വടി കൊടുത്തു അടി വാങ്ങിച്ച സ്ഥിതിആയോ?
On 24-Nov-2011 8:16 PM, Junaid P V wrote:
നിലവിലില്ല.
ഭാവിയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
2011/11/24 സുനിൽ (Sunil) <vssun9(a)gmail.com <mailto:vssun9@gmail.com>>
ഏതൊക്കെ ഭാഷ വേണം എന്ന് സെലക്റ്റ് ചെയ്യാൻ വല്ല പരിപാടിയുണ്ടോ?
2011/11/24 Vaishak Kallore <vaikoovery(a)gmail.com
<mailto:vaikoovery@gmail.com>>
ഹി ഹി
എല്ലാ ഭാഷാ സപ്പോർട്ടും ഒരുമിച്ച് കൊടുത്തതും പോരാ, ഇപ്പോ കുറ്റം ജുനൈദിനോ!
2011/11/24 Anoop <anoop.ind(a)gmail.com
<mailto:anoop.ind@gmail.com>>
ഇത് ഓവർ സ്മാർട്ടായിപ്പോയി. തമിഴിലൂടെ മലയാളത്തിലേക്ക് വന്ന്
മലയാളമെഴുതാൻ നോക്കുമ്പോൾ തമിഴ് വരുന്നത് ഓവർ സ്മാർട്ട്നെസ് തന്നെ :)
2011/11/24 Junaid P V <junu.pv(a)gmail.com
<mailto:junu.pv@gmail.com>>
അത് നാരായത്തെ സ്മാർട്ടാക്കിയതല്ലേ! അതിപ്പൊ ഒരു ബഗ്ഗായോ? :)
നിങ്ങളവസാനം ഉപയോഗിച്ച ഏതാനും എണ്ണം (സ്വതേ മൂന്നെണ്ണം) അത്
ഓർമ്മിക്കുന്നു അത്രയേ ഉള്ളൂ.
2011/11/24 Vaishak Kallore <vaikoovery(a)gmail.com
<mailto:vaikoovery@gmail.com>>
ആദ്യം മലയാളമെടുത്തിട്ട് തമിഴിൽ പോയാൽ തമിഴ് കിട്ടില്ല.
എനിക്ക് തോന്നുന്നത് ഇത് നമ്മൾ ഒരിക്കൽ ഇൻപുട് മെത്തേഡ് കൊടുത്താൽ
അത് ഡാറ്റാബേസിൽ സൂക്ഷിക്കുന്നുണ്ടെന്നാണ്.
ഒരു ഉപയോക്താവ് ഒന്നിലധികം ഭാഷകളിൽ (ഉദാ: മലയാളം,
ഹിന്ദി/സംസ്കൃതം) തിരുത്തൽ നടത്തുന്നുണ്ടെങ്കിൽ അത്
ബുദ്ധിമുട്ടാകും... (ഇത്
വേറെ ഒരു സംഗതി, ഹിന്ദി
<http://commons.wikimedia.org/wiki/Main_Page?uselang=hi>ആണ്.
മലയാളം എടുത്ത്,
പിന്നെ ഹിന്ദിയിലോട്ട് പോയാൽ, അവിടെ തമിഴും, മലയാളവും
ഒരേസമയം വരുന്നുണ്ട്.... ;)
*
*
പിന്നെ വീണ്ടും മലയാളത്തിലോട്ട് പോയാൽ അവിടെ ഇൻപുട് മെത്തേഡ്
കൊടുത്താൽ മലയാളവും, അല്ലെങ്കിൽ തമിഴും വരുന്നു. ഇതേപോലെ
ഹിന്ദിയിൽ പോയാലും അതേ അവസ്ഥ!
*എന്തെല്ലെന്നോപ്പാ......*
2011/11/24 Anoop <anoop.ind(a)gmail.com
<mailto:anoop.ind@gmail.com>>
കിടിലം ജുനൈദ്... വെറുതെ നോക്കിയപ്പോൾ ഒരു ചെറിയ പ്രശ്നം
കണ്ടു.
1. ആദ്യം യു.ആർ.എൽ.
http://commons.wikimedia.org/wiki/Main_Page?uselang=ta
എന്നാക്കി ഭാഷ തമിഴ് ആയി തെരഞ്ഞെടുക്കുക.
2. അവിടെ തമിഴിലുള്ള ഏതെങ്കിലും ഇൻപുട്ട് മെത്തേഡ്
തെരഞ്ഞെടുക്കുക.
3. യു.ആർ.എൽ.
http://commons.wikimedia.org/wiki/Main_Page?uselang=ml
എന്നു മാറ്റി മലയാളമാക്കുക. എഴുതാൻ നോക്കുമ്പോൾ ഭാഷ
മലയാളത്തിനു പകരം നേരത്തെ തെരഞ്ഞെടുത്ത തമിഴ് ആണ്
കാണിക്കുന്നത്. എഴുത്തുപകരണത്തിലും നേരത്തെ തെരഞ്ഞെടുത്ത തമിഴ്
രീതികൾ ആണു സെലക്റ്റ് ചെയ്തതായി കാണിക്കുന്നത്.
4. ഇങ്ങനെ ചെയ്യാനുള്ള സാദ്ധ്യതകൾ വളരെ കുറവാണെങ്കിലും ഈ
ബഗ്ഗ് പരിഹരിക്കാൻ സാധിക്കില്ലേ?
ഓഫ്: ജിമെയിലിലും നാരായം ഇൻസ്റ്റാൾ ചെയ്തിട്ടില്ല :)
2011/11/24 Sreejith K.
<sreejithk2000(a)gmail.com
<mailto:sreejithk2000@gmail.com>>
അത് കലക്കി. നമുക്കതൊരു വലിയ സഹായം തന്നെ.
ഇനി നാരായം ചേർക്കാൻ ബാക്കി ഫേസ്ബുക്ക് മാത്രമേ ഉള്ളൂ
എന്ന് തോന്നുന്നു :)
2011/11/24 Junaid P V <junu.pv(a)gmail.com
<mailto:junu.pv@gmail.com>>
ഇനി കോമൺസിലും നാരായം ലഭ്യമാണ്:
http://commons.wikimedia.org/wiki/Main_Page?uselang=ml
--
Junaid P V
http://junaidpv.in <http://junaidpv.in/>
_______________________________________________
Wikiml-l is the mailing list for
Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
<mailto:Wikiml-l@lists.wikimedia.org>
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam
Wikimedia Projects
email: Wikiml-l(a)lists.wikimedia.org
<mailto:Wikiml-l@lists.wikimedia.org>
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
With Regards,
Anoop

Best Regards
Vaishak Kallore
_______________________________________________
Wikiml-l is the mailing list for Malayalam
Wikimedia Projects
email: Wikiml-l(a)lists.wikimedia.org
<mailto:Wikiml-l@lists.wikimedia.org>
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
Junaid P V
http://junaidpv.in <http://junaidpv.in/>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia
Projects
email: Wikiml-l(a)lists.wikimedia.org
<mailto:Wikiml-l@lists.wikimedia.org>
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
With Regards,
Anoop
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects