെറ്റുണ്ടോ?
2008/9/24 Shiju Alex shijualexonline@gmail.com
വിക്കിപീഡിയയില്‍ രാഗം http://ml.wikipedia.org/wiki/Ragam എന്ന ലേഖനത്തിന്റെ താളില്‍ നടന്ന സംവാദവുമായി ബന്ധപ്പെട്ടതാണു ഈ മെയില്‍. രാഗത്തെ എങ്ങനെ നിര്‍വചിക്കാം എന്നതാണു ചോദ്യം.
ചില സംഗീത പുസ്തകങ്ങളില്‍ കണ്ടതു:
*ശ്രുതിയുടെ പിറകെ തുടര്‍ന്നുവരുന്നതും കര്‍ണ്ണങ്ങള്‍ക്ക് ഇമ്പമായതും ശ്രോതാവിന്റെ മനസ്സിനെ രജ്ഞിപ്പിക്കുന്നതുമായ നാദമാണ് രാഗം - ശാര്‍ങ്ങദേവന്‍
മറ്റ് ശ്രുതികളുടെ അകമ്പടിയൊന്നും കൂടാതെ ഒറ്റയ്ക്കു കേള്‍ക്കുമ്പോള്‍ത്തന്നെ ചെവിക്ക് ഇമ്പം നല്കുന്ന ശ്രുതികളാണു രാഗം - എ.കെ. രവീന്ദ്രനാഥ് *
ഇതു രണ്ടുമല്ലാതെ കൂടുതല്‍ നല്ല നിര്‍വചനം ആര്‍ക്കെങ്കിലും അറിയുമോ? നിര്‍വചനത്തില്‍ ഒരു രാഗം എങ്ങനെ മറ്റൊന്നില്‍ നിന്നും വ്യത്യസ്ഥമായിരിക്കുന്നു എന്നതു കൂടി വ്യക്തമാക്കാന്‍ കഴിഞ്ഞാല്‍ നല്ലത്.
ഷിജു
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
"It is a series of five or more musical noteshttp://en.wikipedia.org/wiki/Musical_notesupon which a melody http://en.wikipedia.org/wiki/Melody is founded." എന്ന ഇംഗ്ലീഷ് വിക്കിപീഡിയ നിര്‍വ്വചനം ഏറെക്കുറെ കൃത്യമാണെന്നു തോന്നുന്നു.
2008/9/24 Umesh Nair umesh.p.nair@gmail.com

-- Umesh Nair
ലിങ്ക്: http://en.wikipedia.org/wiki/R%C4%81ga

സാങ്കേതികമായി "ശ്രുതികളുടെ ഒരു നിശ്ചിതക്രമമാണു രാഗം" എന്നു പറയുന്നതില്‍
തെറ്റുണ്ടോ?

ശാര്ങ്ദേവന്റെയും രവീന്ദ്രനാഥിന്റെയും നിര്‍വചനങ്ങള്‍ സൌന്ദര്യ ശാസ്ത്രപരമാണെന്നു തോന്നുന്നു. ലേഖനത്തിന്റെ ആമുഖത്തില്‍ അതിനേക്കാള്‍ നല്ലത് സാങ്കേതികമായ നിര്‍വ്വചനമായിരിക്കും. ഉമേഷ്ജീ സൂചിപ്പിച്ചിരിക്കുന്നതുപോലെ ഇംഗ്ലീഷ് പീഡിയയിലെ ആ വാക്യം പരിഭാഷപ്പെടുത്തിയാല്‍ സാങ്കേതികമായ നിര്വചനമായെന്നു തോന്നുന്നു.