ഇ- മെയില്‍ വഴി താല്പര്യമറിയിച്ചവര് സെക്ഷനില്‍ ഇദ്ദേഹത്തിന്റെ പേര്
ചേര്‍ത്തിട്ടുണ്ട് .
On 9/19/10, Anoop <anoop.ind(a)gmail.com> wrote:
വിക്കിയില്‍ ലോഗിന്‍ ചെയ്ത ശേഷം
ഇവിടെ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%…
പേര് എഴുതൂ... വിക്കിയില്‍ ലോഗിന്‍ ചെയ്തിട്ടുണ്ടെങ്കില്‍ താങ്കളുടെ
പേരു ചേര്‍ക്കാന്‍ നാലു ടില്‍ഡെ ചിഹ്നങ്ങള്‍ ഉപയോഗിച്ചാല്‍ മതി.
2010/9/19 subabu ariyallur <subabu.p7(a)gmail.com>
ഇതില്‍ പങ്കെടുക്കണമെന്ന് ആഗ്രഹിക്കുന്നു
19/09/10-നു vishnu Narayanan <diegovishnu(a)gmail.com> എഴുതിയിരിക്കുന്നു:
കോഴിക്കോട് വിക്കിപഠനശിബിരം നടത്താന്‍
നിശ്ച്ചയിച്ച്ത് ഇതിനകം ഏവരും
അറിഞ്ഞുകാണുമല്ലോ.... കോഴിക്കോട് നിന്നും ഏകദേശം 5 കി.മീ അകലെ മെഡിക്കല്‍
കോളേജിനടുത്തുള്ള സെന്റ് ജോസഫ്സ് ദേവഗിരി കൊളേജില്‍ വച്ച് ഒക്ടോബര്‍ പത്ത്
ഉച്ചക്ക് ഒരു മണി മുതലാണ് പഠനശിബിരം നടത്തുന്നത്... എല്ലാവരുടെയും വളരെ
വിലപ്പെട്ട സാമീപ്യവും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.
-വിഷ്ണു
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
subabuariyallur

With Regards,
Anoop P
www.anoopp.in
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
---------------------------------------------------------------------------
" When we have enough free software
At our call, hackers, at our call,
We'll throw out those dirty licenses
Ever more, hackers, ever more. "
--------------------------------------------------------------------------
Regards,
Hrishi