വിക്കിപീഡിയുമായി ബന്ധപ്പെട്ട ചില സംശയങ്ങൾ വിക്കി സമൂഹത്തിനു മുന്നിലേക്ക്
വയ്ക്കുവാൻ ആഗ്രഹിക്കുന്നു.
പ്രസ്തുത സംശയം വരാനുള്ള സാഹചര്യം ഇതാണ്.:
പാലക്കാട്ട് വച്ച് നടന്ന വിക്കി പഠനശിബിരത്തിന്റെ
താളിൽ<http://ml.wikipedia.org/wiki/wp:Palakkad_wikipedia_Academy_1>മു…
വലതുവശത്തായി നൽകിയിരിക്കുന്ന ബോക്സിലാണ് വിക്കി പഠന ശിബിരം ഏത്
ഘട്ടത്തിലാണ് എന്ന് സൂചിപ്പിക്കുന്നത്.
പ്രസ്തുത താൾ സൃഷ്ടിച്ചപ്പോൾ അവിടെ *“ആസൂത്രണഘട്ടത്തിൽ”* എന്നാണ്
നൽകിയിരുന്നത്.
ശിബിരം നടന്ന 24 -ന് വിക്കി കാര്യനിർവാഹകനായ സുനിൽ അത് മാറ്റി *“ഇന്ന്
നടക്കുന്നു”* എന്നാക്കി.
പഠനശിബിരത്തിനു നടന്നു കഴിഞ്ഞ ഉടനെ മറ്റൊരു കാര്യനിർവാഹകനായ രമേഷ് അത് *“വൻ
വിജയം”* എന്നാക്കി പുതുക്കി.
ഇന്ന് (27 ജൂലൈ) പ്രസ്തുത താൾ സന്ദർശിച്ചപ്പോൾ കാണുവാൻ കഴിഞ്ഞത് *“വൻ
വിജയം”*എന്നതിനു പകരം
*“**പൂർത്തിയായി”* എന്നാക്കി തിരുത്തിയിരിക്കുന്നതാണ്. ഇങ്ങനെ തന്നെയാണോ മറ്റു
പേജുകളിലും എന്ന് നോക്കിയപ്പോൾ കാണാൻ കഴിഞ്ഞത് ബാംഗ്ലൂരിൽ മുൻപ് നടന്ന മറ്റു
രണ്ട് ശിബിരങ്ങളിലും *“വിജയകരം”* എന്ന ലേബൽ തന്നെയാണ്. അതുകൊണ്ട് പാലക്കാടിന്റെ
പേജിലും പഴയതുപോലെ *“വൻ വിജയം”* എന്നാക്കി തിരുത്തി.
ഏതാനും നിമിഷങ്ങൾക്കകം, കാര്യനിർവാഹകനായ ഷിജു അലക്സ് അത് വീണ്ടും
തിരുത്തി *“**പൂർത്തിയായി”
*എന്നുതന്നെയാക്കി. ഒപ്പം *“**പൂർത്തീയായി എന്നു തന്നെ മതി”* എന്ന കുറിപ്പും.
എന്തുകൊണ്ടാണ് ഇങ്ങനെയൊരു മാറ്റം വരുത്തിയത് എന്ന് ചോദിച്ച് ഷിജുവിന്റെ സംവാദം
താളിൽ കുറിപ്പിട്ടെങ്കിലും, ഇതു വരെ ഷിജുവിൽ നിന്നും മറുപടിയൊന്നും
ലഭിച്ചിട്ടില്ല.
എന്നാൽ തുടർന്ന് കാണാനായത് അനൂപ് എന്ന കാര്യനിർവാഹകൻ ബാംഗ്ലൂരേതടക്കം *ഇതുവരെ
നടന്ന* *എല്ലാ പഠനശിബിരങ്ങളുടെയും* താളിൽ ചെന്ന് *വിജയകരം* എന്ന വാക്ക്
മായ്ക്കുകയും, പകരം *പൂർത്തിയായി* എന്ന് ചേർക്കുകയും ചെയ്യുന്നതാണ്.
