മലയാളം വിക്കിപ്പീഡിയയിൽ ചിത്രങ്ങൾ അപ്ലോഡ് ചെയ്യാനുള്ള ഫോമിന്റെ പുതിയ കരട് രൂപരേഖ "വിക്കിപീഡിയ:അപ്ലോഡ്/കരട്http://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%85%E0%B4%AA%E0%B5%8D%E2%80%8C%E0%B4%B2%E0%B5%8B%E0%B4%A1%E0%B5%8D/%E0%B4%95%E0%B4%B0%E0%B4%9F%E0%B5%8D" എന്ന താളിൽ തയ്യാറായിട്ടുണ്ട്.
ഈ താൾ പരീക്ഷിച്ചുനോക്കാനും അഭിപ്രായം അറിയിക്കുവാനും എല്ലാവരേയും ക്ഷണിച്ചുകൊള്ളുന്നു. കരട് രൂപത്തിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ആ താളിന്റെ തന്നെ സംവാദം താളിൽ അറിയിക്കാൻ താത്പര്യപ്പെടുന്നു.
നന്ദി - ശ്രീജിത്ത് കെ
വിക്കിയില്‍ പടങ്ങള്‍ കുറവായിരുന്ന ഒരു സമയത്ത് ഞാന്‍ ഫ്ലിക്കറിലും മറ്റും പലരോടും അപേക്ഷിച്ച് ലൈസന്‍സ് ഫ്രീ അക്കി പടങ്ങള്‍ അപ്ലോഡ് ചെയ്തിരുന്നു. ഇപ്പോള്‍ അതിലൊരുപാടു പടങ്ങള്‍ ഡലീറ്റ് ചെയ്യാന്‍ നിരത്തിയിടുന്നതു കാണുമ്പോള്‍ അല്പം വിഷമമുണ്ട്. മേല്‍ പറഞ്ഞ ചിത്രങ്ങളുടെ ലിങ്കുകളില്‍ ഞാന്‍ അപേക്ഷിച്ചതിനും മറ്റും തെളിവുകള്‍ ഉണ്ട്. ഈ പടങ്ങള്‍ സംരക്ഷിക്കാനായി എന്തെങ്കിലും ചെയ്യാനാകുമോ എന്നറിയാന്‍ ആഗ്രഹമുണ്ട്.
ഒരിക്കൽ ആവശ്യപ്പെട്ടതിനു ശേഷവും ലൈസൻസ് സ്വതന്ത്രമാക്കുന്നില്ല എങ്കിൽ, ആ പടങ്ങൾ പകർപ്പവകാശത്തോടുകൂടി കൈയിൽ വെക്കാൻ പ്രസ്തുത ഫ്ലിക്കർ ഉപയോക്താവ് ആഗ്രഹിക്കുന്നു എന്നല്ലേ അർത്ഥം? സാധ്യമായവക്ക്, വീണ്ടും ഫ്ലിക്കർ ഉപയോക്താവിനോട് ആവശ്യപ്പെട്ട് ലൈസൻസ് മാറ്റിക്കാറുണ്ട്.
2010/11/26 Challiyan challiyan@gmail.com
വിക്കിയില്‍ പടങ്ങള്‍ കുറവായിരുന്ന ഒരു സമയത്ത് ഞാന്‍ ഫ്ലിക്കറിലും മറ്റും പലരോടും അപേക്ഷിച്ച് ലൈസന്‍സ് ഫ്രീ അക്കി പടങ്ങള്‍ അപ്ലോഡ് ചെയ്തിരുന്നു. ഇപ്പോള്‍ അതിലൊരുപാടു പടങ്ങള്‍ ഡലീറ്റ് ചെയ്യാന്‍ നിരത്തിയിടുന്നതു കാണുമ്പോള്‍ അല്പം വിഷമമുണ്ട്. മേല്‍ പറഞ്ഞ ചിത്രങ്ങളുടെ ലിങ്കുകളില്‍ ഞാന്‍ അപേക്ഷിച്ചതിനും മറ്റും തെളിവുകള്‍ ഉണ്ട്. ഈ പടങ്ങള്‍ സംരക്ഷിക്കാനായി എന്തെങ്കിലും ചെയ്യാനാകുമോ എന്നറിയാന്‍ ആഗ്രഹമുണ്ട്. --
Dr. Vipin C.P My profiles: [image: Facebook] http://www.facebook.com/#%21/challiyan [image: LinkedIn] http://www.linkedin.com/profile/challiyan [image: Flickr]http://www.flickr.com/photos/challiyan/ [image: Twitter] http://twitter.com/challiyan Signature powered by http://www.wisestamp.com/email-install?utm_source=extension&utm_medium=email&utm_campaign=footer WiseStamphttp://www.wisestamp.com/email-install?utm_source=extension&utm_medium=email&utm_campaign=footer
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
ആവശ്യപ്പെട്ട സമയത്ത് അവര്‍ ലൈസന്‍സ് സ്വതന്ത്രമാക്കിയ ശേഷമാണ് കോമ്മണ്‍സിലേക്ക് അപ്ലോഡ് ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് എപ്പോഴോ അവര്‍ മൊത്തമായി മറ്റും ലൈസന്‍സ് മാറ്റുമ്പോള്‍ പിശക് പറ്റാമല്ലോ. അല്ലാതെ റിക്വസ്റ്റ് ചെയ്ത് ഉടനെ പടം കയറ്റിയിരുന്നില്ല
2010, നവംബര്‍ 27 7:53 രാവിലെ ന്, സുനിൽ (Sunil) vssun9@gmail.com എഴുതി:
ഒരിക്കൽ ആവശ്യപ്പെട്ടതിനു ശേഷവും ലൈസൻസ് സ്വതന്ത്രമാക്കുന്നില്ല എങ്കിൽ, ആ പടങ്ങൾ പകർപ്പവകാശത്തോടുകൂടി കൈയിൽ വെക്കാൻ പ്രസ്തുത ഫ്ലിക്കർ ഉപയോക്താവ് ആഗ്രഹിക്കുന്നു എന്നല്ലേ അർത്ഥം? സാധ്യമായവക്ക്, വീണ്ടും ഫ്ലിക്കർ ഉപയോക്താവിനോട് ആവശ്യപ്പെട്ട് ലൈസൻസ് മാറ്റിക്കാറുണ്ട്.
2010/11/26 Challiyan challiyan@gmail.com
വിക്കിയില്‍ പടങ്ങള്‍ കുറവായിരുന്ന ഒരു സമയത്ത് ഞാന്‍ ഫ്ലിക്കറിലും മറ്റും പലരോടും അപേക്ഷിച്ച് ലൈസന്‍സ് ഫ്രീ അക്കി പടങ്ങള്‍ അപ്ലോഡ് ചെയ്തിരുന്നു. ഇപ്പോള്‍ അതിലൊരുപാടു പടങ്ങള്‍ ഡലീറ്റ് ചെയ്യാന്‍ നിരത്തിയിടുന്നതു കാണുമ്പോള്‍ അല്പം വിഷമമുണ്ട്. മേല്‍ പറഞ്ഞ ചിത്രങ്ങളുടെ ലിങ്കുകളില്‍ ഞാന്‍ അപേക്ഷിച്ചതിനും മറ്റും തെളിവുകള്‍ ഉണ്ട്. ഈ പടങ്ങള്‍ സംരക്ഷിക്കാനായി എന്തെങ്കിലും ചെയ്യാനാകുമോ എന്നറിയാന്‍ ആഗ്രഹം. --

കോമൺസിൽ ഇക്കാര്യത്തിന് റിവ്യൂ ടെമ്പ്ലേറ്റുകൾ ഉപയോഗിക്കുന്നുണ്ട്. ലൈസൻസ് സ്വതന്ത്രമായിരിക്കുന്ന സമയത്ത്, ഏതെങ്കിലും റിവ്യൂവറോട് പറഞ്ഞാൽ റിവ്യൂ ചെയ്തു എന്ന ഫലകം ചിത്രത്തിൽ ചേർക്കും പിന്നീട് ഉറവിടത്തിന്റെ ലൈസൻസിൽ മാറ്റം വന്നാലും കുഴപ്പമില്ല. മലയാളം വിക്കിപീഡിയയിലും {{FReviewed}} എന്ന ഫലകം ഇതിനായി ഉപയോഗിക്കുന്നുണ്ട്.
2010/11/29 Challiyan challiyan@gmail.com
ആവശ്യപ്പെട്ട സമയത്ത് അവര്‍ ലൈസന്‍സ് സ്വതന്ത്രമാക്കിയ ശേഷമാണ് കോമ്മണ്‍സിലേക്ക് അപ്ലോഡ് ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് എപ്പോഴോ അവര്‍ മൊത്തമായി മറ്റും ലൈസന്‍സ് മാറ്റുമ്പോള്‍ പിശക് പറ്റാമല്ലോ. അല്ലാതെ റിക്വസ്റ്റ് ചെയ്ത് ഉടനെ പടം കയറ്റിയിരുന്നില്ല
2010, നവംബര്‍ 27 7:53 രാവിലെ ന്, സുനിൽ (Sunil) vssun9@gmail.com എഴുതി:
ഒരിക്കൽ ആവശ്യപ്പെട്ടതിനു ശേഷവും ലൈസൻസ് സ്വതന്ത്രമാക്കുന്നില്ല എങ്കിൽ, ആ പടങ്ങൾ പകർപ്പവകാശത്തോടുകൂടി കൈയിൽ വെക്കാൻ പ്രസ്തുത ഫ്ലിക്കർ ഉപയോക്താവ് ആഗ്രഹിക്കുന്നു എന്നല്ലേ അർത്ഥം? സാധ്യമായവക്ക്, വീണ്ടും ഫ്ലിക്കർ ഉപയോക്താവിനോട് ആവശ്യപ്പെട്ട് ലൈസൻസ് മാറ്റിക്കാറുണ്ട്.
