2010/7/27 Praveen Kottarathil <praveenkottarathil(a)gmail.com>
എന്റെ അഭിപ്രായത്തിൽ ഇത്തരം പരിപാടികൾക്ക് താഴെ
പറയുന്നവയിൽ ഏതെങ്കിലും ഒരു
സ്റ്റാറ്റസ് ഫ്ലാഗ് ഉപയോഗിക്കുകയായിരിക്കും നല്ലത്
* ആസൂത്രണ ഘട്ടം - Planning
* നടന്നുകൊണ്ടിരിക്കുന്നു - In Progress
* പൂർത്തിയായി - Completed
വിജയകരമായി പൂർത്തീകരിച്ചു - Successfully Completed
എന്നു പറഞ്ഞാൽ എല്ലാവർക്കും തൃപ്തിയാവില്ലേ?
Kevin Siji
* ഉപേക്ഷിച്ചു - Abandoned