Subjective എന്നതിന്റെ ഇവിടുത്തെ അർത്ഥം എനിക്കു തോന്നുന്നത് "placing
excessive emphasis on one's own moods, attitudes, opinions, etc."
എന്നതായിരിക്കണം.
*വ്യക്തിനിഷ്ടമായ രീതിയിൽ* എന്ന പരിഭാഷ ഇവിടെ എത്രത്തോളം യോജിക്കും
എന്നറിയില്ല. അതുപോലെ,
Promotes = പ്രോൽസാഹിപ്പിക്കുന്നു
എന്നല്ലേ?
2013/8/1 ajay balachandran <drajay1976(a)yahoo.com>
ഈ ലേഖനത്തിലെ ചില ഭാഗങ്ങൾ വൈജ്ഞാനികമായ ഉള്ളടക്കത്തിനു
പകരം ലേഖനത്തിലെ
വിഷയത്തെ വ്യക്തിനിഷ്ടമായ രീതിയിൽ ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നു. ഇത്തരം
ഭാഗങ്ങൾ ദയവായി നീക്കം ചെയ്യുകയോ വിഷയത്തിന്റെ പ്രാധാന്യത്തിന് കുഴലൂത്ത്
നടത്താത്തവിധം മാറ്റുകയോ ചെയ്യുക. വിഷയത്തിന്റെ പ്രാധാന്യം വസ്തുതകളും
അവലംബങ്ങളും കൊണ്ട് തെളിയിക്കാൻ ശ്രമിക്കുക.
------------------------------
*From:* Prince Mathew <mr.princemathew(a)gmail.com>
*To:* Malayalam Wikimedia Project Mailing list <
wikiml-l(a)lists.wikimedia.org>
*Sent:* Thursday, 1 August 2013 11:33 AM
*Subject:* [Wikiml-l] പരിഭാഷ ആവശ്യമുണ്ട്
This article contains wording that *promotes the subject in a subjective
manner without imparting real information*. Please remove or replace such
wording and instead of making proclamations about a subject's importance,
use facts and attribution to demonstrate that importance.
ഇതിന്റെ (ആളെക്കൊല്ലാത്ത) മലയാള പരിഭാഷ ആവശ്യമുണ്ട്.
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l