2010/11/26 Challiyan challiyan@gmail.com
വിക്കിയില്‍ പടങ്ങള്‍ കുറവായിരുന്ന ഒരു സമയത്ത് ഞാന്‍ ഫ്ലിക്കറിലും മറ്റും പലരോടും അപേക്ഷിച്ച് ലൈസന്‍സ് ഫ്രീ അക്കി പടങ്ങള്‍ അപ്ലോഡ് ചെയ്തിരുന്നു. ഇപ്പോള്‍ അതിലൊരുപാടു പടങ്ങള്‍ ഡലീറ്റ് ചെയ്യാന്‍ നിരത്തിയിടുന്നതു കാണുമ്പോള്‍ അല്പം വിഷമമുണ്ട്. മേല്‍ പറഞ്ഞ ചിത്രങ്ങളുടെ ലിങ്കുകളില്‍ ഞാന്‍ അപേക്ഷിച്ചതിനും മറ്റും തെളിവുകള്‍ ഉണ്ട്. ഈ പടങ്ങള്‍ സംരക്ഷിക്കാനായി എന്തെങ്കിലും ചെയ്യാനാകുമോ എന്നറിയാന്‍ ആഗ്രഹം. --
Dr. Vipin C.P My profiles: [image: Facebook] http://www.facebook.com/#%21/challiyan [image: LinkedIn] http://www.linkedin.com/profile/challiyan [image: Flickr]http://www.flickr.com/photos/challiyan/ [image: Twitter] http://twitter.com/challiyan Signature powered by http://www.wisestamp.com/email-install?utm_source=extension&utm_medium=email&utm_campaign=footer WiseStamphttp://www.wisestamp.com/email-install?utm_source=extension&utm_medium=email&utm_campaign=footer
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
--

When did it start in Malayalam wiki?. It wasn't there when I was uploading them. Now going back to revert them is time consuming
ചള്ളിയാന് എടുത്തിട്ടുള്ള പല ചിത്രങ്ങള്‍ താങ്കള്‍ ഇവിടെ സജീവമല്ലാത്ത സമയത്ത് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ പലതിലും ഉറവിടം (സ്വയം എടുത്തതെന്നോ, ഫ്ലിക്കറില്‍ നിന്നാണെന്നോ), അനുമതി എന്നിവ ചേര്ക്കാതിരിന്നത് കൊണ്ട് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് കൊണ്ട് വളരെയധികം നല്ല ചിത്രങ്ങള്‍ മലയാളം വിക്കിപീഡിയക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. അത് വീണ്ടുകിട്ടന് ചള്ളിയാന് തന്നെ വിചാരിക്കണം. ശരിയെന്ന് തോന്നുന്നത് പുനഃസ്ഥാപിക്കാന്‍ അഭ്യര്‍ഥിക്കണമെന്നും, അത് ശരിയാക്കണമെന്നും അഭ്യര്‍ഥിക്കുന്നു. ചിത്രങ്ങള്‍ സംഭാവന ചെയ്തതാ ചള്ളിയാനാണെന്നുള്ളതുകൊണ്ട് തന്നെ ഇത് ചള്ളിയാന് മാത്രമേ കഴിയുകയുള്ളൂ.
2010/11/29 Challiyan challiyan@gmail.com:
When did it start in Malayalam wiki?. It wasn't there when I was uploading them. Now going back to revert them is time consuming
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
കരട് രൂപരേഖ പ്രകാരം അപ്ലോഡ് ഫോം പുതുക്കിയിട്ടുണ്ട്. പുതിയ ഫോം ഉപയോഗിക്കുമ്പോൾ എന്തെങ്കിലും പ്രശ്നം തോന്നുന്നുവെങ്കിൽ ഉടനടി അഡ്മിനിസ്ട്രേറ്റർമാരെ അറിയിക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു.
- ശ്രീജിത്ത് കെ.
2010/11/25 Sreejith K. sreejithk2000@gmail.com
മലയാളം വിക്കിപ്പീഡിയയിൽ ചിത്രങ്ങൾ അപ്ലോഡ് ചെയ്യാനുള്ള ഫോമിന്റെ പുതിയ കരട് രൂപരേഖ "വിക്കിപീഡിയ:അപ്ലോഡ്/കരട്http://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%85%E0%B4%AA%E0%B5%8D%E2%80%8C%E0%B4%B2%E0%B5%8B%E0%B4%A1%E0%B5%8D/%E0%B4%95%E0%B4%B0%E0%B4%9F%E0%B5%8D" എന്ന താളിൽ തയ്യാറായിട്ടുണ്ട്.
ഈ താൾ പരീക്ഷിച്ചുനോക്കാനും അഭിപ്രായം അറിയിക്കുവാനും എല്ലാവരേയും ക്ഷണിച്ചുകൊള്ളുന്നു. കരട് രൂപത്തിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ആ താളിന്റെ തന്നെ സംവാദം താളിൽ അറിയിക്കാൻ താത്പര്യപ്പെടുന്നു.
നന്ദി
- ശ്രീജിത്ത് കെ