On Saturday 04 September 2010 02:33 PM, makan s\o thachan wrote:
ര്‍വ (സര്വവിജ്ഞാനം),മ്വ(സമ്വാദം), ള്‍വ (തോള്‍വള), ംള
(അംളം), ംന (ആംനായം)
തുടങ്ങിയ പ്രശ്നങ്ങള്‍ കോമണ്‍സില്‍ മാറ്റാന്‍ കഴിയില്ല്ലേ?
പലരും അനാവശ്യമായി ZWNJ ചേര്‍ത്താണ് ഇത് പരിഹരിക്കുന്നത്.
ഞാന്‍ ‘ര്‍’-നു ശേഷം ഒരു സ്പേസ് ഇട്ട് ബാക്സ്പേസ് ചെയ്താണ്
പരിഹരിക്കുന്നത്. അമ്ലവും ആമ്നായവും എങ്ങനെ inbuilt -ഇല് എഴുതുമെന്ന്
ഒരു പിടിയുമില്ല.
http://ml.wikisource.org/w/index.php?title=%E0%B4%AE%E0%B5%80%E0%B4%A1%E0%B…
ഇവിടെ ഞാന്‍ ചെറിയൊരു മാറ്റം വരുത്തിനോക്കി; മലയാളവും വരാതായി. എന്താണ്
പ്രശ്നം?
കോമണ്‍സില്‍ വരുത്തിയ മാറ്റം റിവേര്ട്ടുന്നു.
ഇവ കൂടാതെതന്നെ വിക്കിപീഡിയയിലെ പലയിടത്തും അനാവശ്യമായി zwnj
ചേര്‍ക്കുന്നുണ്ട്. (അന്‍വര്‍ etc.)
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
ഒരു സ്ക്രീൻഷോട്ടെടുത്ത് ബ്രൗസറൂടെ പറഞ്ഞ് വിടാമോ
ഈ എഴുതിയിരിക്കുന്നത് തണ്ടർബേഡിൽ ഞാൻ കാണുന്നതു കാണൂ
screenshot