സന്തോഷിനും വിശ്വേട്ടനും അഭിനന്ദനങ്ങള്‍
വിശ്വേട്ടാാാാാാാാാാ
കണ്ണന്
2012/7/5 Netha Hussain <nethahussain(a)gmail.com>
സുഹൃത്തുക്കളേ,
മലയാളത്തിന്റെ അഭിമാനവും വിക്കിമീഡിയ ഫൗണ്ടേഷന്റെ ഇഞ്ചിനീറിങ് ടീമിലെ
അംഗവുമായ സന്തോഷ് തോട്ടിങ്ങലും
<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Santhosh.thottingal>വിക്കിമാനിയയിൽ
പങ്കെടുക്കുന്ന കാര്യം സന്തോഷപൂർവ്വം അറിയിച്ചുകൊള്ളട്ടെ. 'മാതൃഭാഷയിൽ
വായിക്കൂ,
എഴുതൂ<http://wikimania2012.wikimedia.org/wiki/Submissions/Read_and_Write…
എന്ന ഒരു അവതരണവും സന്തോഷേട്ടൻ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ പല പാനൽ
ചർച്ചകളിലും സന്തോഷ് ഏട്ടൻ അംഗമാണ്. വിക്കിമാനിയയ്ക്ക് മുന്നോടിയായി നടക്കുന്ന
ഹാക്കത്തോണിലും സന്തോഷേട്ടൻ പങ്കെടുക്കുന്നുണ്ട്.
നാളെ വാഷിങ്ടണിലേക്ക് തിരിക്കുന്ന സന്തോഷേട്ടന് ആശംസകളും യാത്രാമംഗളവും
നേരുന്നു.
നത
2012/7/4 girish mohan <pkgmohan(a)gmail.com>
ആശംസകള്‍.......................
2012/7/3 zuhair ali <zuhairalik(a)gmail.com>
ആശംസകൾ എന്റെ വകയും...
Zuhairali
Thiruvizhamkunnu
9497351189
face book
http://www.facebook.com/zuhairalik <http://on.fb.me/azpqD1>
2012/7/3 RAJESH K.S. <rajeshkslc(a)gmail.com>
വിശ്വേട്ടാ,, എല്ലാവിധ മംഗളാശംസകളും
> നേരുന്നു...........................
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l

--
girish mohan p k
www.spandanam1.blogspot.com
9447852007
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
Netha Hussain
Student of Medicine and Surgery
Govt. Medical College, Kozhikode
Blogs : *nethahussain.blogspot.com
swethaambari.wordpress.com*