On Thursday 01 August 2013 12:14 PM, ajay balachandran wrote:
ഈ ലേഖനത്തിലെ ചില ഭാഗങ്ങൾവൈജ്ഞാനികമായ ഉള്ളടക്കത്തിനു
പകരം ലേഖനത്തിലെ വിഷയത്തെ
വ്യക്തിനിഷ്ടമായ രീതിയിൽ ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നു. ഇത്തരം ഭാഗങ്ങൾ ദയവായി നീക്കം
ചെയ്യുകയോ വിഷയത്തിന്റെ പ്രാധാന്യത്തിന് കുഴലൂത്ത് നടത്താത്തവിധം മാറ്റുകയോ ചെയ്യുക.
വിഷയത്തിന്റെ പ്രാധാന്യം വസ്തുതകളും അവലംബങ്ങളും കൊണ്ട് തെളിയിക്കാൻ ശ്രമിക്കുക.
------------------------------------------------------------------------
*From:* Prince Mathew <mr.princemathew(a)gmail.com>
*To:* Malayalam Wikimedia Project Mailing list
<wikiml-l(a)lists.wikimedia.org>
*Sent:* Thursday, 1 August 2013 11:33 AM
*Subject:* [Wikiml-l] പരിഭാഷ ആവശ്യമുണ്ട്
This article contains wording that *promotes the subject in a
subjective manner without imparting real information*. Please remove
or replace such wording and instead of making proclamations about a
subject's importance, use facts and attribution to demonstrate that
importance.
ഈ ലേഖനം ശരിയായ വിവരങ്ങൾ പകർന്ന് നൽകുന്നതിനു പകരം വിഷയത്തെ അനാവശ്യമായി
ഉയർത്തിക്കാട്ടുന്ന വിധത്തിലാണ് എഴുതിയിരിക്കുന്നത്. ദയവായി അത്തരം ലേഖനരീതികൾ ഒഴിവാക്കി,
വസ്തുതകളും അവലംബങ്ങളും ഉപയോഗിച്ച് പ്രാധാന്യം സ്ഥാപിക്കാൻ ശ്രമിക്കുക.
ഇതിന്റെ (ആളെക്കൊല്ലാത്ത) മലയാള പരിഭാഷ ആവശ്യമുണ്ട്.
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org <mailto:Wikiml-l@lists.wikimedia.org>
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l