മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയിൽ വച്ച് മലയാളം വിക്കിപീഡിയ പഠനശിബിരം നടത്തുവാൻ
തീരുമാനിച്ചിരിക്കുന്ന വിവരം ഏവറേയും സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു. മധുരൈ
കാമരാജ് യൂണിവേഴ്സിറ്റിയിലെ മലയാള ഗവേഷണ വിഭാഗവും, മധുരയിലെ മലയാളി സമൂഹവുമാണ്
ഇതിനു പിന്നിൽ.
Dr. M. Sanalkumaran (Professor & Head, Chairperson), Dr. Sreekumari .
(Professor),
Dr. T. Githesh (Assistant Professor) എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം
നൽകുന്നു.
തിയതി : 21.09.2010
സ്ഥലം : കാമരാജ് യൂണിവേഴ്സിറ്റി സ്സെന്റർ, മധുര, തമിഴ്നാട്.
പഠനശിബിരം പാലക്കാട് നടന്ന സമയത്തു തന്നെ അവർ താല്പര്യം
അറിയിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസമാണ് തിയതി തീരുമാനിച്ചത്.
വിക്കിയിൽ ശിബിരം താൾ ഉണ്ടാക്കി ഉടനെ തന്നെ ഇവിടെ ലിങ്ക് ഇടാം.
ഏവരേയും ശിബിരത്തിലേക്ക് സ്വാഗതം ചെയ്യുന്നു
ഹബീബ്
കോഴിക്കോട് വിക്കിപഠനശിബിരം നടത്താൻ നിശ്ച്ചയിച്ച്ത് ഇതിനകം ഏവരും
അറിഞ്ഞുകാണുമല്ലോ.... കോഴിക്കോട് നിന്നും ഏകദേശം 5 കി.മീ അകലെ മെഡിക്കൽ
കോളേജിനടുത്തുള്ള സെന്റ് ജോസഫ്സ് ദേവഗിരി കൊളേജിൽ വച്ച് ഒക്ടോബർ പത്ത്
ഉച്ചക്ക് ഒരു മണി മുതലാണ് പഠനശിബിരം നടത്തുന്നത്... എല്ലാവരുടെയും വളരെ
വിലപ്പെട്ട സാമീപ്യവും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.
-വിഷ്ണു
*മലയാളം വിക്കിപീഡിയയിൽ 14000 ലേഖനങ്ങളായി*
13000-ത്തിൽ നിന്നും 14000-ത്തിലെത്താൻ വെറും രണ്ടര മാസമേ എടുത്തുള്ളൂ എന്നത്
സന്തോഷകരമായ കാര്യമാണ്. ലേഖനങ്ങളുടെ നിലവാരത്തിൽ കർശനനിലപാടുകളെടുത്തതിനു ശേഷം
മൂന്നു മാസത്തിനുള്ളിൽ 1000 ലേഖനങ്ങൾ തികയുന്നത് ആദ്യമായാണെന്ന്
വിചാരിക്കുന്നു.
ജേക്കബിന്റെ ജ്യോതിഷവും, ഷിജുവിന്റെ കണക്കുകളും എടുത്ത് ഇതിനെ ഒന്നു
വിലയിരുത്താൻ നോക്കുക.
സുനിൽ
ഇതുതന്നെ പറഞ്ഞത്. ര്‍+വ = ര്‍വ;ം+വ = ംവ, ള്‍+വ = ള്‍വ, ം+ള = മ്ല, ം+ന
= മ്ന എന്നിങ്ങനെ ആക്കാന്‍. നിലവില്‍ ര്‍വ, മ്വ, ള്‍വ, ംള, ംന
എന്നിങ്ങനെയല്ലേ ഇന്ബില്റ്റില് കിട്ടുന്നത്. ഇതൊഴിവാക്കാന്‍ zwnj
വെറുതേ ഉപയോഗിക്കപ്പെടുന്നു (sar+‘zwnj‘+va എന്ന്) എന്നതാണ് പ്രശ്നം.
(സന്ദേശം അശ്രദ്ധകൊണ്ട് ഇവിടെയെത്തിയതാണ് :) പ്രശ്നമില്ലെന്ന്
കരുതുന്നു.)
On 9/4/10, wikiml-l-request(a)lists.wikimedia.org
<wikiml-l-request(a)lists.wikimedia.org> wrote:
> Send Wikiml-l mailing list submissions to
> wikiml-l(a)lists.wikimedia.org
>
> To subscribe or unsubscribe via the World Wide Web, visit
> https://lists.wikimedia.org/mailman/listinfo/wikiml-l
> or, via email, send a message with subject or body 'help' to
> wikiml-l-request(a)lists.wikimedia.org
>
> You can reach the person managing the list at
> wikiml-l-owner(a)lists.wikimedia.org
>
> When replying, please edit your Subject line so it is more specific
> than "Re: Contents of Wikiml-l digest..."
>
ര്‍വ (സര്വവിജ്ഞാനം),മ്വ(സമ്വാദം), ള്‍വ (തോള്‍വള), ംള (അംളം), ംന (ആംനായം)
തുടങ്ങിയ പ്രശ്നങ്ങള്‍ കോമണ്‍സില്‍ മാറ്റാന്‍ കഴിയില്ല്ലേ?
പലരും അനാവശ്യമായി ZWNJ ചേര്‍ത്താണ് ഇത് പരിഹരിക്കുന്നത്.
ഞാന്‍ ‘ര്‍’-നു ശേഷം ഒരു സ്പേസ് ഇട്ട് ബാക്സ്പേസ് ചെയ്താണ്
പരിഹരിക്കുന്നത്. അമ്ലവും ആമ്നായവും എങ്ങനെ inbuilt -ഇല് എഴുതുമെന്ന്
ഒരു പിടിയുമില്ല.
http://ml.wikisource.org/w/index.php?title=%E0%B4%AE%E0%B5%80%E0%B4%A1%E0%B…
ഇവിടെ ഞാന്‍ ചെറിയൊരു മാറ്റം വരുത്തിനോക്കി; മലയാളവും വരാതായി. എന്താണ്
പ്രശ്നം?
കോമണ്‍സില്‍ വരുത്തിയ മാറ്റം റിവേര്ട്ടുന്നു.
ഇവ കൂടാതെതന്നെ വിക്കിപീഡിയയിലെ പലയിടത്തും അനാവശ്യമായി zwnj
ചേര്‍ക്കുന്നുണ്ട്. (അന്‍വര്‍ etc.)