hi,
i am a new user in wiki malayalam,
i need help in editing. i have edited my user page first and i pressed the
save button the page is send and then nothing, (a blank page). first i
thought it will be there after monitoring my some admins. but nothing till
now.
and now , after half an hour editing of a page , (malayalam typing is not my
piece of cake,)
i pressed save button, the same thing.
this is the url which apear on the adrres bar after reloading the page.
http://ml.wikipedia.org/w/index.php?title=%E0%B4%B8%E0%B5%81%E0%B4%A8%E0%B5…
please help me ,
thanks
anees ahamed
സുഹൃത്തുക്കളേ,
വിക്കിപീഡിയയുടെ നിലനില്‍പ്പിനു തന്നെ വെല്ലുവിളിയായേക്കാവുന്ന വിധത്തില്‍
വ്യക്തമായ പകര്‍പ്പവകാശ വിവരങ്ങളില്ലാത്തതും തെറ്റായ പകര്‍പ്പവകാശ
വിവരങ്ങളോടുകൂടിയതുമായ ധാരാളം ചിത്രങ്ങള്‍ കാണുന്നുണ്ട്. ഇതില്‍
ആവശ്യമില്ലാത്തവ നീക്കം ചെയ്യാന്‍ താങ്കളുടെ സഹകരണം ആവശ്യമാണ്. അതിനായി
താങ്കള്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍ക്ക് അവ വിക്കിപീഡിയയില്‍
നിലനിര്‍ത്തുവാനാവശ്യമായ വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ടോ എന്ന്
പരിശോധിക്കേണ്ടതാണ്.
Gallery<http://toolserver.org/%7Edaniel/WikiSense/Gallery.php?wikilang=ml&wikifam=.…>-
ഈ ടൂള്‍ ഉപയോഗിച്ചോ,
Special:Contributions
<http://ml.wikipedia.org/wiki/Special:Contributions>ഉപയോഗിച്ചോ
താങ്കള്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍ എളുപ്പം കണ്ടെത്താവുന്നതാണ്.
ദയവായി താങ്കള്‍ നല്‍കിയിട്ടുള്ള എല്ലാ ചിത്രങ്ങള്‍ക്കും
*1. എവിടെ നിന്ന് ലഭിച്ചു (source) *സ്വയമെടുത്തതാണെങ്കില് "സ്വയം
നിര്‍മ്മിച്ചത്" എന്നോ മറ്റോ ചേര്‍ത്താല്‍ മതിയാകും
*2. വ്യക്തമായ പകര്‍പ്പവകാശ അനുബന്ധം (copyright tag)*
എന്നിവ ചേര്‍ത്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
*ആവശ്യമില്ലാത്ത ചിത്രമാണെങ്കില്‍ {{IFD}} എന്ന് ചേര്‍ക്കാന്‍ മറക്കല്ലേ*
എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചു കൊണ്ട്
--
സാദിക്ക് ഖാലിദ്
Note: If you cannot read the Malayalam text please install and configure
Unicode Malayalam font.
To download Unicode Malayalam font please visit:
http://varamozhi.sourceforge.net/fonts/AnjaliOldLipi.ttf
see also: http://ml.wikipedia.org
വിക്കി മലയാളത്തില്‍ അപൂര്‍ണ ലേഖനങ്ങള്‍ നീക്കം ചെയ്യുന്ന ഒരു പ്രവണത കണ്ടു. ഇതിന്റെ 'ഗുട്ടന്‍സ്' ആരെങ്കിലും ഒന്നു പറഞ്ഞു തരുമോ? നീക്കം ചെയ്യപ്പെട്ട ഒരു അപൂര്‍ണ (ഒരു വരി) ലേഖനം പിന്നീട് വിക്കിയില്‍ വരാന്‍ യാതൊരു സാധ്യതയുമില്ല. നീക്കം ചെയ്യുന്നതിനേക്കാള്‍ നല്ലത് അത് അവിടെ ഇട്ടുകൊടുക്കുകയാണ്.. ഭാവിയില്‍ ആര്‍ക്കെങ്കിലും പൂര്ണമാക്കമല്ലോ... അഥവാ പൂര്‍ണത ഇല്ലെങ്കിലും, ആ വാക്കു വെച്ചു തിരയുന്ന ഒരാള്‍ക്ക് എന്തെങ്കിലും ഒരു തുമ്പ് കിട്ടുകയെങ്കിലും ചെയ്യും.
Regards,
Sunil
കഴിഞ്ഞ ദിവസം വികിയന്: അഭിയുമായി ചാറ്റിയപ്പോള്‍ ഒരു വിക്കി മീറ്റിനെ കുറിച്ച്
പരാമര്‍ശിക്കുകയുണ്ടായി.
അടുത്ത മാസം (ഒക്ടോബറില്‍) കേരളത്തിലേക്കൊരു യാത്രയുണ്ട്.. വിക്കി ചേട്ടന്മാരെ
കാണാനുള്ള വല്ല അവസരം ഉണ്ടാകുമോ?
ഒരു ചെറിയ ഒത്തുകൂടല്‍ പോലെ എന്തെങ്കിലും പറ്റുകയാണെങ്കില്‍ നല്ല
കാര്യമായിരുന്നു.. പുതുമുഖമായ എന്നെ പോലുള്ളവര്‍ക്കൊരു പ്രചോദനമാകും..
-- രമേശ്
പ്രിയരേ,
വിക്കിഗ്രന്ഥശാലയുടെ പ്രധാനതാള്‍ റീഡിസൈന്‍ ചെയ്യുന്നതിനെ കുറിച്ച് കുറച്ചു
നാള് മുന്‍പ് സുചിപ്പിച്ചിരുന്നതാണല്ലോ. പ്രസ്തുത ഡിസൈനിന്റെ സംവാദം താളില്‍
പലരും പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍, ആ ഡിസൈനില്‍ ഉള്‍ക്കൊള്ളിക്കാന്‍ അതു രൂപ
കല്പന ചെയ്ത സിദ്ധാര്ത്ഥന് ശ്രമിച്ചിട്ടുണ്ട്. പുതുക്കിയ ഡിസൈന്‍ ഇവിടെ
കാണാം.
http://ml.wikisource.org/wiki/User:Sidharthan/New_home
വലിയ മാറ്റങ്ങള്‍ ഒന്ന്നുമില്ലെന്കില് തിരുവോണദിവസമായ ഇന്നു തന്നെ
ഗ്രന്ഥശാലയ്ക്കു പുതിയ മുഖം കൊടുക്കണം എന്നാണു ആഗ്രഹം. അഭിപ്രായങ്ങള്‍
അറിയിക്കുമല്ലോ. പ്രസ്തുത താളിന്റെ സംവാദം താളില്‍ അഭിപ്രായം പറഞ്ഞാലും മതി.
എല്ലാവര്ക്കും ഓണാശംസകള്‍
ഷിജു
ഇങ്ങനെയൊരു വാര്‍ത്ത ആരെങ്കിലും ശ്രദ്ധിച്ചിരുന്നോ? ഇംഗ്ലീഷ് വിക്കിപീഡിയയുടെ
പ്രധാനതാളിനെ രൂപം മാറ്റുന്നതിനെ പറ്റിയുള്ള ചര്‍ച്ച എവിടെയെങ്കിലും
കണ്ടിരുന്നോ? ഞാന്‍ തപ്പിയിട്ടു ഒന്നും കണ്ടില്ല.
ലേഖനങ്ങളുടെ എണ്ണം എന്ന ക്രൈറ്റീരിയ മുഖ്യതാളില്‍ നിന്നു ഒഴിവാക്കുന്നു എന്നാണു
കാണുന്നത്.
ഷിജു
---------- Forwarded message ----------
From: Syagrius <syagrius(a)caramail.com>
Date: Wed, Sep 10, 2008 at 11:34 PM
Subject: [Wikisource-l] Changing the Wikisource main page
To: "wikisource-l(a)lists.wikimedia.org" <wikisource-l(a)lists.wikimedia.org>
Hello,
As Wikipedia decided to change its main page presentation, I think that
Wikisource maybe should do the same. The "War" between the spanish and the
chinese wikisources demonstrates that the article count does not reflect the
true depht of a Wikisource, as someone can create thousands of very small
articles. What should the main page present ? I don't think that, as
Wikipedia did, chosing the number of visitors would be a good idea, since
Wikisource is very less known than Wikipedia, and the figures may be not
reliable. If these stats from Erik Zachte can be trusted (and renewed), I
would suggest that the number of words
http://stats.wikimedia.org/wikisource/EN/TablesDatabaseWords.htm may be the
fairest figure to present. The only problem would be : is the number of
words given for the Chinese (and Japanese, also) wikisource correct ?
What do you think of this proposition ?
Xavier
(Enmerkar on French wikisource)
Venez découvrir des milliers de célibataires dans votre région et affinez
vos recherches grâce à tous les services mis à votre disposition: recherche,
annonce vocale, messagerie, photos...
>Cliquez ici <http://meetic.lycos.fr/signup/landing.php?mtcmk=005998>
_______________________________________________
Wikisource-l mailing list
Wikisource-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikisource-l
Dear Sir, friends & relatives
Wish you a Happy Onam
--
sincerely yours
V K Adarsh
__________________________________
Off: Lecturer, Dept:of Mechanical Engineering,Younus college of Engg &
Technology,Kollam-10
Res: 'adarsh', Vazhappally,Umayanalloor P.O ,Kollam
Mob: 093879 07485 blog: www.blogbhoomi.blogspot.com
********************************************
Environment friendly Request:
"Please consider your environmental responsibility and don't print this
e-mail unless you really need to"
Save Paper; Save Trees