മലയാളത്തിന്റെ ഗ്രന്ഥാലയശാസ്ത്രജ്ഞൻ കെ.എം. ഗോവി അന്തരിച്ചതായി വാർത്ത കാണുന്നു. വാർത്ത http://www.mathrubhumi.com/story.php?id=411478
കഴിഞ്ഞ കുറച്ച് മാസങ്ങളിൽ വിവിധ കാര്യങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹത്തോട് സംസാരിക്കാൻ സാധിച്ചിരുന്നു. അദ്ദേഹത്തെ കുറിച്ചുള്ള വിക്കിപീഡിയ ലേഖനത്തിൽ ചേർക്കാനായി രാഘിത് അദ്ദേഹത്തെ നേരിട്ട് കണ്ട് ഫോട്ടോയും എടുത്തിരുന്നു.
2000 വരെ അച്ചടിച്ച എല്ലാ മലയാളപുസ്തകങ്ങളുടേയും വിവരം തയ്യാറാക്കി അദ്ദേഹം നിർമ്മിച്ച മലയാളഗ്രന്ഥ സൂചിhttps://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BFഎന്ന സംരംഭം സമാനകളില്ലാത്തതാണ്. മലയാളം അച്ചടിയുടെ ചരിത്രം സമഗ്രമായി വിവരിക്കുന്ന ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും എന്ന പുസ്തകവും ഒരു ക്ലാസിക്ക് കൃതിയാണ്. മലയാളത്തിനായി ചെയ്ത എല്ലാ സേവനങ്ങൾക്കും നന്ദി.
ഷിജു
ഇത്തവണത്തെ സംഗമോത്സവത്തില്‍ അദ്ദേഹത്തെ ആദരിക്കണമെന്ന് കരുതിയിരുന്നു.
ആദരാഞ്ജലികള്‍......
കണ്ണന്
2013/12/4 Shiju Alex shijualexonline@gmail.com

Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
{{ആദരാഞ്ജലികള്‍}}
2013, ഡിസംബർ 4 7:42 AM ന്, kannan shanmugam fotographerkannan@gmail.comഎഴുതി:

-- Kannan shanmugam

ആദരാഞ്ജലി On 4 Dec 2013 08:03, "manoj k" manojkmohanme03107@gmail.com wrote:
:(

...ആദരാഞ്ജലി......
On 12/4/13, Adarsh VK adarshpillai@gmail.com wrote:

1986ലോ മറ്റോ ആണ് ഗ്രന്ഥലോകത്തിന്റെ അവസാന പേജുകളിലായി ഗോവിയുടെ മലയാളം പുസ്തകസൂചി അച്ചടിച്ചു വന്നിരുന്നത്. അന്ന് അദ്ദേഹം കൽക്കത്ത പബ്ലിക് ലൈബ്രറിയിലെ ലൈബ്രേറിയനായിരുന്നു എന്നു തോന്നുന്നു. ഇതിന്റെ ആവശ്യത്തിനായി മലയാളം പ്രസാധകരിൽ നിന്നും അവർ പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ഒന്നോ രണ്ടോ കോപ്പികൾ അയച്ചു കൊടുക്കുവാൻ വേണ്ടിയുള്ള ഒരഭ്യർത്ഥനയും ഇതോടൊപ്പം കണ്ടതായി ഓർക്കുന്നു. ഒരായുസ്സുകൊണ്ട് അദ്ദേഹം ചെയ്ത ആ മഹദ്കൃത്യത്തിന്റെ പേരിൽ മലയാളിക്ക് അഹങ്കരിക്കാം. ഇനിയും വിപുലപ്പെടുത്തുന്നതിനു വേണ്ടി ആവുന്നതു ചെയ്യാം.
ആദഞ്ജലികൾ
with regards, Shaji.
2013/12/4 AKBARALI CHARANKAV sirajnewswdr@gmail.com
...ആദരാഞ്ജലി......
On 12/4/13, Adarsh VK adarshpillai@gmail.com wrote:
ആദരാഞ്ജലി On 4 Dec 2013 08:03, "manoj k" manojkmohanme03107@gmail.com wrote:
:(
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
-- സസ്നേഹം
അക്ബറലി ചാരങ്കാവ് 9745582385

ആദരാഞ്ജലികള്‍...............
രാജേഷ് കെ. എസ്.
On 4 December 2013 19:31, AKBARALI CHARANKAV sirajnewswdr@gmail.com wrote: