വിക്കിമീഡിയ ഫൗണ്ടേഷന്റെ *വിവിധഭാഷകളിലുള്ള വിക്കിപീഡിയകളുടെ* സമ്പർക്കമുഖംപുതിയ *വെക്ടർ സ്കിന്നിലേക്ക്*http://blog.wikimedia.org/2010/05/13/a-new-look-for-wikipedia/മാറുകയാണു്. അതിന്റെ ഭാഗമായി വിക്കിപീഡിയയുടെ ലോഗോയും മാറ്റാൻ വിക്കിമീഡിയ ഫൗണ്ടെഷൻ തീരുമാനിച്ചു. അതനുസരിച്ച് ഇംഗ്ലീഷ് വിക്കിപീഡിയയുടെ സമ്പർക്കമുഖവും ലോഗോയും http://blog.wikimedia.org/2010/05/13/a-new-look-for-wikipedia/മാറ്റി. അതു് ഇവിടെ കാണാം. http://en.wikipedia.org/wiki/Main_Page
സമാനമായ മാറ്റങ്ങൾ മലയാളം വിക്കിപീഡിയയിലും വരുത്താൻ ഉദ്ദേശിക്കുന്നു. അതിനായി മലയാളം വിക്കിപീഡിയനായ *ജുനൈദ്http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Junaidpv * 2 ലോഗോകൾ ഡിസൈൻ ചെയ്തിട്ടുണ്ടു്. അതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് *മലയാളം വിക്കിപീഡിയയിലെ വിക്കിപഞ്ചായത്ത്http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%28%E0%B4%A8%E0%B4%AF%E0%B4%B0%E0%B5%82%E0%B4%AA%E0%B5%80%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82%29#.E0.B4.B5.E0.B4.BF.E0.B4.95.E0.B5.8D.E0.B4.95.E0.B4.BF.E0.B4.AA.E0.B5.80.E0.B4.A1.E0.B4.BF.E0.B4.AF_-_.E0.B4.AA.E0.B5.81.E0.B4.A4.E0.B4.BF.E0.B4.AF_.E0.B4.B2.E0.B5.8B.E0.B4.97.E0.B5.8B * സന്ദർശിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ എല്ലാവരേയും ക്ഷണിക്കുന്നു.
*സ്വത്രന്ത്ര ഫോണ്ടുകൾ ഉപയോഗിച്ചു്*, ലോഗോയുടെ വേറൊരു പതിപ്പു് നിർമ്മിക്കാൻ ആർക്കെങ്കിലും താല്പര്യമുണ്ടെങ്കിൽ, അതു് ചെയ്ത്, ഈ ലിസ്റ്റിലോ വിക്കിപഞ്ചായത്തിലോ അറിയിക്കാൻ താല്പര്യം. ലോഗോ നിർമ്മിക്കുമ്പോൾ പാലിക്കേണ്ട മാന്ദണ്ഡങ്ങൾ ഇവിടുണ്ടു്. http://wikimediafoundation.org/wiki/Wikimedia_official_marks/Word_mark_creat...
ഷിജു
അധികം വൈകാതെ തന്നെ മലയാളം വിക്കിപീഡിയയും പുതിയ വെക്റ്റർ സ്കിന്നിലേയ്ക്ക് മാറും. ഇപ്പോൾ വെക്റ്റർ സ്കിൻ ഉപയോഗിച്ച് നോക്കണം എന്നുള്ളവർക്ക് എല്ലാ താളിലും മുകളിലായുള്ള ബീറ്റ പരീക്ഷിക്കുക എന്ന ലിങ്ക് ഞെക്കി പുതിയ സവിശേഷതകൾ http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B5%83_%E0%B4%85%E0%B4%A8%E0%B5%81%E0%B4%AD%E0%B4%B5_%E0%B4%85%E0%B4%AD%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE/%E0%B4%AA%E0%B5%81%E0%B4%A4%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%87%E0%B4%B7%E0%B4%A4%E0%B4%95%E0%B5%BE (പുതിയ ലോഗോ ഒഴിച്ച്) പ്രവർത്തനസജ്ജമാക്കാനും ഉപയോഗിച്ചു നോക്കാനും കഴിയും. പുതിയ സ്കിന്നും ടൂൾബാറുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ "വിക്കിപീഡിയ:ഉപയോക്തൃ അനുഭവ അഭിപ്രായങ്ങൾ" http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B5%83_%E0%B4%85%E0%B4%A8%E0%B5%81%E0%B4%AD%E0%B4%B5_%E0%B4%85%E0%B4%AD%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE എന്ന താളിൽ പങ്ക് വെയ്ക്കാവുന്നതാണ്. പുതിയ സവിശേഷതകളുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഏതാനം സംശയങ്ങളും പരിഹാരവും "പതിവു ചോദ്യങ്ങളി http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B5%83_%E0%B4%85%E0%B4%A8%E0%B5%81%E0%B4%AD%E0%B4%B5_%E0%B4%85%E0%B4%AD%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE/%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%B5%E0%B5%81_%E0%B4%9A%E0%B5%8B%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE"ൽ കാണാവുന്നതാണ്. നന്ദി. ആശംസകൾ പ്രവീൺ
On Saturday 15 May 2010 12:39 PM, Shiju Alex wrote:
വിക്കിമീഡിയ ഫൗണ്ടേഷന്റെ *വിവിധഭാഷകളിലുള്ള വിക്കിപീഡിയകളുടെ* സമ്പർക്കമുഖം പുതിയ *വെക്ടർ സ്കിന്നിലേക്ക്* http://blog.wikimedia.org/2010/05/13/a-new-look-for-wikipedia/ മാറുകയാണു്. അതിന്റെ ഭാഗമായി വിക്കിപീഡിയയുടെ ലോഗോയും മാറ്റാൻ വിക്കിമീഡിയ ഫൗണ്ടെഷൻ തീരുമാനിച്ചു. അതനുസരിച്ച് ഇംഗ്ലീഷ് വിക്കിപീഡിയയുടെ സമ്പർക്കമുഖവും ലോഗോയും http://blog.wikimedia.org/2010/05/13/a-new-look-for-wikipedia/ മാറ്റി. അതു് ഇവിടെ കാണാം. http://en.wikipedia.org/wiki/Main_Page
സമാനമായ മാറ്റങ്ങൾ മലയാളം വിക്കിപീഡിയയിലും വരുത്താൻ ഉദ്ദേശിക്കുന്നു. അതിനായി മലയാളം വിക്കിപീഡിയനായ *ജുനൈദ് http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Junaidpv* 2 ലോഗോകൾ ഡിസൈൻ ചെയ്തിട്ടുണ്ടു്. അതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് *മലയാളം വിക്കിപീഡിയയിലെ വിക്കിപഞ്ചായത്ത് http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%28%E0%B4%A8%E0%B4%AF%E0%B4%B0%E0%B5%82%E0%B4%AA%E0%B5%80%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82%29#.E0.B4.B5.E0.B4.BF.E0.B4.95.E0.B5.8D.E0.B4.95.E0.B4.BF.E0.B4.AA.E0.B5.80.E0.B4.A1.E0.B4.BF.E0.B4.AF_-_.E0.B4.AA.E0.B5.81.E0.B4.A4.E0.B4.BF.E0.B4.AF_.E0.B4.B2.E0.B5.8B.E0.B4.97.E0.B5.8B* സന്ദർശിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ എല്ലാവരേയും ക്ഷണിക്കുന്നു.
*സ്വത്രന്ത്ര ഫോണ്ടുകൾ ഉപയോഗിച്ചു്*, ലോഗോയുടെ വേറൊരു പതിപ്പു് നിർമ്മിക്കാൻ ആർക്കെങ്കിലും താല്പര്യമുണ്ടെങ്കിൽ, അതു് ചെയ്ത്, ഈ ലിസ്റ്റിലോ വിക്കിപഞ്ചായത്തിലോ അറിയിക്കാൻ താല്പര്യം. ലോഗോ നിർമ്മിക്കുമ്പോൾ പാലിക്കേണ്ട മാന്ദണ്ഡങ്ങൾ ഇവിടുണ്ടു്. http://wikimediafoundation.org/wiki/Wikimedia_official_marks/Word_mark_creat...
ഷിജു
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l