ആവശ്യപ്പെട്ട സമയത്ത് അവര്‍ ലൈസന്‍സ് സ്വതന്ത്രമാക്കിയ ശേഷമാണ് കോമ്മണ്‍സിലേക്ക് അപ്ലോഡ് ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് എപ്പോഴോ അവര്‍ മൊത്തമായി മറ്റും ലൈസന്‍സ് മാറ്റുമ്പോള്‍ പിശക് പറ്റാമല്ലോ. അല്ലാതെ റിക്വസ്റ്റ് ചെയ്ത് ഉടനെ പടം കയറ്റിയിരുന്നില്ല

2010, നവംബര്‍ 27 7:53 രാവിലെ ന്, സുനിൽ (Sunil) <vssun9@gmail.com> എഴുതി:
ഒരിക്കൽ ആവശ്യപ്പെട്ടതിനു ശേഷവും ലൈസൻസ് സ്വതന്ത്രമാക്കുന്നില്ല എങ്കിൽ, ആ പടങ്ങൾ പകർപ്പവകാശത്തോടുകൂടി കൈയിൽ വെക്കാൻ പ്രസ്തുത ഫ്ലിക്കർ ഉപയോക്താവ് ആഗ്രഹിക്കുന്നു എന്നല്ലേ അർത്ഥം? സാധ്യമായവക്ക്, വീണ്ടും ഫ്ലിക്കർ ഉപയോക്താവിനോട് ആവശ്യപ്പെട്ട് ലൈസൻസ് മാറ്റിക്കാറുണ്ട്.

2010/11/26 Challiyan <challiyan@gmail.com>
വിക്കിയില്‍ പടങ്ങള്‍ കുറവായിരുന്ന ഒരു സമയത്ത് ഞാന്‍ ഫ്ലിക്കറിലും മറ്റും പലരോടും അപേക്ഷിച്ച് ലൈസന്‍സ് ഫ്രീ അക്കി പടങ്ങള്‍ അപ്ലോഡ് ചെയ്തിരുന്നു. ഇപ്പോള്‍ അതിലൊരുപാടു പടങ്ങള്‍ ഡലീറ്റ് ചെയ്യാന്‍ നിരത്തിയിടുന്നതു കാണുമ്പോള്‍ അല്പം വിഷമമുണ്ട്. മേല്‍ പറഞ്ഞ ചിത്രങ്ങളുടെ ലിങ്കുകളില്‍ ഞാന്‍ അപേക്ഷിച്ചതിനും മറ്റും തെളിവുകള്‍ ഉണ്ട്. ഈ പടങ്ങള്‍ സം‌രക്ഷിക്കാനായി എന്തെങ്കിലും ചെയ്യാനാകുമോ എന്നറിയാന്‍ ആഗ്രഹം.
--

Dr. Vipin C.P

My profiles: Facebook LinkedIn Flickr Twitter


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--

Dr. Vipin C.P

My profiles: Facebook LinkedIn Flickr Twitter
Signature powered by WiseStamp