സുഹൃത്തുക്കളേ,
 
        മലയാളത്തിന്റെ അഭിമാനവും വിക്കിമീഡിയ ഫൗണ്ടേഷന്റെ ഇഞ്ചിനീറിങ് ടീമിലെ അംഗവുമായ സന്തോഷ് തോട്ടിങ്ങലും വിക്കിമാനിയയിൽ പങ്കെടുക്കുന്ന കാര്യം സന്തോഷപൂർവ്വം അറിയിച്ചുകൊള്ളട്ടെ. 'മാതൃഭാഷയിൽ വായിക്കൂ, എഴുതൂ' എന്ന ഒരു അവതരണവും സന്തോഷേട്ടൻ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ പല പാനൽ ചർച്ചകളിലും സന്തോഷ് ഏട്ടൻ അംഗമാണ്. വിക്കിമാനിയയ്ക്ക് മുന്നോടിയായി നടക്കുന്ന ഹാക്കത്തോണിലും സന്തോഷേട്ടൻ പങ്കെടുക്കുന്നുണ്ട്.

നാളെ വാഷിങ്ടണിലേക്ക് തിരിക്കുന്ന സന്തോഷേട്ടന് ആശംസകളും യാത്രാമംഗളവും നേരുന്നു.

നത

2012/7/4 girish mohan <pkgmohan@gmail.com>
ആശംസകള്‍.......................

2012/7/3 zuhair ali <zuhairalik@gmail.com>
ആശംസകൾ എന്‍റെ വകയും...

Zuhairali
Thiruvizhamkunnu

9497351189
 
2012/7/3 RAJESH K.S. <rajeshkslc@gmail.com>
വിശ്വേട്ടാ,,  എല്ലാവിധ മംഗളാശംസകളും നേരുന്നു...........................
 
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

--
girish mohan p k
www.spandanam1.blogspot.com
9447852007

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

--
Netha Hussain
Student of Medicine and Surgery
Govt. Medical College, Kozhikode

Blogs : nethahussain.blogspot.com
swethaambari.wordpress.com