വിക്കിയില്‍ പടങ്ങള്‍ കുറവായിരുന്ന ഒരു സമയത്ത് ഞാന്‍ ഫ്ലിക്കറിലും മറ്റും പലരോടും അപേക്ഷിച്ച് ലൈസന്‍സ് ഫ്രീ അക്കി പടങ്ങള്‍ അപ്ലോഡ് ചെയ്തിരുന്നു. ഇപ്പോള്‍ അതിലൊരുപാടു പടങ്ങള്‍ ഡലീറ്റ് ചെയ്യാന്‍ നിരത്തിയിടുന്നതു കാണുമ്പോള്‍ അല്പം വിഷമമുണ്ട്. മേല്‍ പറഞ്ഞ ചിത്രങ്ങളുടെ ലിങ്കുകളില്‍ ഞാന്‍ അപേക്ഷിച്ചതിനും മറ്റും തെളിവുകള്‍ ഉണ്ട്. ഈ പടങ്ങള്‍ സം‌രക്ഷിക്കാനായി എന്തെങ്കിലും ചെയ്യാനാകുമോ എന്നറിയാന്‍ ആഗ്രഹമുണ്ട്.
--

Dr. Vipin C.P

My profiles: Facebook LinkedIn Flickr Twitter
Signature powered by WiseStamp