ഇത് ചെയ്യുന്നത് എന്തിനാണ് എന്ന് ചോദിച്ചപ്പോൾ ലഭിച്ച് മറുപടികൾ താഴെ നൽകുന്നു.
[
1]<http://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95…p;oldid=758776>,
[
2]<http://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95…did=759654>,
[
3]<http://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95…did=759661>,
[
4]<http://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95…did=759662>,
[
5]<http://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95…
കാര്യനിർവ്വാഹകർ തിരുത്തുന്നുവെന്നതിന്റെ പിന്നിലുള്ള കാര്യം
മനസ്സിലാകുമെന്ന് കരുതുന്നു. --ജുനൈദ് |
Junaid<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B…
(
സംവാദം<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8…
) 07:43, 27 ജൂലൈ 2010 (UTC)
മുകളിൽ ജുനൈദ് നൽകിയ അതേ കാരണം. --Anoopan|
അനൂപൻ<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%…;07:46,
27 ജൂലൈ 2010 (UTC) വൻ
വിജയം എന്ന വാക്ക് പരിപാടിയുടെ ഒരു വശം മാത്രമേ ആകുന്നുള്ളൂ. അത്
വിജയകരമാണെന്ന് പറയുന്നത് സന്തുലിതമായ
കാഴ്ചപ്പാടിലല്ല<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95…8D>.
അതുകൊണ്ടാണ് വൻവിജയം എന്ന വാക്കുമാറ്റി പൂർത്തിയായി എന്നാക്കിയത്. --Anoopan|
അനൂപൻ<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%…;07:56,
27 ജൂലൈ 2010 (UTC)
എന്റെ സംശയങ്ങൾ ഇതാണ് :
1. <quote> എന്തുകൊണ്ടാണ് കാര്യനിർവാഹകർ തിരുത്തുന്നുവെന്നതിന്റെ പിന്നിലെ
കാര്യം മനസ്സിലാകുമെന്ന് കരുതുന്നു </quote>
--- ഇല്ല സർ, എനിക്ക് മനസ്സിലാവുന്നില്ല. ഒരു പക്ഷേ വിക്കിപീഡിയയിൽ വെറും
ഒന്നര മാസത്തെ പരിചയം മാത്രമുള്ള ആളായതിനാലാവണം, വർഷങ്ങളുടെ അനുഭവഞാനമുള്ള
താങ്കളെപ്പോലുള്ള വിക്കിപീഡിയർ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാവാത്തത്.
2. <quote> വിജയകരമാണെന്ന് പറയുന്നത് സന്തുലിതമായ കാഴ്ചപ്പാടിലല്ല</quote>
---- വിക്കിപീഡിയയുടെ സന്തുലിതമായ കാഴ്ചപ്പാട് ഇന്ന് രാവിലെ
പത്തുമണിക്കാണോ സർ ജനിച്ചത്? മുൻപ് നടന്ന ശിബിരങ്ങൾ വിജയകരമായിരുന്നെങ്കിൽ
പാലക്കാട് നടന്ന ശിബിരവും വിജയകരമായിരുന്നില്ലേ. ബാംഗ്ലൂരിൽ നടത്തിയതുപോലെ 15
പേർക്കെങ്കിലും വിക്കി എന്നാൽ എന്താണ് എന്ന് പരിചയപ്പെടുത്തണം എന്ന
ഉദ്ദേശത്തോടെ തുടങ്ങിയ ശിബിരം, 150 -ഓളം പേർക്ക് വിക്കി എന്ന ആശയം പകർന്നു
നൽകിയ ഒന്നായില്ലേ, സർ.
3. ---- ഇനി ഒരു പഠനശിബിരം വിജയകരമാക്കണമെങ്കിൽ അതിൽ എന്തൊക്കെ ഉണ്ടാവണം എന്ന്
സാറൊന്ന് പറഞ്ഞു തരാവ്വോ? ഇത് കേരളത്തിൽ ആദ്യത്തെ സംരംഭമായിട്ടല്ലേയുള്ളൂ...
ഇനി നടത്തുന്നവർക്ക് ഉപകാരപ്പെടുമല്ലോ...
ഹബി