2013/8/6 Kevin Siji <kevinsiji(a)gmail.com>
പ്രതിപാദിക്കുന്ന വിഷയത്തിൽ വിജ്ഞാനം പകരുന്നതിനു പകരം,
ആ വിഷയത്തിന്റെ
പരസ്യമായി തീർന്നിരിക്കുന്നു ഈ ലേഖനത്തിലെ ചില ഭാഗങ്ങൾ. അത്തരം ഭാഗങ്ങൾ നീക്കം
ചെയ്തിട്ടു്, വിഷയത്തിന്റെ മഹത്ത്വം കൊട്ടിഘോഷിക്കുന്നതിനു പകരം വസ്തുതകളും
അവലംബങ്ങളും ഉപയോഗിച്ചു് വിഷയത്തിന്റെ വൈജ്ഞാനിക പ്രാധാന്യം ഉയർത്തിക്കാട്ടുക.
പ്രതിപാദിക്കുന്ന വിഷയത്തിൽ വിജ്ഞാനം പകരുന്നതിനു പകരം, ഈ ലേഖനത്തിലെ ചില
ഭാഗങ്ങൾ ആ വിഷയത്തിന്റെ പരസ്യമായി തീർന്നിരിക്കുന്നു .വിഷയത്തിന്റെ മഹത്ത്വം
കൊട്ടിഘോഷിക്കുന്നതിനു പകരം അത്തരം ഭാഗങ്ങൾ നീക്കം ചെയ്തിട്ടു്, വസ്തുതകളും
അവലംബങ്ങളും ഉപയോഗിച്ചു് വിഷയത്തിന്റെ വൈജ്ഞാനിക പ്രാധാന്യം ഉയർത്തിക്കാട്ടുക.