സുഹൃത്തുക്കളേ,
വിക്കിപീഡിയയുടെ നിലനില്‍പ്പിനു തന്നെ വെല്ലുവിളിയായേക്കാവുന്ന വിധത്തില്‍ വ്യക്തമായ പകര്‍പ്പവകാശ വിവരങ്ങളില്ലാത്തതും തെറ്റായ പകര്‍പ്പവകാശ വിവരങ്ങളോടുകൂടിയതുമായ ധാരാളം ചിത്രങ്ങള്‍ കാണുന്നുണ്ട്. ഇതില്‍ ആവശ്യമില്ലാത്തവ നീക്കം ചെയ്യാന്‍ താങ്കളുടെ സഹകരണം ആവശ്യമാണ്. അതിനായി താങ്കള്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍ക്ക് അവ വിക്കിപീഡിയയില്‍ നിലനിര്‍ത്തുവാനാവശ്യമായ വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. Galleryhttp://toolserver.org/%7Edaniel/WikiSense/Gallery.php?wikilang=ml&wikifam=.wikipedia.org&since=&until=&img_user_text=&order=-img_timestamp&max=25&order=-img_timestamp&format=html- ഈ ടൂള്‍ ഉപയോഗിച്ചോ, Special:Contributions http://ml.wikipedia.org/wiki/Special:Contributionsഉപയോഗിച്ചോ താങ്കള്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍ എളുപ്പം കണ്ടെത്താവുന്നതാണ്.
ദയവായി താങ്കള്‍ നല്‍കിയിട്ടുള്ള എല്ലാ ചിത്രങ്ങള്‍ക്കും *1. എവിടെ നിന്ന് ലഭിച്ചു (source) *സ്വയമെടുത്തതാണെങ്കില് "സ്വയം നിര്‍മ്മിച്ചത്" എന്നോ മറ്റോ ചേര്‍ത്താല്‍ മതിയാകും *2. വ്യക്തമായ പകര്‍പ്പവകാശ അനുബന്ധം (copyright tag)* എന്നിവ ചേര്‍ത്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
*ആവശ്യമില്ലാത്ത ചിത്രമാണെങ്കില്‍ {{IFD}} എന്ന് ചേര്‍ക്കാന്‍ മറക്കല്ലേ*
എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചു കൊണ്ട്
ചില ചിത്രങ്ങല്‍ അനാഥമെന്ന് കാണുന്നു. ഉദാ: birds_pappaya...jpg. (എന്നാല്‍ അവ ലേഖനത്തില്‍ ഊപയോഗിച്ചിട്ടുണ്ട്)
ടൂള്‍ സെര്‍വര്‍ പ്രശ്നമുണ്ടാക്കിയതാകുമോ?
ചള്സ്കി
14 September 2008 1:48 PM ന്, സാദിക്ക് ഖാലിദ് Sadik Khalid < sadik.khalid@gmail.com> എഴുതി:
സുഹൃത്തുക്കളേ,
വിക്കിപീഡിയയുടെ നിലനില്‍പ്പിനു തന്നെ വെല്ലുവിളിയായേക്കാവുന്ന വിധത്തില്‍ വ്യക്തമായ പകര്‍പ്പവകാശ വിവരങ്ങളില്ലാത്തതും തെറ്റായ പകര്‍പ്പവകാശ വിവരങ്ങളോടുകൂടിയതുമായ ധാരാളം ചിത്രങ്ങള്‍ കാണുന്നുണ്ട്. ഇതില്‍ ആവശ്യമില്ലാത്തവ നീക്കം ചെയ്യാന്‍ താങ്കളുടെ സഹകരണം ആവശ്യമാണ്. അതിനായി താങ്കള്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍ക്ക് അവ വിക്കിപീഡിയയില്‍ നിലനിര്‍ത്തുവാനാവശ്യമായ വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. Galleryhttp://toolserver.org/~daniel/WikiSense/Gallery.php?wikilang=ml&wikifam=.wikipedia.org&since=&until=&img_user_text=&order=-img_timestamp&max=25&order=-img_timestamp&format=html- ഈ ടൂള്‍ ഉപയോഗിച്ചോ, Special:Contributions http://ml.wikipedia.org/wiki/Special:Contributionsഉപയോഗിച്ചോ താങ്കള്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍ എളുപ്പം കണ്ടെത്താവുന്നതാണ്.
ദയവായി താങ്കള്‍ നല്‍കിയിട്ടുള്ള എല്ലാ ചിത്രങ്ങള്‍ക്കും *1. എവിടെ നിന്ന് ലഭിച്ചു (source) *സ്വയമെടുത്തതാണെങ്കില് "സ്വയം നിര്‍മ്മിച്ചത്" എന്നോ മറ്റോ ചേര്‍ത്താല്‍ മതിയാകും *2. വ്യക്തമായ പകര്‍പ്പവകാശ അനുബന്ധം (copyright tag)* എന്നിവ ചേര്‍ത്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
*ആവശ്യമില്ലാത്ത ചിത്രമാണെങ്കില്‍ {{IFD}} എന്ന് ചേര്‍ക്കാന്‍ മറക്കല്ലേ*
എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചു കൊണ്ട്
-- സാദിക്ക് ഖാലിദ്
Note: If you cannot read the Malayalam text please install and configure Unicode Malayalam font.
To download Unicode Malayalam font please visit: http://varamozhi.sourceforge.net/fonts/AnjaliOldLipi.ttf
see also: http://ml.wikipedia.org
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
ഉപയോഗിച്ചതായി കാണുന്നുണ്ടല്ലോ (ലിങ്ക്: Birds_pappaya_small.jpghttp://toolserver.org/%7Edaniel/WikiSense/CheckUsage.php?i=Birds_pappaya_small.jpg&w=_100000#end) ഇനി നേരത്തെ വല്ല പ്രശ്നവുമുണ്ടായിരുന്നോ എന്നറിയില്ല. ചിലപ്പോ പുതിയ പടമായതിനാലാണൊ എന്നുമറിയില്ല.
2008/9/14 Challiyan challiyan@gmail.com
ചില ചിത്രങ്ങല്‍ അനാഥമെന്ന് കാണുന്നു. ഉദാ: birds_pappaya...jpg. (എന്നാല്‍ അവ ലേഖനത്തില്‍ ഊപയോഗിച്ചിട്ടുണ്ട്)
ടൂള്‍ സെര്‍വര്‍ പ്രശ്നമുണ്ടാക്കിയതാകുമോ?
ചള്സ്കി
14 September 2008 1:48 PM ന്, സാദിക്ക് ഖാലിദ് Sadik Khalid < sadik.khalid@gmail.com> എഴുതി:
സുഹൃത്തുക്കളേ,
വിക്കിപീഡിയയുടെ നിലനില്‍പ്പിനു തന്നെ വെല്ലുവിളിയായേക്കാവുന്ന വിധത്തില്‍ വ്യക്തമായ പകര്‍പ്പവകാശ വിവരങ്ങളില്ലാത്തതും തെറ്റായ പകര്‍പ്പവകാശ വിവരങ്ങളോടുകൂടിയതുമായ ധാരാളം ചിത്രങ്ങള്‍ കാണുന്നുണ്ട്. ഇതില്‍ ആവശ്യമില്ലാത്തവ നീക്കം ചെയ്യാന്‍ താങ്കളുടെ സഹകരണം ആവശ്യമാണ്. അതിനായി താങ്കള്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍ക്ക് അവ വിക്കിപീഡിയയില്‍ നിലനിര്‍ത്തുവാനാവശ്യമായ വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. Galleryhttp://toolserver.org/%7Edaniel/WikiSense/Gallery.php?wikilang=ml&wikifam=.wikipedia.org&since=&until=&img_user_text=&order=-img_timestamp&max=25&order=-img_timestamp&format=html- ഈ ടൂള്‍ ഉപയോഗിച്ചോ, Special:Contributionshttp://ml.wikipedia.org/wiki/Special:Contributionsഉപയോഗിച്ചോ താങ്കള്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍ എളുപ്പം കണ്ടെത്താവുന്നതാണ്.

-- An Orthodontist dreaming to become a pilot www.bharathdental.com you can find me in regional wiki as http://ml.wikipedia.org/wiki/User:Challiyan See my most interesting pictures at http://www.flickriver.com/photos/challiyan/popular-interesting/ (there more than 600- it will load slowly)

ചള്സ്കി പറഞ്ഞത് ശരിയാ (*usagehttp://toolserver.org/%7Edaniel/WikiSense/CheckUsage.php?i=Golden_backed_woodpecker.JPG&w=_100000 *) / *usage in all projectshttp://toolserver.org/%7Edaniel/WikiSense/CheckUsage.php?i=Golden_backed_woodpecker.JPG&w=_1000000 *നോക്കിയാല്‍ അറിയാന്‍ പറ്റുന്നതുകൊണ്ട് പ്രശ്നമില്ല
2008/9/14 സാദിക്ക് ഖാലിദ് Sadik Khalid sadik.khalid@gmail.com
ഉപയോഗിച്ചതായി കാണുന്നുണ്ടല്ലോ (ലിങ്ക്: Birds_pappaya_small.jpghttp://toolserver.org/%7Edaniel/WikiSense/CheckUsage.php?i=Birds_pappaya_small.jpg&w=_100000#end) ഇനി നേരത്തെ വല്ല പ്രശ്നവുമുണ്ടായിരുന്നോ എന്നറിയില്ല. ചിലപ്പോ പുതിയ പടമായതിനാലാണൊ എന്നുമറിയില്ല.
2008/9/14 Challiyan challiyan@gmail.com
ചില ചിത്രങ്ങല്‍ അനാഥമെന്ന് കാണുന്നു. ഉദാ: birds_pappaya...jpg. (എന്നാല്‍ അവ
ലേഖനത്തില്‍ ഊപയോഗിച്ചിട്ടുണ്ട്)
ടൂള്‍ സെര്‍വര്‍ പ്രശ്നമുണ്ടാക്കിയതാകുമോ?
ചള്സ്കി
14 September 2008 1:48 PM ന്, സാദിക്ക് ഖാലിദ് Sadik Khalid < sadik.khalid@gmail.com> എഴുതി:
സുഹൃത്തുക്കളേ,
വിക്കിപീഡിയയുടെ നിലനില്‍പ്പിനു തന്നെ വെല്ലുവിളിയായേക്കാവുന്ന വിധത്തില്‍ വ്യക്തമായ പകര്‍പ്പവകാശ വിവരങ്ങളില്ലാത്തതും തെറ്റായ പകര്‍പ്പവകാശ വിവരങ്ങളോടുകൂടിയതുമായ ധാരാളം ചിത്രങ്ങള്‍ കാണുന്നുണ്ട്. ഇതില്‍ ആവശ്യമില്ലാത്തവ നീക്കം ചെയ്യാന്‍ താങ്കളുടെ സഹകരണം ആവശ്യമാണ്. അതിനായി താങ്കള്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍ക്ക് അവ വിക്കിപീഡിയയില്‍ നിലനിര്‍ത്തുവാനാവശ്യമായ വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. Galleryhttp://toolserver.org/%7Edaniel/WikiSense/Gallery.php?wikilang=ml&wikifam=.wikipedia.org&since=&until=&img_user_text=&order=-img_timestamp&max=25&order=-img_timestamp&format=html- ഈ ടൂള്‍ ഉപയോഗിച്ചോ, Special:Contributionshttp://ml.wikipedia.org/wiki/Special:Contributionsഉപയോഗിച്ചോ താങ്കള്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍ എളുപ്പം കണ്ടെത്താവുന്നതാണ്.
ദയവായി താങ്കള്‍ നല്‍കിയിട്ടുള്ള എല്ലാ ചിത്രങ്ങള്‍ക്കും *1. എവിടെ നിന്ന് ലഭിച്ചു (source) *സ്വയമെടുത്തതാണെങ്കില് "സ്വയം നിര്‍മ്മിച്ചത്" എന്നോ മറ്റോ ചേര്‍ത്താല്‍ മതിയാകും *2. വ്യക്തമായ പകര്‍പ്പവകാശ അനുബന്ധം (copyright tag)* എന്നിവ ചേര്‍ത്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
*ആവശ്യമില്ലാത്ത ചിത്രമാണെങ്കില്‍ {{IFD}} എന്ന് ചേര്‍ക്കാന്‍ മറക്കല്ലേ*
എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചു കൊണ്ട്
-- സാദിക്ക് ഖാലിദ്
Note: If you cannot read the Malayalam text please install and configure Unicode Malayalam font.
To download Unicode Malayalam font please visit: http://varamozhi.sourceforge.net/fonts/AnjaliOldLipi.ttf
see also: http://ml.wikipedia.org
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
-- An Orthodontist dreaming to become a pilot www.bharathdental.com you can find me in regional wiki as http://ml.wikipedia.org/wiki/User:Challiyan See my most interesting pictures at http://www.flickriver.com/photos/challiyan/popular-interesting/ (there more than 600- it will load slowly)
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
-- സാദിക്ക് ഖാലിദ്
Note: If you cannot read the Malayalam text please install and configure Unicode Malayalam font.
To download Unicode Malayalam font please visit: http://varamozhi.sourceforge.net/fonts/AnjaliOldLipi.ttf
see also: http://ml.wikipedia.org
അനാഥമായ ചിത്രങ്ങള്‍ ഒന്നും ഡിലീറ്റ് ചെയ്യേണ്ട കാര്യമില്ലല്ലോ.
14 September 2008 6:04 PM ന്, Challiyan challiyan@gmail.com എഴുതി:
ചില ചിത്രങ്ങല്‍ അനാഥമെന്ന് കാണുന്നു. ഉദാ: birds_pappaya...jpg. (എന്നാല്‍ അവ ലേഖനത്തില്‍ ഊപയോഗിച്ചിട്ടുണ്ട്)
ടൂള്‍ സെര്‍വര്‍ പ്രശ്നമുണ്ടാക്കിയതാകുമോ?
ചള്സ്കി
14 September 2008 1:48 PM ന്, സാദിക്ക് ഖാലിദ് Sadik Khalid < sadik.khalid@gmail.com> എഴുതി:
സുഹൃത്തുക്കളേ,
വിക്കിപീഡിയയുടെ നിലനില്‍പ്പിനു തന്നെ വെല്ലുവിളിയായേക്കാവുന്ന വിധത്തില്‍ വ്യക്തമായ പകര്‍പ്പവകാശ വിവരങ്ങളില്ലാത്തതും തെറ്റായ പകര്‍പ്പവകാശ വിവരങ്ങളോടുകൂടിയതുമായ ധാരാളം ചിത്രങ്ങള്‍ കാണുന്നുണ്ട്. ഇതില്‍ ആവശ്യമില്ലാത്തവ നീക്കം ചെയ്യാന്‍ താങ്കളുടെ സഹകരണം ആവശ്യമാണ്. അതിനായി താങ്കള്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍ക്ക് അവ വിക്കിപീഡിയയില്‍ നിലനിര്‍ത്തുവാനാവശ്യമായ വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. Galleryhttp://toolserver.org/~daniel/WikiSense/Gallery.php?wikilang=ml&wikifam=.wikipedia.org&since=&until=&img_user_text=&order=-img_timestamp&max=25&order=-img_timestamp&format=html- ഈ ടൂള്‍ ഉപയോഗിച്ചോ, Special:Contributionshttp://ml.wikipedia.org/wiki/Special:Contributionsഉപയോഗിച്ചോ താങ്കള്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍ എളുപ്പം കണ്ടെത്താവുന്നതാണ്.
ദയവായി താങ്കള്‍ നല്‍കിയിട്ടുള്ള എല്ലാ ചിത്രങ്ങള്‍ക്കും *1. എവിടെ നിന്ന് ലഭിച്ചു (source) *സ്വയമെടുത്തതാണെങ്കില് "സ്വയം നിര്‍മ്മിച്ചത്" എന്നോ മറ്റോ ചേര്‍ത്താല്‍ മതിയാകും *2. വ്യക്തമായ പകര്‍പ്പവകാശ അനുബന്ധം (copyright tag)* എന്നിവ ചേര്‍ത്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
*ആവശ്യമില്ലാത്ത ചിത്രമാണെങ്കില്‍ {{IFD}} എന്ന് ചേര്‍ക്കാന്‍ മറക്കല്ലേ*
എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചു കൊണ്ട്
-- സാദിക്ക് ഖാലിദ്
Note: If you cannot read the Malayalam text please install and configure Unicode Malayalam font.
To download Unicode Malayalam font please visit: http://varamozhi.sourceforge.net/fonts/AnjaliOldLipi.ttf
see also: http://ml.wikipedia.org
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
-- An Orthodontist dreaming to become a pilot www.bharathdental.com you can find me in regional wiki as http://ml.wikipedia.org/wiki/User:Challiyan See my most interesting pictures at http://www.flickriver.com/photos/challiyan/popular-interesting/ (there more than 600- it will load slowly)
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
അനാഥവും എന്നാല്‍ സ്വതന്ത്രവുമായ ചിത്രങ്ങള്‍ക്ക് {{Copy to Wikimedia Commons}}http://ml.wikipedia.org/wiki/%E0%B4%AB%E0%B4%B2%E0%B4%95%E0%B4%82:Copy_to_Wikimedia_Commonsഅനുബന്ധം ചേര്‍ത്താല്‍ കോമണ്‍സിലേക്ക് മറ്റാവുന്നതാണ്. എന്നാല്‍ പകര്‍പ്പവകാശ സ്വാതന്ത്ര്യമില്ലാത്തവ ഉടനടി നീക്കം ചെയ്യേണ്ടതാണ്.
2008/9/15 Francis Nazareth simynazareth@gmail.com
അനാഥമായ ചിത്രങ്ങള്‍ ഒന്നും ഡിലീറ്റ് ചെയ്യേണ്ട കാര്യമില്ലല്ലോ.
14 September 2008 6:04 PM ന്, Challiyan challiyan@gmail.com എഴുതി:
ചില ചിത്രങ്ങല്‍ അനാഥമെന്ന് കാണുന്നു. ഉദാ: birds_pappaya...jpg. (എന്നാല്‍ അവ
ലേഖനത്തില്‍ ഊപയോഗിച്ചിട്ടുണ്ട്)
ടൂള്‍ സെര്‍വര്‍ പ്രശ്നമുണ്ടാക്കിയതാകുമോ?
ചള്സ്കി
14 September 2008 1:48 PM ന്, സാദിക്ക് ഖാലിദ് Sadik Khalid < sadik.khalid@gmail.com> എഴുതി:
സുഹൃത്തുക്കളേ,
വിക്കിപീഡിയയുടെ നിലനില്‍പ്പിനു തന്നെ വെല്ലുവിളിയായേക്കാവുന്ന വിധത്തില്‍ വ്യക്തമായ പകര്‍പ്പവകാശ വിവരങ്ങളില്ലാത്തതും തെറ്റായ പകര്‍പ്പവകാശ വിവരങ്ങളോടുകൂടിയതുമായ ധാരാളം ചിത്രങ്ങള്‍ കാണുന്നുണ്ട്. ഇതില്‍ ആവശ്യമില്ലാത്തവ നീക്കം ചെയ്യാന്‍ താങ്കളുടെ സഹകരണം ആവശ്യമാണ്. അതിനായി താങ്കള്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍ക്ക് അവ വിക്കിപീഡിയയില്‍ നിലനിര്‍ത്തുവാനാവശ്യമായ വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. Galleryhttp://toolserver.org/%7Edaniel/WikiSense/Gallery.php?wikilang=ml&wikifam=.wikipedia.org&since=&until=&img_user_text=&order=-img_timestamp&max=25&order=-img_timestamp&format=html- ഈ ടൂള്‍ ഉപയോഗിച്ചോ, Special:Contributionshttp://ml.wikipedia.org/wiki/Special:Contributionsഉപയോഗിച്ചോ താങ്കള്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍ എളുപ്പം കണ്ടെത്താവുന്നതാണ്.
ദയവായി താങ്കള്‍ നല്‍കിയിട്ടുള്ള എല്ലാ ചിത്രങ്ങള്‍ക്കും *1. എവിടെ നിന്ന് ലഭിച്ചു (source) *സ്വയമെടുത്തതാണെങ്കില് "സ്വയം നിര്‍മ്മിച്ചത്" എന്നോ മറ്റോ ചേര്‍ത്താല്‍ മതിയാകും *2. വ്യക്തമായ പകര്‍പ്പവകാശ അനുബന്ധം (copyright tag)* എന്നിവ ചേര്‍ത്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
*ആവശ്യമില്ലാത്ത ചിത്രമാണെങ്കില്‍ {{IFD}} എന്ന് ചേര്‍ക്കാന്‍ മറക്കല്ലേ*
എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചു കൊണ്ട്
-- സാദിക്ക് ഖാലിദ്
Note: If you cannot read the Malayalam text please install and configure Unicode Malayalam font.
To download Unicode Malayalam font please visit: http://varamozhi.sourceforge.net/fonts/AnjaliOldLipi.ttf
see also: http://ml.wikipedia.org
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
-- An Orthodontist dreaming to become a pilot www.bharathdental.com you can find me in regional wiki as http://ml.wikipedia.org/wiki/User:Challiyan See my most interesting pictures at http://www.flickriver.com/photos/challiyan/popular-interesting/ (there more than 600- it will load slowly)
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
എന്നാല്‍ പിന്നെ കോമ്മണ്‍സിലേക്ക് നേരിട്ട് കയറ്റിയാല്‍ പോരെ.. ഇങ്ങോട്ട് കയറ്റി പിന്നെ ഡലീറ്റുന്നതെന്തിനാ? ഇവിടെ പടം ഇല്ല എന്നു പറഞ്ഞാണ് ഇങ്ങോട്ട് കയറ്റുന്നത്. അപ്പോള്‍ അതുപയോഗിക്കാനാളില്ല. കഷ്ടം തന്നെ.
ചള്ളിയാ അങ്ങിനെയല്ല. വിക്കിപീഡിയ വിജ്ഞാനകോശമല്ലേ.. ചിത്രങ്ങള്‍ മാത്രമായി ഇവിടെ എക്സിസ്റ്റന്‍സ് ഉണ്ടാവാനിടയില്ല. കോമണ്‍സ് ഒരു ഇമേജ് സെര്‍വര്‍ പോലെ പ്രവര്‍ത്തിക്കുന്നതിനാല്‍ അവിടെ ഇടാനായിരിക്കും സാദിക്ക് ഉദ്ദേശിച്ചത്. താളുകള്‍ക്ക് സഹായകമായ വിധത്തില്‍ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുന്നതായിരിക്കും ഇവിടെ നല്ലത്. അല്ലങ്കില്‍ ഈ ചിത്രങ്ങള്‍ സാദ്ദിക്കിനെ പോലെ അന്വേഷണകുതുകികള്‍ മാത്രമേ കാണാനും ഉപയോഗിക്കാനുമിടയുള്ളൂ
On 9/16/08, Challiyan challiyan@gmail.com wrote:

കാലങ്ങളായി ആരും തിരിഞ്ഞു നോക്കാത്തതും എവിടെം ഉപയോഗിക്കാത്തതുമായ ചിത്രങ്ങള്‍ എന്തു ചെയ്യും? വിക്കി ഒരു ചിത്രസംഭരണിയല്ല എന്ന് പറഞ്ഞ് ഡിലീറ്റ് ചെയ്യുകയും, നീക്കംചെയ്യുന്നത്, ചിത്രം അപ്ലോഡ് ചെയ്തയാളുടെയോ, അവ നിലനിര്‍ത്താന്‍ താത്പര്യമുള്ള മറ്റുള്ളവരുടെയോ, ശ്രദ്ധയില്‍പ്പെടാതിരിക്കുകയും ചെയ്താല്‍ അതിനു വേണ്ടി ചെയ്ത പ്രവര്‍ത്തികളൊക്കെ വെറുതെയാവില്ലേ? ഇവിടെ വരുന്ന ചിത്രങ്ങള്‍ പരമാവധി ലേഖനങ്ങളില്‍ ഉള്‍പെടുത്തണമെന്ന് തന്നെയാണ് എന്റെയും നിലപാട്.
2008/9/16 Praveen Prakash me.praveen@gmail.com
ചള്ളിയാ അങ്ങിനെയല്ല. വിക്കിപീഡിയ വിജ്ഞാനകോശമല്ലേ.. ചിത്രങ്ങള്‍ മാത്രമായി ഇവിടെ എക്സിസ്റ്റന്‍സ് ഉണ്ടാവാനിടയില്ല. കോമണ്‍സ് ഒരു ഇമേജ് സെര്‍വര്‍ പോലെ പ്രവര്‍ത്തിക്കുന്നതിനാല്‍ അവിടെ ഇടാനായിരിക്കും സാദിക്ക് ഉദ്ദേശിച്ചത്. താളുകള്‍ക്ക് സഹായകമായ വിധത്തില്‍ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുന്നതായിരിക്കും ഇവിടെ നല്ലത്. അല്ലങ്കില്‍ ഈ ചിത്രങ്ങള്‍ സാദ്ദിക്കിനെ പോലെ അന്വേഷണകുതുകികള്‍ മാത്രമേ കാണാനും ഉപയോഗിക്കാനുമിടയുള്ളൂ
On 9/16/08, Challiyan challiyan@gmail.com wrote:
എന്നാല്‍ പിന്നെ കോമ്മണ്‍സിലേക്ക് നേരിട്ട് കയറ്റിയാല്‍ പോരെ.. ഇങ്ങോട്ട് കയറ്റി പിന്നെ ഡലീറ്റുന്നതെന്തിനാ? ഇവിടെ പടം ഇല്ല എന്നു പറഞ്ഞാണ് ഇങ്ങോട്ട് കയറ്റുന്നത്. അപ്പോള്‍ അതുപയോഗിക്കാനാളില്ല. കഷ്ടം തന്നെ.
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
പ്രശ്നം അതല്ല പ്രവീണെ,
ഞാന്‍ ഒരു ദിവസം 50-100 പടങ്ങള്‍ ചിലപ്പോള്‍ എടുക്കാറുണ്ട്. അതില്‍ കുറേ എണ്ണം വിക്കിക്ക് അനുയോജ്യമായിരിക്കും. പടങ്ങള്‍ എടുത്ത ഉടനെ അത് വിക്കിയിലേക്ക് കയറ്റുന്നത് എന്നെ സംബന്ധിച്ച് എളുപ്പമാണ്, എന്നാല്‍ അത് ആര്‍ക്കൈവില്‍ വക്കുകയും ലേഖനത്തിനാവശ്യം വരുമ്പോള്‍ തപ്പിയെടുക്കുകയും ചെയ്യുക എന്നത് ദുഷ്കരവും. എപ്പോഴാണാ പടം എടുത്തതെന്ന് ഓര്‍മ്മ പോലുമുണ്ടാവില്ല. അതാണ് കിട്ടുമ്പോഴൊക്കെ പടം കയറ്റിവിടുന്നത്. കുറേ കാലമായി കോമ്മണ്സിലേക്കാണ് കയറ്റിയിരുന്നത്. എന്നാല്‍ മലയാളത്തില്‍ തിരഞ്ഞെടുക്കാനുള്ള പടങ്ങള്‍ കുറവ് എന്ന അവസ്ഥ വന്നപ്പോള്‍ ഇങ്ങോട്ട് കയറ്റാനും തുടങ്ങി. അപ്പോള്‍ അനാഥപ്രേതങ്ങള്ടെ വിഷയം ഉയര്‍ന്നു വരുന്നു. എന്താ ചെയ്യേണ്ടത് എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല.
സ്വന്തം കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്കില്‍ പടങ്ങള്‍ ഒക്കെ അടുക്കി പെറുക്കി സൂക്ഷിച്ചു വെച്ചാല്‍ വേണ്ട സമയത്തു എടുക്കാന്‍ എന്താ പ്രശ്നം? പ്രത്യേകിച്ചും വിസ്ത പോലെ ഒരു OS ഉണ്ടെങ്കില്‍ search ചെയ്തു എടുക്കാന്‍ ഒട്ടും സമയം പോകില്ല....
എന്റെ കയ്യില്‍ 2000 ആണ്ടു മുതല്‍ എടുത്ത ഡിജിറ്റല്‍ ഫോട്ടോസ് ഉണ്ട്... അതില്‍ നിന്നും വേണ്ട ഒരെണ്ണം എനിക്ക് പെട്ടെന്ന് തപ്പി എടുക്കാനാകും.
-Sunil
From: wikiml-l-bounces@lists.wikimedia.org [mailto:wikiml-l-bounces@lists.wikimedia.org] On Behalf Of Challiyan Sent: 17 September 2008 7 : 55 AM To: Malayalam wiki project mailing list Subject: Re: [Wikiml-l] Copyright/wrong?
പ്രശ്നം അതല്ല പ്രവീണെ,
ഞാന്‍ ഒരു ദിവസം 50-100 പടങ്ങള്‍ ചിലപ്പോള്‍ എടുക്കാറുണ്ട്. അതില്‍ കുറേ എണ്ണം വിക്കിക്ക് അനുയോജ്യമായിരിക്കും. പടങ്ങള്‍ എടുത്ത ഉടനെ അത് വിക്കിയിലേക്ക് കയറ്റുന്നത് എന്നെ സംബന്ധിച്ച് എളുപ്പമാണ്, എന്നാല്‍ അത് ആര്‍ക്കൈവില്‍ വക്കുകയും ലേഖനത്തിനാവശ്യം വരുമ്പോള്‍ തപ്പിയെടുക്കുകയും ചെയ്യുക എന്നത് ദുഷ്കരവും. എപ്പോഴാണാ പടം എടുത്തതെന്ന് ഓര്‍മ്മ പോലുമുണ്ടാവില്ല. അതാണ് കിട്ടുമ്പോഴൊക്കെ പടം കയറ്റിവിടുന്നത്. കുറേ കാലമായി കോമ്മണ്സിലേക്കാണ് കയറ്റിയിരുന്നത്. എന്നാല്‍ മലയാളത്തില്‍ തിരഞ്ഞെടുക്കാനുള്ള പടങ്ങള്‍ കുറവ് എന്ന അവസ്ഥ വന്നപ്പോള്‍ ഇങ്ങോട്ട് കയറ്റാനും തുടങ്ങി. അപ്പോള്‍ അനാഥപ്രേതങ്ങള്ടെ വിഷയം ഉയര്‍ന്നു വരുന്നു. എന്താ ചെയ്യേണ്ടത് എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല.
കമ്പ്യൂട്ടറിലെ ഹാര്‍ഡ് ഡിസ്ക് ഒരു മാസത്തിനുള്ളില്‍ നിറയും സുനിലേ, പ്രത്യേകിച്ച് RAW ഫോര്‍മാറ്റില്‍ എടുത്താല്‍. അതെല്ലാം ഡി.വി.ഡി. യിലാക്കി സ്റ്റോര്‍ ചെയ്യുമ്പോഴാണ് പ്രശ്നം വരുന്നത്. കഴിഞ്ഞ വര്‍ഷത്തെ പടങ്ങള്‍ തന്നെ ഒരു കെട്ടുണ്ട്.
വും. എപ്പോഴാണാ പടം എടുത്തതെന്ന് ഓര്‍മ്മ പോലുമുണ്ടാവില്ല. അതാണ്
കിട്ടുമ്പോഴൊക്കെ പടം കയറ്റിവിടുന്നത്. കുറേ കാലമായി കോമ്മണ്സിലേക്കാണ് കയറ്റിയിരുന്നത്. എന്നാല്‍ മലയാളത്തില്‍ തിരഞ്ഞെടുക്കാനുള്ള പടങ്ങള്‍ കുറവ് എന്ന അവസ്ഥ വന്നപ്പോള്‍ ഇങ്ങോട്ട് കയറ്റാനും തുടങ്ങി. അപ്പോള്‍ അനാഥപ്രേതങ്ങള്ടെ വിഷയം ഉയര്‍ന്നു വരുന്നു. എന്താ ചെയ്യേണ്ടത് എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല.
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
ഭരണി ആഘോഷത്തിന്റെ ദിവസം ഒരു 3 മണിക്കൂര്‍ കൊണ്ട് എടുത്തത് 1300 പടങ്ങളാണ്. ഏതാണ്ട് 20 ഗിഗാ വരും. ഇതൊക്കെ കമ്പ്യൂട്ടറില്‍ സൂക്ഷിക്കാന്‍ പറ്റുമോ? വളരെ കുറച്ച് പടങ്ങള്‍ മാത്രം എടുക്കുന്നുള്ളൂ എങ്കില്‍ സുനില്‍ പറഞ്ഞത് ശരിയാണ്. ഞാനും 1997 മുതലുള്ളവ സൂക്ഷിച്ചിട്ടുണ്ട്. കമ്പ്യൂട്ടറില്‍ പറ്റില്ല. അത് ഇടക്ക് ക്രാഷ് ആകും, കോക്കിറി കാണിക്കും.. അതിനാല്‍ സി,ഡിയിലും ഡി.വി,ഡിയിലും...
ശരിയാണ്.. RAW ഫോര്‍മാറ്റില്‍ ആണെങ്കില്‍ DVD യില്‍ ആക്കി വെക്കാനെ പറ്റുകയുള്ളൂ... അല്ലെങ്കില്‍ തിരഞ്ഞെടുത്തവ മാത്രം സൂക്ഷിക്കണം... ബാക്കി ഉള്ളതിന്റെ JPEG യും... :)
-Sunil
From: wikiml-l-bounces@lists.wikimedia.org [mailto:wikiml-l-bounces@lists.wikimedia.org] On Behalf Of Challiyan Sent: 17 September 2008 8 : 09 AM To: Malayalam wiki project mailing list Subject: Re: [Wikiml-l] Copyright/wrong?
കമ്പ്യൂട്ടറിലെ ഹാര്‍ഡ് ഡിസ്ക് ഒരു മാസത്തിനുള്ളില്‍ നിറയും സുനിലേ, പ്രത്യേകിച്ച് RAW ഫോര്‍മാറ്റില്‍ എടുത്താല്‍. അതെല്ലാം ഡി.വി.ഡി. യിലാക്കി സ്റ്റോര്‍ ചെയ്യുമ്പോഴാണ് പ്രശ്നം വരുന്നത്. കഴിഞ്ഞ വര്‍ഷത്തെ പടങ്ങള്‍ തന്നെ ഒരു കെട്ടുണ്ട്.
വും. എപ്പോഴാണാ പടം എടുത്തതെന്ന് ഓര്‍മ്മ പോലുമുണ്ടാവില്ല. അതാണ് കിട്ടുമ്പോഴൊക്കെ പടം കയറ്റിവിടുന്നത്. കുറേ കാലമായി കോമ്മണ്സിലേക്കാണ് കയറ്റിയിരുന്നത്. എന്നാല്‍ മലയാളത്തില്‍ തിരഞ്ഞെടുക്കാനുള്ള പടങ്ങള്‍ കുറവ് എന്ന അവസ്ഥ വന്നപ്പോള്‍ ഇങ്ങോട്ട് കയറ്റാനും തുടങ്ങി. അപ്പോള്‍ അനാഥപ്രേതങ്ങള്ടെ വിഷയം ഉയര്‍ന്നു വരുന്നു. എന്താ ചെയ്യേണ്ടത് എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല.
_______________________________________________ Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
മലയാളം വിക്കിയില്‍ പടങ്ങള്‍ അപ്ലോഡ് ചെയ്യുന്നതിനു നിയന്ത്രണങ്ങളൊന്നും നിലവിലില്ലല്ലോ പിന്നെന്താ പ്രശ്നം?
2008/9/17 Sunil TG suniltg@gmail.com
ശരിയാണ്.. RAW ഫോര്‍മാറ്റില്‍ ആണെങ്കില്‍ DVD യില്‍ ആക്കി വെക്കാനെ പറ്റുകയുള്ളൂ... അല്ലെങ്കില്‍ തിരഞ്ഞെടുത്തവ മാത്രം സൂക്ഷിക്കണം... ബാക്കി ഉള്ളതിന്റെ JPEG യും... :)
-Sunil
*From:* wikiml-l-bounces@lists.wikimedia.org [mailto: wikiml-l-bounces@lists.wikimedia.org] *On Behalf Of *Challiyan *Sent:* 17 September 2008 8 : 09 AM *To:* Malayalam wiki project mailing list *Subject:* Re: [Wikiml-l] Copyright/wrong?