അത് നാരായത്തെ സ്മാർട്ടാക്കിയതല്ലേ! അതിപ്പൊ ഒരു
ബഗ്ഗായോ? :)
നിങ്ങളവസാനം ഉപയോഗിച്ച ഏതാനും എണ്ണം (സ്വതേ മൂന്നെണ്ണം) അത് ഓർമ്മിക്കുന്നു
അത്രയേ ഉള്ളൂ.
2011/11/24 Vaishak Kallore <vaikoovery(a)gmail.com>
ആദ്യം മലയാളമെടുത്തിട്ട് തമിഴിൽ പോയാൽ തമിഴ്
കിട്ടില്ല.
എനിക്ക് തോന്നുന്നത് ഇത് നമ്മൾ ഒരിക്കൽ ഇൻപുട് മെത്തേഡ് കൊടുത്താൽ അത്
ഡാറ്റാബേസിൽ സൂക്ഷിക്കുന്നുണ്ടെന്നാണ്.
ഒരു ഉപയോക്താവ് ഒന്നിലധികം ഭാഷകളിൽ (ഉദാ: മലയാളം, ഹിന്ദി/സംസ്കൃതം)
തിരുത്തൽ നടത്തുന്നുണ്ടെങ്കിൽ അത് ബുദ്ധിമുട്ടാകും... (ഇത്
വേറെ ഒരു സംഗതി,
ഹിന്ദി<http://commons.wikimedia.org/wiki/Main_Page?uselang=hi>
ആണ്. മലയാളം എടുത്ത്, പിന്നെ ഹിന്ദിയിലോട്ട് പോയാൽ, അവിടെ തമിഴും,
മലയാളവും ഒരേസമയം വരുന്നുണ്ട്.... ;)
*
*
പിന്നെ വീണ്ടും മലയാളത്തിലോട്ട് പോയാൽ അവിടെ ഇൻപുട് മെത്തേഡ് കൊടുത്താൽ
മലയാളവും, അല്ലെങ്കിൽ തമിഴും വരുന്നു. ഇതേപോലെ ഹിന്ദിയിൽ പോയാലും അതേ അവസ്ഥ!
*എന്തെല്ലെന്നോപ്പാ......*
2011/11/24 Anoop <anoop.ind(a)gmail.com>
> കിടിലം ജുനൈദ്... വെറുതെ നോക്കിയപ്പോൾ ഒരു ചെറിയ പ്രശ്നം കണ്ടു.
>
> 1. ആദ്യം യു.ആർ.എൽ.
>
http://commons.wikimedia.org/wiki/Main_Page?uselang=ta എന്നാക്കി ഭാഷ
> തമിഴ് ആയി തെരഞ്ഞെടുക്കുക.
> 2. അവിടെ തമിഴിലുള്ള ഏതെങ്കിലും ഇൻപുട്ട് മെത്തേഡ് തെരഞ്ഞെടുക്കുക.
> 3. യു.ആർ.എൽ.
http://commons.wikimedia.org/wiki/Main_Page?uselang=mlഎന്നു മാറ്റി
മലയാളമാക്കുക. എഴുതാൻ നോക്കുമ്പോൾ ഭാഷ മലയാളത്തിനു പകരം നേരത്തെ
> തെരഞ്ഞെടുത്ത തമിഴ് ആണ് കാണിക്കുന്നത്. എഴുത്തുപകരണത്തിലും നേരത്തെ
> തെരഞ്ഞെടുത്ത തമിഴ് രീതികൾ ആണു സെലക്റ്റ് ചെയ്തതായി കാണിക്കുന്നത്.
> 4. ഇങ്ങനെ ചെയ്യാനുള്ള സാദ്ധ്യതകൾ വളരെ കുറവാണെങ്കിലും ഈ ബഗ്ഗ്
> പരിഹരിക്കാൻ സാധിക്കില്ലേ?
>
> ഓഫ്: ജിമെയിലിലും നാരായം ഇൻസ്റ്റാൾ ചെയ്തിട്ടില്ല :)
>
>
>
> 2011/11/24 Sreejith K. <sreejithk2000(a)gmail.com>
>
> അത് കലക്കി. നമുക്കതൊരു വലിയ സഹായം തന്നെ.
>>
>> ഇനി നാരായം ചേർക്കാൻ ബാക്കി ഫേസ്ബുക്ക് മാത്രമേ ഉള്ളൂ എന്ന് തോന്നുന്നു
>> :)
>>
>>
>> 2011/11/24 Junaid P V <junu.pv(a)gmail.com>
>>
>>> ഇനി കോമൺസിലും നാരായം ലഭ്യമാണ്:
>>>
http://commons.wikimedia.org/wiki/Main_Page?uselang=ml
>>>
>>>
>>>
>>> --
>>> Junaid P V
>>>
http://junaidpv.in
>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> With Regards,
> Anoop
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
--
Best Regards
Vaishak Kallore
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: